മോഹന്‍ലാലിന്റെ പുതിയ സംഗീത ബാന്‍ഡ് ലാലിസം
മോഹന്‍ലാലിന്റെ സംഗീത ബാന്‍ഡ് ലാലിസം പ്രഖ്യാപിച്ചു. സംഗീത സംവിധായകന്‍ രതീഷ് വേഗയും സംഘവുമാണ് മോഹന്‍ലാലിന്റെ ബാന്‍ഡിലെ അംഗങ്ങള്‍. ഒരു സര്‍പ്രൈസ് ഇന്നുണ്ടാവുമെന്ന് മോഹന്‍ലാല്‍ തന്നെ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചിരുന്നു. മോഹന്‍ലാലും ബാന്‍ഡ് അംഗങ്ങളുമായുള്ള ചിത്രം നേരത്തെ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. രതീഷ് വേഗയുടെ സംഗീത സംവിധാനത്തില്‍ മോഹന്‍ലാല്‍ പാടിയ \'ആറ്റുമണല്‍ പായയില്‍\' എന്ന ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha