ഗായകന്‍ സോനു നിഗത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തു
നടന്‍ മോഹന്‍ലാലിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിനു പിന്നാലെ ബോളിവുഡ് ഗായകന്‍ സോനു നിഗത്തിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തു. സോനു തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം സ്ഥിരീകരിച്ചത്. പാക്കിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്നു കരുതുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha