തിരുവനന്തപുരം, ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഓര്‍ഗനൈസ്ഡ് റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ (CORE) പി.എസ്.സി 2019 ഫെബ്രുവരിയില്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം, ശാസ്തമംഗലത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഓര്‍ഗനൈസ്ഡ് റിസര്‍ച്ച് ഇന്‍ എഡ്യൂക്കേഷന്‍ (CORE) പി.എസ്.സി 2019 ഫെബ്രുവരിയില്‍ നടത്തുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
മത്സരപരീക്ഷാ പരിശീലനരംഗത്ത് എന്നും മുന്‍നിരയിലാണ് കോര്‍ ഗ്രൂപ്പ്. സെറ്റ്, യു.ജി.സി, നെറ്റ്, ബാങ്കിംഗ്, പി.എസ്.സി പരീക്ഷകള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ക്ലാസ്സുകളും, മികച്ച അധ്യാപകരുമാണ് കോര്‍ സ്ഥാപനത്തിന്റെ പ്രത്യേകത. 20 വര്‍ഷത്തെ അനുഭവ സമ്പത്താണ് കോറിന്റെ കൈമുതല്‍.
കെ.എ.എസ് പരീക്ഷാ പരിശീലനത്തിന് മികച്ച സംവിധാനങ്ങളാണ് കോര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്ലാസ്സുകള്‍ നവംബര്‍ 9-ാം തീയതി ശനിയാഴ്ച മുതല്‍ ആരംഭിക്കും. റഗുലര്‍, അവധിദിന ബാച്ചുകള്‍ ഉണ്ടായിരിക്കും. പരീക്ഷാ തയ്യാറെടുപ്പിനായി മോഡല്‍ ടെസ്റ്റുപേപ്പറുകള്‍, റഗുലര്‍ പ്രാക്ടീസ് ടെസ്റ്റുകള്‍ എന്നിവ പരിശീലനത്തിന്റെ ഭാഗമായുണ്ട്. മത്സരപ്പരീക്ഷാ പരിശീലന രംഗത്തെ പ്രഗത്ഭരായ അധ്യാപകരാണ് കോറിന്റെ ക്ലാസ്സുകള്‍ വ്യത്യസ്തമാക്കുന്നത്.
ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നേരിട്ടുള്ള നിയമനത്തിന് 32 വയസും പൊതുവിഭാഗത്തില്‍ നിന്നുള്ള ആദ്യ തസ്തികമാറ്റത്തിന് 40 വയസും ഒന്നാം ഗസറ്റഡ് ഓഫീസര്‍മാരില്‍ നിന്നുള്ള രണ്ടാം തസ്തികമാറ്റത്തിന് 50 വയസുമാണ് ഉയര്‍ന്ന പ്രായപരിധി.
കെ.എ.എസ്. പ്രാഥമിക പരീക്ഷ 200 മാര്‍ക്കിനാണ്. രണ്ട് ഭാഗമുണ്ട്. ഒ.എം.ആര്‍ മാതൃകയിലാണിത്. രണ്ടാം ഭാഗത്തില്‍ 50 മാര്‍ക്കിന് ഭാഷാവിഭാഗം ചോദ്യങ്ങളാണ്; മലയാളത്തിന് 30 മാര്‍ക്കും. ഇംഗ്ലീഷിന് 20 മാര്‍ക്കും. മുഖ്യപരീക്ഷ വിവരണാത്മകമാണ്. 100 മാര്‍ക്ക് വീതമുള്ള മൂന്നുഭാഗം. അഭിമുഖം 50 മാര്‍ക്കിന്. മുഖ്യപരീക്ഷയ്ക്കും അഭിമുഖത്തിനുമുള്ള മാര്‍ക്ക് കണക്കിലെടുത്താണ് റാങ്ക് പട്ടിക തയ്യാറാക്കുക. കെ.എ.എസില്‍ എട്ടുവര്‍ഷ സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് യു.പി.എസ്.സി മാനദണ്ഡങ്ങള്‍ പ്രകാരം ഐ.എ.എസില്‍ പ്രവേശിക്കാനുള്ള അവസരമാണ് തുറന്നുകിട്ടുന്നത്.
പ്രഗത്ഭരായ അധ്യാപകരും പാഠ്യ പദ്ധതികള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സ്റ്റഡി നോട്ട്‌സും കോറിന്റെ പ്രതേ്യകതയാണ്. പി.എസ്.സി. പരീക്ഷകള്‍ക്ക് പുറമെ സെറ്റ്, യു.ജി.സി നെറ്റ്, Banking തുടങ്ങിയ പരീക്ഷയ്ക്കുള്ള പരിശീലനവും കോര്‍ നല്‍കുന്നുണ്ട്.
വിശദവിവരങ്ങള്‍ക്ക് 9387832604 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.
Email: Corecareer2@gmail.com
Address : Core, Grace Compound, Sasthamangalam, Thiruvananthapuram
Branch: East Fort
https://www.facebook.com/Malayalivartha