SCIENCE
ഐ.എസ്.ആര്.ഒയുടെ വാര്ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 വിക്ഷേപണം വിജയകരം
19 NOVEMBER 2024 09:03 AM ISTമലയാളി വാര്ത്ത
ഐ.എസ്.ആര്.ഒയുടെ വാര്ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 20 (ജിസാറ്റ് -എന്2) വിക്ഷേപണം വിജയകരം . ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സാണ് തങ്ങളുടെ ഫാല്ക്കണ് 9 റോക്കറ്റില് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചത്. യു.എസിലെ ഫ്ലോറിഡയിലെ കേപ് കനാവറില് അര്ധരാത്രി 12.01ഓടെയായിരുന്നു വിക്ഷേപണം.4700 കിലോ... നാനോ അത്ഭുതങ്ങള്
20 November 2012
നാനോ സാങ്കേതികവിദ്യ ഒരു സ്വതന്ത്ര ശാസ്ത്രശാഖയല്ല. ഭൗതികശാസ്ത്രത്തിന്റെയും രസതന്ത്രത്തിന്റെയും എഞ്ചിനീയറിംഗിന്റെയും ഒരു സമ്മേളനമാണത്. ആരോഗ്യശാസ്ത്രം, ആശയവിനിമയം, കമ്പ്യൂട്ടര്, പ്രതിരോധം എന്...
കോപ്പര്നിക്കസ് ഒരു ശാസ്ത്ര പ്രതിഭ
05 November 2012
പ്രപഞ്ചകേന്ദ്രത്തില് ഭൂമി നിശ്ചലമായി വര്ത്തിക്കുന്നു എന്ന അഭിപ്രായമാണ് പ്രാചീന ജ്യോതിശാസ്ത്രജ്ഞര് പൊതുവെ പുലര്ത്തിപ്പോന്നത്. എ.ഡി. രണ്ടാം ശതകത്തില് ടോളമി എന്ന ജ്യോതിശാസ്ത്രജ്ഞന് ആവിഷ്ക്കര...
Malayali Vartha Recommends