ഇതോ പാല്‍ക്കുളി?
സണ്ണി ലിയോണിന് കുളിക്കാന്‍ നൂറ് ലിറ്റര്‍ പാല്‍. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം ഏക് പഹേലി ലീല എന്ന ചിത്രത്തിന് വേണ്ടിയാണ് സണ്ണി നൂറ് ലിറ്റര്‍ പാലില്‍ കുളിച്ചത്. ചൂട് വെള്ളവുമായി ചേര്‍ത്ത ശേഷമാണ് സണ്ണിയെ പാലില്‍ കുളിപ്പിച്ചത്. സണ്ണി ലിയോണ്‍ മൂന്ന് വ്യത്യസ്ത വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിലെ പാല്‍ക്കുളി രാജസ്ഥാനില്‍ വച്ചാണ് ചിത്രീകരിച്ചത്.
ബോബി ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സണ്ണിയെ കൂടാതെ ജെയ് ഭാനുശാലി, മോഹിത് തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫെബ്രുവരി അഞ്ചിന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നാല് ദിവസം കൊണ്ട് 35 ലക്ഷത്തിലധികം പേരാണ് ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടത്. സണ്ണി ലിയോണിന്റെ മേനിപ്രദര്‍ശനം തന്നെയാണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം.
ടി സീരീസിന്റെ ബാനറില്‍ ഭൂഷന്‍ കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ ആദ്യവാരം തീയറ്ററുകളില്‍ എത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha