Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു ജന്മം കൊണ്ട് കഷ്ടപ്പെട്ട് ഉണ്ടാക്കിയതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കി ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,പിച്ചക്കാരെപ്പോലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിങ്ങൾക്ക് കിടക്കേണ്ടി വന്നതിനു വിധിയെയോ പ്രകൃതിയെയോ അല്ല പഴി പറയേണ്ടത് ..അതിനു ഉത്തരവാദികൾ ആയവരെ വെറുതെ വിടരുത്

16 AUGUST 2018 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

ദൈവത്തിന്റെ  സ്വന്തം നാടെന്ന അഹങ്കാരത്തിന്റെ കൊമ്പ് ഓടിക്കുന്നതായി കേരളത്തിന് ഈ പ്രളയകാലം . കർക്കിടകം പെയ്തൊഴിയുന്നത് തോരാത്ത ദുരന്തോർമ്മകൾ നമുക്ക് നൽകിയാണ്. കേരളം ഇപ്പോൾ ലോകത്തിനു മുന്നിൽ കൈ നീട്ടുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. എന്താവാം ഈ ദുരന്തത്തിന് കാരണം? . ഇത് സത്യത്തിൽ വിളിച്ചുവരുത്തിയ വിപത്തല്ലേ?     മണലൂറ്റി പുഴയെ കൊന്നുകളഞ്ഞ മണൽ മാഫിയക്കാർക്കും കാടും  മലയും  കുന്നും ഇടിച്ചു  നിരത്തി വൻകിട റിസോർട്ടുകൾ പണിത ഭൂ മാഫിയകൾക്കും കൈയേറ്റക്കാർക്കും ഇപ്പോൾ ഒന്നും പറയാനില്ലേ?   ഒരു ആയുസ്സിന്റെ സമ്പാദ്യമത്രയും സ്വരുക്കൂട്ടിവെച്ചു ചേർത്തുവെച്ച തങ്ങളുടെ സമ്പാദ്യം ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വരുന്ന സാധാരണക്കാരുടെ ദുഃഖം കണ്ടില്ലെന്നു നടിക്കാൻ ഇവർക്ക് ആകുമായിരിക്കും. എന്നാൽ ഇനി ഇതാവർത്തിക്കാതിരിക്കാൻ ഇന്നാട്ടിലെ പ്രബുദ്ധരായ യുവജനങ്ങൾ ഒരുമിച്ചെ   മതിയാകൂ.    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മറ്റ് ക്യാമ്പുകളിലേക്കും  ദുരിതാശ്വാസം എത്തിക്കുന്നത് നല്ലതു തന്നെ. എന്നാൽ സഹായം ചെയ്യുന്നവരും കൈ പറ്റുന്നവരും ഇനിയെങ്കിലും ഒന്ന് തീർച്ചപ്പെടുത്തണം ..ഒരു ജന്മം കൊണ്ട് കഷ്ട്ടപ്പെട്ടു ഉണ്ടാക്കിയതൊക്കെ ഒരു നിമിഷം കൊണ്ട് ഇല്ലാതെയാക്കി ,ഉടുതുണിക്ക് മറുതുണിയില്ലാതെ ,പിച്ചക്കാരെപ്പോലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിങ്ങള്ക്ക് കിടക്കേണ്ടി വന്നതിനു വിധിയെയോ പ്രകൃതിയെയോ അല്ല പഴി പറയേണ്ടത് ..അതിനു ഉത്തരവാദികൾ ആയവരെ വെറുതെ വിടരുത്   കുന്നിടിച്ച് റിസോർട് പണിയാൻ  വരുന്നവരെയും പാറപൊട്ടിക്കാൻ വരുന്നവരെയും  മണലൂറ്റ് മാഫിയകളെയും തുരത്താൻ കഴിയണം. അവർക്കെതിരെയാണ് ജനമുന്നേറ്റം വരേണ്ടത് ..അല്ലാതെ കോഴിയെ  കട്ടുവെന്നപേരിലും മരച്ചോട്ടിൽ ആണും പെണ്ണും ഒന്നിച്ചു നിന്ന് എന്നതിന്റെ പേരിലുമല്ല    നെൽ വയൽ നികത്തുന്നവരെയും കായൽ കയ്യേറുന്നവരെയും സംഘടിതമായി നേരിടണം. .എല്ലാത്തിനും സർക്കാർ സംവിധാനത്തെ ആശ്രയിച്ചും പഴിചാരിയും മുന്നോട്ട് പോയാൽ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇന്ന് അൻപതിനായിരം എന്നത് നാളെ അഞ്ചു ലക്ഷം     എന്നായി മാറും. അതിനു ഇടവരാതിരിക്കട്ടെ...നമ്മുടെ സുരക്ഷയും കുഞ്ഞുങ്ങളുടെ ഭാവിയും നമുക്ക് വലുതാണ്. അത് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്.. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (2 hours ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (3 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (3 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (4 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (4 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (5 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (6 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (6 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (8 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (9 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (9 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (9 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (9 hours ago)

Malayali Vartha Recommends