Widgets Magazine
09
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് രാധികാ സുരേഷ്‌ഗോപി; സംഗീതമോഹം പൊടിതട്ടിയെടുക്കാൻ കാരണമായത് ഉറ്റസുഹൃത്ത് ആനി


ഇസ്രയേലിലും അമർഷം പുകയുകയാണ്...ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി...സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു.. പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ...


ഇസ്രയേലിലും അമർഷം പുകയുകയാണ്...ഗാസയിൽ സാധ്യമായ എല്ലാ ലക്ഷ്യങ്ങളും പൂർത്തിയാക്കി...സൈന്യത്തെ പിൻവലിക്കാത്തതിന് പിന്നിൽ നെതന്യാഹു.. പ്രതിഷേധം ആളിക്കത്തിച്ച് ഗാലന്റിന്റെ വെളിപ്പെടുത്തൽ...


ഫൈറ്റർ ജെറ്റുകൾ ഇസ്രായേലിലേക്ക്... മിഡിൽ ഈസ്റ്റിലേക്ക് ബോംബറുകൾ, യുദ്ധവിമാനങ്ങൾ, ടാങ്കർ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈൽ പ്രതിരോധ ഡിസ്ട്രോയറുകൾ എന്നിവ എത്തി...


വരും ദിവസങ്ങളില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

ക്ഷേത്രത്തിൽ ദർശനം നടത്തി മാപ്പ് പറയണം അല്ലെങ്കിൽ അഞ്ച് കോടി നൽകണം, അനുസരിച്ചില്ലെങ്കിൽ മ രിക്കാൻ തയ്യാറിക്കോളൂ!; സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി

05 NOVEMBER 2024 02:47 PM IST
മലയാളി വാര്‍ത്ത

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് കൺട്രോൾ യൂണിറ്റിലേക്കാണ് സന്ദേശമെത്തിയിരിക്കുന്നത്. കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയതു മുതൽ ബിഷ്ണോയ് സമുദായത്തിന്റെ കണ്ണിലെ കരടാണ് താരം.

കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് പ്രായശ്ചിതമായി സൽമാൻ ഖാൻ ബിഷ്ണോയി സമുദായത്തിന്റെ ക്ഷേത്രത്തിൽ ദർശനം നടത്തി മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽ‌കണമെന്നുമാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. അനുസരിച്ചില്ലെങ്കിൽ മ രിക്കാൻ തയ്യാറിക്കോളൂവെന്നും പറയുന്നു.

ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ എന്ന് അവകാശപ്പെട്ടുകൊണ്ടാണ് സന്ദേശമെത്തിയിരിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. നേരത്തെയും നടനെതിരെ വ ധ ഭീ ഷണി വന്നിരുന്നു. അപ്പോഴും നടന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു.

ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും ആദ്യം വന്ന ഭീ ഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.

രണ്ട് കോടി രൂപ നൽകിയില്ലെങ്കിൽ സൽമാൻ ഖാനെ കൊ ലപ്പെടുത്തുമെന്ന് മറ്റൊരു സന്ദേശം വന്നിരുന്നു. ഇതിൽ 56കാരനെ പോലീസ് പിടികൂടിയിരുന്നു. ഇയാൾ തന്നെയാണോ സന്ദേശമയച്ചത് അതോ മറ്റാരെങ്കിലും ഇദ്ദേഹത്തിൻറെ ഫോണുപയോഗിച്ച് ചെയ്തതാണോയെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബാബാ സിദ്ദിഖിയുടെ മരണശേഷം മൂന്നു തവണയാണ് സൽമാനെ കൊ ല്ലുമെന്ന് ഭീ ഷണി ലഭിക്കുന്നത്. ആദ്യം 5 കോടി ആവശ്യപ്പെട്ട് ഭീ ഷണി സന്ദേശമയച്ചയാൾ പിന്നീട് മാപ്പു പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയുടെ ബാന്ദ്രയിലെ എംഎൽഎ ഓഫീസിൽ ആണ് സന്ദേശമെത്തിയത്.സീഷനെയും സൽമാനെയും ഒരുമിച്ച് കൊ ല്ലുമെന്നായിരുന്നു ഭീ ഷണി. ഇതയച്ചയാളെ നോയിഡയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്തസമ്മർദ്ദം ഉയരുന്നതിന്‍റെ ലക്ഷണമുണ്ടായപ്പോൾ മരുന്ന് കഴിച്ചു, ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ റഹീമിന് സംഭവിച്ചത്, 18 വർഷത്തെ കാത്തിരിപ്പിനോടുവിൽ മകനെ വീഡിയോ കോളിൽ ഒരു നോക്ക് മാത്രം കണ്ട് കണ്ണീരോടെ ജയിലിൽ  (2 hours ago)

സീബ്രാ ക്രോസിങ് ഇല്ലാതിരുന്നിടത്ത് റോഡ് മുറിച്ചു കടന്നു, യുഎഇയിൽ മലയാളി ബാലൻ വാഹനം ഇടിച്ച് മരിച്ചു  (2 hours ago)

യുഎഇയില്‍ ശക്തമായ മൂടല്‍ മഞ്ഞ് വരും ദിവസങ്ങളിലും തുടർന്നേക്കും, വാഹനം ഓടിക്കുന്നവര്‍ തൊട്ടുമുമ്പിലെ വാഹനങ്ങളുമായി കൃത്യമായ അകലം പാലിച്ചില്ലെങ്കിൽ അപകട സാധ്യത...!!!  (3 hours ago)

ദിവ്യയെ ചേര്‍ത്തുപിടിച്ച് പി കെ ശ്യാമളയുടെ ആ 'കെ'രുതല്‍;ഗോവിന്ദനും തുള്ളിച്ചാടുന്നു  (5 hours ago)

ഐതിഹ്യങ്ങളും പുരാണങ്ങളും ചരിത്രവും ഒന്നിച്ചിഴചേർന്നു കിടക്കുന്ന ടൈഗേഴ്സ് നെസ്റ്റ്  (8 hours ago)

പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ച് രാധികാ സുരേഷ്‌ഗോപി; സംഗീതമോഹം പൊടിതട്ടിയെടുക്കാൻ കാരണമായത് ഉറ്റസുഹൃത്ത് ആനി  (9 hours ago)

ഇസ്രയേലിനെതിരെ പ്രതികാര ആക്രമണം നടത്താൻ ഇറാഖി പ്രദേശം ഉപയോഗിക്കാൻ ഇറാൻ പദ്ധതി..? പ്രതികരിച്ച് ഇറാഖ് സൈനിക വക്താവ്  (9 hours ago)

ISRAYEL മുന്നറിയിപ്പുമായി യോവ് ഗാലന്റ്  (9 hours ago)

ഇസ്രയേലിന് ട്രംപിന്റെ 25 F-15 ഫൈറ്റർ ജെറ്റുകൾ! ഇറാന് സമയം അടുത്തു...! ഉടൻ പൊട്ടിച്ച് തുടങ്ങും...!  (9 hours ago)

ഗാസയിൽ ഇനി ഒന്നും ചെയ്യാനില്ല; ഇസ്രായേൽ സൈന്യം ഗാസയിൽ തുടരരുതെന്ന് പുറത്താക്കാപ്പെട്ട പ്രതിരോധ മന്ത്രി യോവ് ഗാലന്റ്...  (9 hours ago)

ISRAEL ഫൈറ്റർ ജെറ്റുകൾ ഇസ്രായേലിലേക്ക്  (10 hours ago)

ഷാരൂഖ് ഖാന് നേരെ വ ധഭീ ഷണി; സന്ദേശം എത്തിയത് നടനെതിരെ പരാതി നൽകിയ അഭിഭാഷകന്റെ ഫോണിൽ നിന്ന്!  (10 hours ago)

പ്രതിഷേധത്തിന്റെ ഭാഗമായി യുവതി അർധനഗ്നയായ സംഭവത്തിൽ വിശദീകരണവുമായി ഇറാൻ; ദൃശ്യങ്ങൾ പങ്കുവച്ചവർ ലൈംഗികത്തൊഴിൽ പ്രചരിപ്പിക്കുന്നു- ഹുസൈൻ സിമെയ്  (10 hours ago)

''GODFATHER'' തെറിച്ചു. ഒരു മേശയ്ക്കപ്പുറം ഖമനേയിയും നെതന്യാഹുവും. ഇറാന്റെ ഭാവി ഇങ്ങനെ  (10 hours ago)

കളക്ടർ സാറേ....നന്ദി... ജയിലിൽ നിന്ന് ഇറങ്ങുന്ന ദിവ്യ പറയുന്നത്....! ജയിലിന് മുന്നിൽ ജയ് വിളി..!  (10 hours ago)

Malayali Vartha Recommends