Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

എല്ലാ വിഭാഗത്തിലുള്ള എൻജിനീയർമാർക്കും അവസരങ്ങളൊരുക്കുന്ന ഐ ഒ ടി വ്യവസായം ഇന്ത്യയിൽ മാത്രം 1500 കോടി ഡോളർ നേടുന്നു

09 APRIL 2018 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്ലെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍.... അവസാന അലോട്ട്‌മെന്റ് കഴിഞ്ഞാല്‍ ഒരു കുട്ടിക്കും പുറത്ത് നില്‍ക്കേണ്ടി വരില്ലെന്ന് മന്ത്രി

സംസ്ഥാനത്ത് സര്‍വകലാശാലാ അടിസ്ഥാനത്തില്‍ തൊഴില്‍ മേളകള്‍... ഉന്നതവിദ്യാഭ്യാസം നേടുന്നവര്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉത്സവ കാലത്ത് ഇടപാടുകാർക്ക് കൂടുതൽ സേവനങ്ങളുമായി ഇന്ഡസ്‌ഇന്ഡ് ബാങ്ക്; ഡെബിറ്റ് കാർഡ് ഇഎംഐ സേവനം തുടങ്ങി

പഠിച്ചിറങ്ങിയവർക്ക് ജോലിയില്ല.... കോവിഡ് ശരിക്കും വെട്ടിലാക്കിയിരിക്കുന്നത് പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചിറങ്ങുന്ന ഉദ്യോഗാർത്ഥികളെ.. ഇനി തൊഴിൽ കാഴ്ചപ്പാടുകൾ മാറിയേ തീരു..

ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് 24 %

പ്രമുഖ വെബ്സൈറ്റായ ‘ഇൻഡീഡി’ന്റെ സർവേപ്രകാരം രാജ്യാന്തര തലത്തിൽ ഐ ഒ ടി പ്രഫഷനലുകൾ നേടുന്ന വാർഷികശമ്പളം ഒന്നര ലക്ഷത്തിലേറെ യുഎസ് ഡോളറാണ് (ഏകദേശം ഒരു കോടി രൂപ). മറ്റ് ഐടി പ്രഫഷനലുകളേക്കാൾ‌ 76 % വരെ അധികം ശമ്പളം നേടുന്നവരാണ് ഐഒടി അഥവാ ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് രംഗത്തുള്ളവരെന്നു മറ്റൊരു സർവേ റിപ്പോർട്ട്.


ഭാവിയിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നാകുമെന്നു വിദഗ്ധർ അടിവരയിട്ടു പറയുന്ന മേഖലയാണിത്. എല്ലാ വിഭാഗത്തിലുള്ള എൻജിനീയർമാർക്കും അവസരങ്ങളൊരുക്കുന്ന ഐഒടി വ്യവസായം ഇന്ത്യയിൽ മാത്രം 1500 കോടി ഡോളർ (ഏകദേശം 97,500 കോടി രൂപ) മൂല്യത്തിലേക്ക് ഉയരുമെന്ന് ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്കോം പറയുന്നു. അവസരങ്ങളുടെ സെർവർ ഒരുങ്ങുന്നുവെന്ന് അർഥം.


വൈവിധ്യമാർന്ന ജോബ്റോളുകൾ
ഒരു പ്രോജക്ടിന്റെ നിർവഹണ ഘട്ടത്തിനു മേൽനോട്ടം വഹിക്കുന്ന പ്രോജക്ട് മാനേജർമാർ, ക്ലൗഡ് സെർവറിലേക്ക് ഒഴുകുന്ന ഡേറ്റയുടെ അളവ് വിലയിരുത്തുന്ന ഇൻഡസ്ട്രിയൽ ഡേറ്റ സയന്റിസ്റ്റ്, ഐഒടി സംവിധാനങ്ങൾക്ക് ഉപയോക്താവുമായി സംവ‌ദിക്കാൻ അവസരമൊരുക്കുന്ന യൂസർ ഇന്റർഫെയ്സ് ഡിസൈനർ, മെറ്റീരിയൽ സ്പെഷലിസ്റ്റ്, ഇൻഡസ്ട്രിയൽ എൻജിനീയർ, ഐഒടി ആർക്കിടെക്റ്റ്, ഇൻസ്ട്രമെന്റേഷൻ എൻജിനീയർമാർ തുടങ്ങി ഒട്ടേറെ ജോബ്റോളുകൾ ഐഒടിയിലുണ്ടാകുമെന്നു വിദഗ്ധർ പറയുന്നു.ഐ ഒ ടി കൊണ്ട് ഒരുപാട് തൊഴിലവസരങ്ങളാണ് നേടിയെടുക്കുന്നത്

 

ഐഐഎസ്‌സിയിലും ഐഐടികളിലും

ഐഒടി കോഴ്സുകൾ ഇന്ത്യയിൽ പ്രചാരം നേടി വരുന്നതേയുള്ളൂ. ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കു പുറമേ ബെംഗളൂരു ഐഐഎസ്‌സിയും ഐഐടികളും തങ്ങളുടെ ബിരുദാനന്തരബിരുദ കോഴ്സുകളിൽ വിഷയമായി ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.


ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിന്റെ പിലാനി (രാജസ്ഥാൻ) ക്യാംപസിൽ 10 മാസം ദൈർഘ്യമുള്ള പിജി ഡിപ്ലോമ കോഴ്സ് ഉണ്ട്. ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവയിൽ ബിടെക് നേടിയ പ്രഫഷനലുകൾ‌ക്കാണ് അവസരം. ഇവിടെത്തന്നെയുള്ള എംടെക് കോഴ്സായ എംബഡസ് സിസ്റ്റംസിന്റെ സിലബസിലും ഐഒടി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

 പഠിക്കാം, കോഴിക്കോട്ടും തിരുവനന്തപുരത്തും

കോഴിക്കോട്ടുള്ള കേന്ദ്രസർക്കാർ സ്ഥാപനമായ നീലിറ്റിൽ(നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി) ഐഐഒടി ഡിപ്ലോമ കോഴ്സുണ്ട്. വ്യവസായ മേഖലയ്ക്കായുള്ള ഐഒടി വകഭേദമാണ് ഐഐഒടി(ഇൻഡസ്ട്രിയൽ ഇന്റർനെറ്റ് ഓഫ് തിങ്സ്). എട്ടുമൊഡ്യൂളുകളായുള്ള കോഴ്സിൽ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കൽ, ബയോമെഡിക്കൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രമെന്റേഷൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.അടുത്ത അഡ്മിഷൻ ഓഗസ്റ്റിൽ.

വെബ്സൈറ്റ്: www.nielit.gov.in.

തിരുവനന്തപുരം ടെക്നോപാർക് ക്യാംപസിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റിൽ ഐഒടി സംബന്ധിച്ച ഗവേഷണം നടക്കുന്നുണ്ട്. ആറോളം ഗവേഷണവിദ്യാർഥികൾ ഈ മേഖലയിൽ ഇവിടെ വിദ്യാഭ്യാസം ‌തേടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധി കേരളീയ വേഷത്തില്‍ പാര്‍ലമെന്റിലെത്തി.... ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു  (4 minutes ago)

രാമചന്ദ്രൻ ടെക്‌സ്‌റ്റൈല്‍സിൻ്റെ തെമ്മാടിത്തരം കൈയോടെ തൂകി നാട്ടുകാർ..! പൂട്ടിച്ചു..! പിന്നാലെ  (6 minutes ago)

തലസ്ഥാനത്ത് വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്..! ഉടൻ കേന്ദ്രത്തിൽ നിന്ന് സന്ദേശം ഫ്ലൈറ്റ് വളഞ്ഞ് SPG  (25 minutes ago)

കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല , വായ തുറക്കുന്നില്ല... ആലപ്പുഴയില്‍ നവജാത ശിശു ഗുരുതര വൈകല്യങ്ങളോടെ... നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്  (46 minutes ago)

ന്യൂസിലന്‍ഡില്‍ ഭൂചലനം... ന്യൂസിലന്‍ഡിലെ നോര്‍ത്ത് ഐലന്‍ഡിലെ കിഴക്കന്‍ തീരത്ത് 5.7 തീവ്രത രേഖപ്പെടുത്തി  (58 minutes ago)

ജാര്‍ഖണ്ഡിന്റെ 14-ാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും....റാഞ്ചിയിലെ മൊര്‍ഹാബാദി ഗ്രൗണ്ടിലാണ് സത്യപ്രതിജ്ഞ  (1 hour ago)

നവീൻ ബാബുവിനെ കൊന്നത് തന്നെ.... സി.ബി ഐ ആസ്ഥാനത്ത് ചർച്ചകൾ ഹൈക്കോടതി വിധി കാത്ത് കുടുംബം  (1 hour ago)

വനിതാ സുഹൃത്തിനെ അപമാനിക്കാന്‍ ശ്രമിച്ചതിന് ക്വട്ടേഷന്‍ നല്‍കി വ്യാപാരിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍, ജാമ്യ ഹര്‍ജിയില്‍ ഇന്ന് ഉത്തരവ് പറയും  (1 hour ago)

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു.... അക്രമം നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതികളെ ഉടന്‍ പിടികൂടി പോലീസ്  (1 hour ago)

കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി....  (1 hour ago)

പണമില്ലെന്ന് പറഞ്ഞ് കുട്ടികളെ പഠനയാത്രയില്‍ ഉള്‍പ്പെടുത്താതിരിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....  (1 hour ago)

കേരളാ ബാങ്ക് ജീവനക്കാര്‍ ഇന്ന് മുതല്‍ ശനിയാഴ്ച വരെ സംസ്ഥാന വ്യാപകമായി പണിമുടക്കും....  (2 hours ago)

അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന് എക്കാലവും ഏറെ താരങ്ങളുണ്ടെന്ന് ബിജെപി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ  (2 hours ago)

ഒരു മാസത്തിനിടെ 5 കൊലപാതകങ്ങൾ...! ഭിന്നശേഷിക്കാരനായ സീരിയൽ കില്ലർ അറസ്റ്റിൽ  (2 hours ago)

ബീമാപള്ളി ദര്‍ഗാ ഷെരീഫിലെ ഇക്കൊല്ലത്തെ ഉറൂസ് ഡിസംബര്‍ മൂന്നുമുതല്‍ 13 വരെ  (2 hours ago)

Malayali Vartha Recommends