200 കോടി കളക്ഷന്‍ നേട്ടം സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്‌സിനുശേഷം സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന്....
200 കോടി കളക്ഷന്‍ നേട്ടം സമ്മാനിച്ച മഞ്ഞുമ്മല്‍ ബോയ്‌സിനുശേഷം സംവിധായകന്‍ ചിദംബരം ബോളിവുഡ് അരങ്ങേറ്റത്തിന്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് ആണ് നിര്‍മ്മാണം.
ലൂട്ടേര, ക്വീന്‍, അഗ്‌ളി, മാസാന്‍, ഉഡ്താ പഞ്ചാബ്, രാമന്‍ രാഘവ് 2 തുടങ്ങി നിരവധി ചിത്രങ്ങളും സേക്രഡ് ഗെയിംസ് ഉള്‍പ്പെടെ നിരവധി വെബ് സീരീസുകളും നിര്‍മ്മിച്ച ഫാന്റം സ്റ്റുഡിയോസ് ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്പനിയാണ് .
https://www.facebook.com/Malayalivartha