പുരാതന കാലത്തെ കൊലയാളി തിമിംഗലത്തിന്റെ പല്ല് കണ്ടെത്തി
മെല്‍ബണിലെ ബ്യുമാരിസ് തീരത്തു നിന്നും ഭീമാകാരനായ കൊലയാളി തിമിംഗലത്തിന്റെ കൂറ്റന്‍ പല്ല് കണ്ടെത്തി.പുരാവസ്തു ഗവേഷകനായ മുറെയ് ഓര്‍ ആണ് മുപ്പതു സെന്റി മീറ്റര്‍(12 അടി)നീളമുള്ള പല്ല് കണ്ടെത്തിയത്.മെല്‍ബണിലെ വിക്ടോറിയ മ്യുസിയത്തിനു സമര്‍പ്പിച്ചിരികുകയാണ് ഈ കൊലയാളി തിമിംഗലത്തിന്റെ ഫോസില്‍.അഞ്ച് മില്യണ്‍ വര്‍ഷമെങ്കിലും പഴക്കം ഉണ്ടായിരിക്കാം ഈ പല്ലിനു എന്നാണ് വിക്ടോറിയ മ്യുസിയത്തിന്റെ അധികൃതരുടെ നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha