ഫഹദിന്റെ നായികയായി ഇഷ
സനല്‍ വാസുദേവ് സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. തട്ടത്തിന്‍ മറയത്ത് ഫെയിം ഇഷ തല്‍വാറാണ് നായിക. ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ് വാര്യര്‍, മണിക്കുട്ടന്‍, ലെന,ലക്ഷ്‌മി പ്രിയ എന്നിവരാണ് ചിത്രത്തിലെ മറ്റു നടീനടന്മാര്‍. ചിത്രത്തിന്റെ ഷൂട്ടിംഗ് ദുബായിലായിരിക്കും നടക്കുക.
https://www.facebook.com/Malayalivartha