Widgets Magazine
05
Dec / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

SCIENCE

ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയകരം

19 NOVEMBER 2024 09:03 AM ISTമലയാളി വാര്‍ത്ത
ഐ.എസ്.ആര്‍.ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് -എന്‍2) വിക്ഷേപണം വിജയകരം . ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സാണ് തങ്ങളുടെ ഫാല്‍ക്കണ്‍ 9 റോക്കറ്റില്‍ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. യു.എസിലെ ഫ്‌ലോറിഡയിലെ കേപ് കനാവറില്‍ അര്‍ധരാത്രി 12.01ഓടെയായിരുന്നു വിക്ഷേപണം.4700 കിലോ...

സൗരയുഥം താണ്ടി വന്ന ഉല്‍ക്കാശില വീണത് ടാഗിഷ് തടാകത്തിലെന്ന് പഠനം

31 August 2016

വര്‍ഷങ്ങള്‍ക്ക് മുന്‍പ് സൗരയുഥം താണ്ടി വന്ന ഉല്‍ക്കാശില വീണത് ടാഗിഷ് തടാകത്തിലാണത്രേ.2000 ത്തില്‍ ഇത് വീഴുമ്പോള്‍ ടാഗിഷ് തടാകം മഞ്ഞുറഞ്ഞു കിടക്കുകയായിരുന്നു. ഒരു കാറിന്റെ അത്രയും വലിപ്പത്തില്‍ വന്നെങ്...

മധുരം നുണയാന്‍ കൊതിച്ച ഈജിപ്ഷ്യന്‍ മമ്മി

28 August 2016

2000 വർഷങ്ങൾക്കു  മുന്‍പാണ് മമ്മി ജീവിച്ചിരുന്നത്.പാവം മരിക്കുമ്പോള്‍ 18 നും 25 നും ഇടയ്ക്കു പ്രായമേ ഉണ്ടായിരുന്നുള്ളു. കക്ഷി ശരിക്കും മധുരം കഴിക്കുമായിരുന്നിരിക്കണം. പാവത്തിന്റെ രണ്ടു പല്ലുകള്‍ക്ക് ക...

കൊച്ചി മുഴുവന്‍ മുങ്ങിപ്പോകും; പിന്നെ പറഞ്ഞിട്ട് കാര്യമില്ല ..........

26 August 2016

ലോകത്തിന്റെ പോക്ക് ഇങ്ങനെ ആണെങ്കില്‍ ലോകാവസാനത്തിനു ഇനി ഏറെ കാത്തിരിക്കേണ്ടിവരില്ല. പക്ഷെ ഈശ്വരനെ കുറ്റം പറയാന്‍ പറ്റില്ല. മനുഷ്യന്‍ തന്നെയാകും ഇതിന് കാരണക്കാര്‍. യാതൊരു നിയന്ത്രണവുമില്ലാതെ പുറന്തള്ളി...

എക്‌സറേയുടെ കഥ..റോഡ്ജന്റെയും

17 August 2016

ഒരു ശാസ്ത്രജ്ഞന്‍ തന്റെ കണ്ടുപിടിത്തമുപയോഗിച്ച് കൈയുടെ ചിത്രമെടുത്തപ്പോള്‍ ആളുകള്‍ തമ്മില്‍ത്തമ്മില്‍ പറഞ്ഞത് ചെകുത്താന്റെ കയ്യുകള്‍ എന്നാണ്. കാരണമെന്തെന്നല്ലേ? കൈപ്പത്തിയിലെ എല്ലുകള്‍ മാത്രമേ ചിത്രത്...

പസഫിക് സമുദ്രത്തില്‍ നീന്തിത്തുടിച്ച് ഗ്രാനി മുത്തശ്ശി

07 August 2016

ടൈറ്റാനിക് അറ്റ്‌ലാന്റിക്കില്‍ ഇറങ്ങും മുന്‍പ് കടലില്‍ നീന്താന്‍ തുടങ്ങിയതാണ് ഗ്രാനി മുത്തശ്ശി. രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കും സാക്ഷിയാണ് ഗ്രാനി.ശാസ്ത്രലോകം ജെ 2 എന്ന് പേരിട്ടിരിക്കുന്ന ഗ്രാനി ഇപ്പോള്‍...

'അവ'ള്‍ ഉറങ്ങുകയായിരുന്നു .

31 July 2016

ദൂരെ ഏതോ പാറയിടുക്കില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു അവള്‍ .ഈ ഉറക്കം തുടങ്ങിയത് പക്ഷെ 3700 വര്‍ഷങ്ങള്‍ക്കു മുന്‍പാണെന്നുമാത്രം. 3700 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ കാരണത്താല്‍ മരണപ്പെട്ട ആദ്യകാല വെങ്കല യു...

ഇനി മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളും

28 July 2016

മനുഷ്യനെപ്പോലെ സഞ്ചരിക്കുന്ന റോബോട്ടുകളെയും വികസിപ്പിച്ചെടുത്തു കഴിഞ്ഞിരിക്കുന്നു ശാസ്ത്രലോകം. ജോര്‍ജിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്ന...

അപ്രിയമായ ഓര്‍മകള്‍ മായ്ച്ചു കളയാം

27 July 2016

മസ്തിഷ്‌കത്തിലെ ഒരു പ്രത്യേക ജീന്‍ പ്രവര്‍ത്തനരഹിതമാക്കിയാല്‍ അപ്രിയമായ ഓര്‍മ്മകള്‍ മാഞ്ഞു പോകുമെന്ന് ഗവേഷകര്‍ കണ്ടെത്തി. ബെല്‍ജിയത്തിലെ കെ.യു ല്യുവനില്‍ നിന്നുള്ള ഒരു സംഘം ജനിതകശാസ്ത്ര ഗവേഷകരാണ് ചുണ്...

ചരിത്ര സാധ്യതകളുമായി സോളാര്‍ ഇംപള്‍സ് 2

27 July 2016

ആഗോളതാപനം, കാലാവസ്ഥാമാറ്റം തുടങ്ങിയ പാരിസ്ഥിതിക ഭീഷണികളില്‍ ഉലയുന്ന ലോകജനതയ്ക്ക് സൗരോര്‍ജത്തില്‍ സാദ്ധ്യതകള്‍ തുറന്നിട്ടുകൊണ്ടാണ് സോളാര്‍ ഇംപള്‍സ് 2 ചരിത്രത്തിലേക്ക് പറന്നിറങ്ങിയത്. 'മനുഷ്യരാശിക്...

ഇനി മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സും

26 July 2016

ഇതുവരെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് ആഫ്രിക്കയിലെ ഉള്‍നാടുകളിലാണ് ഉണ്ടായിരുന്നത്.എന്നാല്‍ ഇപ്പോള്‍ ഛത്തീസ്ഘട്ടിലെ ഗര്‍ഭിണികള്‍ക്ക് കൃത്യമായ വൈദ്യസഹായം കിട്ടുന്നതിനായാണ് മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സ...

ഇനി തിരയാന്‍ യാഹു ഇല്ല

26 July 2016

ആഗോള ഇന്റര്‍നെറ്റ് കമ്പനിയായ യാഹൂവിനെ അമേരിക്കന്‍ ടെലി കമ്യൂണിക്കേഷന്‍ കമ്പനിയായ വെറൈസണ്‍ സ്വന്തമാക്കി.4.83 ദശലക്ഷം ഡോളറിനാണു വെറിസോണ്‍ യാഹൂ വിനെ സ്വന്തമാക്കിയത് .ഡിജിറ്റല്‍ പരസ്യം, മാധ്യമ ബിസിനസ് എന്...

ഇനി ജനാലച്ചില്ലുകളും നാനോ സ്മാര്‍ട്ട്

18 July 2016

ഓസ്‌ട്രേലിയയിലെ അഡിലെയ്ഡ് ഗവേഷകസംഘം പ്രകാശം ആഗിരണംചെയ്ത് മറ്റൊരു രൂപത്തില്‍ പുറത്തുവിടുന്ന നാനോകണങ്ങളെ ഗ്ലാസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള പുതിയ വിദ്യവികസിപ്പിച്ചെടുക്കാനുള്ള പരീക്ഷണത്തിലാണ്. ഇതോടെ വീടുകള...

മനുഷ്യ ശരീരത്തിലും ഇനി ക്യാമറ കുത്തി വയ്ക്കാം, സിറിഞ്ചിന്റെ സൂചിക്കകത്ത് കൊള്ളുന്ന ക്യാമറ ജര്‍മനിയില്‍ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു

06 July 2016

ഒരു മുടിനാരിന്റെ വലിപ്പമുള്ള ഒപ്റ്റിക്കല്‍ ഫൈബറിന്റെ അറ്റത്ത് ഘടിപ്പിക്കാവുന്നത്ര ചെറിയ മൂന്നു ലെന്‍സുള്ള ക്യാമറ ജര്‍മനിയില്‍ സ്റ്റട്ട്ഗാര്‍ട്ട് സര്‍വ്വകലാശാലയിലെ ( Universtiy of Stuttgart ) ഗവേഷകര്‍ ...

ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണ സ്‌പേസ് ഷട്ടിലിന്റെ പരീക്ഷണം വിജയകരം: ഐ.എസ്.ആര്‍.ഒ

23 May 2016

ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണ വാഹനം പരീക്ഷണക്കുതിപ്പ് വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെ റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍ ടെക്‌നോളജി ഡെമോ...

ഇനി ഓട്ടോയും ബുക്ക് ചെയ്ത് വിളിക്കാം

06 May 2016

ബുക്ക് എ റൈഡ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് യാത്ര ഉപാധികള്‍ ഉപയോഗിക്കാവുന്ന സേവനം അടുത്തിടെയാണ് ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചത്. ഇത് ഉപയോഗപ്പെടുത്തിയാണ് ബാംഗലൂരൂ പോലുള്ള നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓ...

Malayali Vartha Recommends