ബോളിവുഡ് നടന്‍ ശശികപൂര്‍ ആശുപത്രിയില്‍
പ്രമുഖ ബോളിവുഡ് നടന്‍ ശശി കപൂറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കോകില ബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആന്റി ബയോട്ടിക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ നിലയില്‍ മാറ്റമൊന്നുമില്ലെന്നും ഡോക്റ്റര്‍മാര്‍ പറയുന്നു. ആവാര, ദീവാര്‍, സത്യം ശിവം സുന്ദരം, കഭീ കഭീ എന്നിവയാണ് അദ്ദേഹത്തിന്റെ പ്രമുഖ ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha