മതവികാരം വ്രണപ്പെടുത്തി, സല്‍മാന്‍ഖാനെതിരെ കേസ്
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ സല്‍മാന്‍ഖാനെതിരെ കേസെടുത്തു. ഐപിസി 295 പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹമ്മദ് അസിം മുഹമമ്മദ് എന്നയാളാണ് താരത്തിനെതിരെ പരാതി നല്‍കിയത്.
മുംബൈയില്‍ നടന്ന ഫാഷന്‍ ഷോയ്ക്കിടെ അറേബ്യന്‍ ഭാഷ പ്രിന്റ് ചെയ്ത ടീഷര്‍ട്ട് ധരിച്ച് റാംപിലെത്തിയയെന്നാണ് സല്‍മാനെതിരായ കേസ്. ഇത് മുസ്ലിം വിഭാഗത്തിന്റെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha