Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...


മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...


അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....

ദുരൂഹതകള്‍ ബാക്കിയാക്കി അഞ്‌ജലി തിരിച്ചെത്തി, പോയത്‌ മാതൃ സഹോദരിയുടെ പീഡനം സഹിക്കവയ്യാതെ

13 APRIL 2013 11:41 PM IST
മലയാളി വാര്‍ത്ത.

More Stories...

വേദനയോടെ സിനിമാ ലോകം... അമ്മയുടെ വിയോഗത്തിന്റെ വേദനയെന്ന് മോഹന്‍ലാല്‍; കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരാഞ്ജലികള്‍

മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്... ഒടുവിൽ കർശന വ്യവസ്ഥകളോടെ നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതിയ്ക്ക് കോടതി ജാമ്യം അനുവദിച്ചു...

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...

പതിനാറാം വയസിൽ ചെന്നൈയിലെ ഒരു സംഘത്തിനു മുന്നിൽ കാഴ്ചവച്ചു; കുറെ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കി: ഏഴ് നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ച നടിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുവായ മൂവാറ്റുപുഴ സ്വദേശിനി...

ജോലി സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്; പോലീസിൽ ആയിരിക്കില്ല ജോലിക്കായി കയറുക- അപ്സര

അങ്ങനെ അഞ്‌ജലി തിരിച്ചെത്തി. ഏറെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ്‌ പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്‌ജലി തിരിച്ചെത്തിയത്‌. ഹൈദരാബാദിലെ ജൂബിലി ഹില്‍സ്‌ പോലീസ്‌ സ്റ്റേഷനില്‍ അഞ്‌ജലി നേരിട്ടെത്തുകയായിരുന്നു. അഞ്‌ജലിയെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. തിങ്കളാഴ്‌ച മുതലാണ്‌ അഞ്‌ജലിയെ കാണാതായത്‌. മാതൃ സഹോദരി ഭാരതീ ദേവിയുടെ പീഡനം സഹിക്ക വയ്യാതെയാണ്‌ നാടുവിട്ടതെന്നാണ്‌ അഞ്‌ജലി പറയുന്നത്‌. അവരെപ്പേടിച്ച്‌ ഒരു രഹസ്യ കേന്ദ്രത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു.

മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ നടിയാണ്‌ അഞ്‌ജലി. മലയാളത്തില്‍ പയ്യന്‍ എന്ന ചിത്രത്തിലാണ്‌ അഭിനയിച്ചത്‌. തമിഴിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങളായ അങ്ങാടിത്തെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ തന്നെയുണ്ട്‌. ഹൈദരാബാദ്‌ ജൂബിലി ഹില്‍സിലെ ഹോട്ടല്‍ മുറിയില്‍ നിന#്‌നാണ്‌ അഞ്‌ജലിയെ കാണാതായത്‌.
ആന്ധ്രാപ്രദേസില്‍ ജനിച്ച അഞ്‌ജലി പത്താം ക്ലാസിന്‌ ശേഷമാണ്‌ ചെന്നൈയിലെത്തിയത്‌. പഠനം പൂര്‍ത്തിയാക്കിയ ശേഷം ഷോര്‍ട്ടു ഫിലിമുകലില്‍ അഭിനയിച്ചു. തുടര്‍ന്ന്‌ നിരവധി പരസ്യ ചിത്രങ്ങളും ചെയ്‌തു. 2006ല്‍ ഫോട്ടോ എന്ന തെലുങ്ക്‌ സിനിമയില്‍ നായികയുമായി.
അമ്മാവനാണ്‌ മിക്കവാറും സെറ്റുകളില്‍ കൂടെ പ്പോകുന്നതും. 15 വയസുമുതല്‍ അഞ്‌ജലി തനിക്കൊപ്പമാണ്‌ താമസിക്കുന്നതെന്നും താന്‍ അവളെ ദത്തെടുത്തെന്നും അമ്മാവന്‍ വാദിക്കാറുണ്ടായിരുന്നു. അമ്മാവനൊപ്പം ബോളിവുഡ്‌ ബച്ചന്‍ എന്ന തെലുങ്ക്‌ ചിത്രത്തിന്റെ ഷൂട്ടിങ്കിനായി അമ്മാവനോടൊപ്പമാണ്‌ അഞ്‌ജലി എത്തിയത്‌.
ഇതിനിടയ്‌ക്ക്‌ അമ്മാവനും അമ്മായിയും പണത്തിനായി തന്നെ നിരന്തരം പീഡിപ്പിക്കുന്നതായി അഞ്‌ജലി പത്രക്കാരോട്‌ പറഞ്ഞിരുന്നു. അതിന്‌ ശേഷമാണ്‌ അഞ്‌ജലിയെ കാണാതായതെന്നും പരാതിയുണ്ട്‌. ഒരു കോളീവുഡ്‌ സംവിധായകനും ഇതിന്‌ പിന്നിലുണ്ടെന്ന്‌ ആരോപണമുണ്ട്‌. പണത്തിന്‌ വേണ്ടി അഞ്‌ജലിയുടെ അമ്മാവനും അമ്മാവനും നിരന്തരം പീഡിപ്പിച്ചിരുന്നതായി സഹോദരനും പരാതിനല്‍കിയിരുന്നു.
അഞ്‌ജലിയെ കാണാതായതിന്‌ ശേഷം അമ്മാവന്‍ ഒന്നും പറയാതെ നാട്ടില്‍ പോയത്‌ ദുരൂഹതയേറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (7 minutes ago)

KANNUR ഒരു രക്ഷയില്ല...  (21 minutes ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (22 minutes ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (26 minutes ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (28 minutes ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (42 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (59 minutes ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (1 hour ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (1 hour ago)

കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന്‍ മരിച്ചു  (1 hour ago)

ISRAEL 7 മില്യൺ ഡോളർ വിലയിട്ട തല  (1 hour ago)

PM MODI അടിയന്തര ധനസഹായം നൽകി ഇന്ത്യ;  (1 hour ago)

അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....  (1 hour ago)

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (2 hours ago)

Malayali Vartha Recommends