Widgets Magazine
01
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാം ലോക യുദ്ധ ഭീഷണി നിലനിർത്തി...പാശ്ചാത്യ രാജ്യങ്ങൾ ആക്രമണം തുടരുകയാണ്...ഇസ്രയേലിനെ ആക്രമിക്കാൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ... നവംബർ 5 ന് മുൻപ് ആക്രമണമുണ്ടാകുമെന്ന് റിപ്പോർട്ട്..


സൗദിയില്‍ വമ്പന്‍ പദ്ധതി... ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി; സൗദിയില്‍ 2 വര്‍ഷത്തിലെ ലുലുവിന്റെ വമ്പന്‍ ലക്ഷ്യം വെളിപ്പെടുത്തി യൂസഫലി


പി പി ദിവ്യക്ക് ഇന്ന് നിര്‍ണായക ദിനം... റിമാന്‍ഡിലുള്ള ദിവ്യയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുക


വനിതാ ജയിലിലെ അന്തേവാസിയാണ് ദിവ്യ..ജയിലില്‍ നേരംപോക്കായി ജീവനക്കാരോട് സംസാരിച്ചും വായനയില്‍ മുഴുകുകയുമാണ്..രണ്ട് രാത്രിയും ഒരു പകലും ദിവ്യ ജയിലില്‍ ചിലവഴിച്ചു...


എന്തു കൊണ്ടാണ് പി.പി ദിവ്യക്കെതിരെ സി പി എം നടപടിക്ക് ഒരുങ്ങാത്തത്..? സി പി എം മുട്ടുമുക്കിയത് എന്തു കൊണ്ടാണ് ? ദിവ്യ എല്ലാം പറഞ്ഞാൽ സി.പി. എമ്മിന്റെ മൂടുപടം അഴിഞ്ഞുവീഴും...

വാഹനം നിർത്താത്തത് ടെൻഷൻ കൊണ്ട്! പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു, ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്... അവര്‍ വിട്ടില്ല; നടി ഗായത്രിയെയും സുഹൃത്തിനെയും തടഞ്ഞുവച്ച്‌ നാട്ടുകാര്‍: സംഭവിച്ചത് തുറന്നുപറഞ്ഞ് നടി

17 OCTOBER 2021 08:21 PM IST
മലയാളി വാര്‍ത്ത

More Stories...

സ്റ്റൈലിഷ് ലുക്കിൽ മഞ്ജു പങ്കുവച്ച മിറർ സെൽഫിയിൽ പതിഞ്ഞത് ആഢംബര ബൈക്കിന്റെ ചിത്രം...

ദിലീപിന് ഇന്ന് 57ാം പിറന്നാൾ; ആശംസകൾ നേർന്ന് കാവ്യയും, മീനാക്ഷിയും

നവ്യയുടെ സാമ്പത്തിക സ്വാതന്ത്ര്യത്തിൽ അസൂയപ്പെടുന്ന സ്ത്രീകൾ കമന്റുകളിലൂടെ അവരു‌ടെ ഫ്രസ്ട്രേഷൻ തീർക്കുന്നു; മീരയും കാവ്യയും അവരുടെ കമന്റ് സെക്ഷൻ ഓഫ് ചെയ്യുന്നത് ഇതുകൊണ്ടാണ്...

കണ്ണ് എഴുതുന്നത് അൽപം പോലും മാറാൻ പാടില്ല; മേക്കപ്പിന്റെ കാര്യത്തിലും കൃത്യത നിർബന്ധം: കാവ്യയെ കുറിച്ച്സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ്...

അമ്മയിൽ കുറെയൊക്കെ തെറ്റുകൾ നടന്നിട്ടുണ്ട്; മോഹൻലാലിന് എല്ലാം അറിയാമെന്ന് തുറന്നടിച്ച് മല്ലിക സുകുമാരൻ...

നടി ഗായത്രി സുരേഷും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടതും തുടർന്നുണ്ടായ സംഭവങ്ങളും സോഷ്യൽമീഡിയയിലൂടെ ഇന്ന് വൈറലായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞ് വെച്ച് പെരുമാറുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

ഗായത്രിക്കൊപ്പമുള്ള യുവാവാണ് കാര്‍ ഓടിച്ചിരുന്നത്. പല വാഹനങ്ങളെയും ഇടിച്ചിട്ടാണ് ഈ കാര്‍പോയതെന്നാണ് യാത്രക്കാർ പറയുന്നത്. കൂടാതെ ഒരു സ്ത്രീ ഇവര്‍ക്കെതിരെ ശക്തമായി ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കാണാവുന്നതാണ്.

നാട്ടുകാര്‍ എത്ര ആവശ്യപ്പെട്ടിട്ടും വാഹനത്തില്‍ നിന്ന് യുവാവ് ഇറങ്ങാതിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. നിരവധി വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ പോയെന്നും ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്നും ജനക്കൂട്ടം ശക്തമായി ആരോപിക്കുന്നുണ്ട്.

ഇപ്പോഴിതാ, ഈ സംഭവത്തിൽ വിശദീകരണ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ്, നടി...

'ഞാനും സുഹൃത്തും കൂടി കാക്കനാട്ടേക്ക് കാറോടിച്ച്‌ പോവുകയായിരുന്നു. മുന്നിലുള്ള വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ഉണ്ടായ ഒരു ചെറിയ അപകടമാണ്. ടെന്‍ഷന്‍ കൊണ്ട് വാഹനം നിര്‍ത്തിയില്ല. കാരണം ‍ഞാനൊരു നടിയാണല്ലോ. ആള്‍ കൂടിയാല്‍ എന്താകും എന്ന് പേടിച്ച്‌ നിര്‍ത്തിയില്ല. പക്ഷേ അവര്‍ ഞങ്ങളെ പിന്തുടര്‍ന്ന് പിടിച്ചു. ഞാന്‍ പലതവണ മാപ്പ് പറഞ്ഞതാണ്. പക്ഷേ അവര്‍ വിട്ടില്ല. ഒടുവില്‍ പൊലീസ് എത്തി പ്രശ്നം പരിഹരിച്ചു. നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളൂ. നിങ്ങള്‍ തെറ്റിദ്ധരിക്കരുത്. ഒരു തെറ്റും ചെയ്തിട്ടില്ല. അവര്‍ പിന്തുടര്‍ന്ന് പിടിക്കുമെന്ന് ഞങ്ങളും വിചാരിച്ചില്ല. ആര്‍ക്കും അപകടം പറ്റിയിട്ടില്ല.' ഗായത്രി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Kuruva-Gang ആലപ്പുഴയിൽ കുറുവ സംഘമോ?  (5 minutes ago)

'കള' ക്ടർ രണ്ടാം പ്രതി..?! പ്രതിപട്ടിക പുതുക്കും..! തന്തക്ക് വിളി... ദിവ്യ പുറത്തിറങ്ങി..  (15 minutes ago)

ISRAEL ഇറാൻ തയാറെടുക്കുന്നു’  (22 minutes ago)

വനിതാ പോലീസ് ഇല്ല...!ദിവ്യയുടെ ഇടംവലം ജിമ്മന്മാർ...!ബ്രൗണ്‍ കളര്‍ ചുരിദാര്‍ ധരിച്ചു ദിവ്യ ഇറങ്ങി  (33 minutes ago)

പതപതപ്പുള്ള ബെഡും പുതപ്പും..! A ബ്ലോക്കിൽ ദിവ്യയുടെ ലാത്തിരിപൂത്തിരി കമ്പിത്തിരി..! ജയില്‍ വാസം ഇങ്ങനെ  (53 minutes ago)

കേന്ദ്ര പ്രതിരോധ മന്ത്രാലയം സെക്രട്ടറിയായി മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് കുമാര്‍ സിംഗ് ചുമതലയേറ്റു....  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി.... ദീപാവലി ആഘോഷത്തിനിടെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

അതിര്‍ത്തിയിലെ ഒരിഞ്ച് ഭൂമിയില്‍ പോലും വിട്ടുവീഴ്ച ചെയ്യില്ലെന്നും രാജ്യത്തെ പ്രതിരോധിക്കാനുള്ള സൈന്യത്തിന്റെ ശക്തിയില്‍ ജനം വിശ്വസിക്കുന്നുവെന്നുംപ്രധാനമന്ത്രി നരേന്ദ്രമോദി....  (3 hours ago)

സാമൂഹിക സുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഒരു ഗഡു പെന്‍ഷന്‍ അനുവദിച്ചു..... വിതരണം ബുധനാഴ്ച മുതല്‍  (3 hours ago)

ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി രണ്ടുദിവസത്തെ ചടങ്ങുകള്‍ക്ക് ശബരിമലയില്‍ തീര്‍ഥാടക തിരക്ക്  (3 hours ago)

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി  (3 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു....  (4 hours ago)

"കലക്‌ടറുടെ അണപ്പല്ല്‌ അടിച്ചിളക്കണം"പച്ചയ്ക്ക് 'തന്ത'യ്ക്ക് വിളി കളക്ടറുടെ വെടി തീർന്നു...!  (4 hours ago)

ഇടുക്കിയില്‍ ഭാര്യയെ വെട്ടി ഗുരതരമായി പരുക്കേല്‍പ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍  (4 hours ago)

ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നനിലയില്‍....  (5 hours ago)

Malayali Vartha Recommends