മുഖം മൂടികൾ അഴിച്ചെടുത്തെറിയാൻ അവർ.... മലയാളി വാർത്തയോട് വെളിപ്പെടുത്തൽ...
ചിലരുടെയൊക്കെ മുഖംമൂടികൾ അഴിച്ചെടുത്തെറിയാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിനു കഴിഞ്ഞിട്ടുണ്ട്. നിർണായക ഇടപെടൽ ഹൈക്കോടതി നടത്തിയതോടെ പലരുടെയും നെഞ്ചിടിപ്പും കൂടി. പരാമർശത്തിലെ പ്രമുഖൻ അല്ലെങ്കിൽ പ്രമുഖ ആരെന്ന് മനസിലാകാൻ വ്യക്തമായ സൂചനകൾ മതി. സിനിമാമേഖലയിലെ ചൂഷണങ്ങളെ അടിവരയിട്ട് പറയാൻ ധൈര്യം കാണിച്ച നിരവധി ചിത്രങ്ങളിൽ വേഷമിട്ട ജുബിത ഒരു നടിമാരും കാണിക്കാത്ത ചങ്കൂറ്റമാണ് മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയത്..
സിനിമാ മോഹം കൊണ്ടുനടക്കുന്ന പെൺകുട്ടികളുടെ ശരീരം ലക്ഷ്യമിടുന്ന മലയാള സിനിമയിലെ അതുല്യ പ്രതിഭകളുടെ കറുത്ത മുഖമൂടി വലിച്ച് കീറുകയാണ് ഈ താരം. ഷാജു കുടിയാൻ, മാമുക്കോയ, സുധീഷ്... ഇടവേള ബാബു അങ്ങനെ പോകുന്നു ലിസ്റ്റ്... മലയാളിവാർത്തയോട് ജുബിത നടത്തിയ വെളിപ്പെടുത്തൽ കേൾക്കാം....
https://www.facebook.com/Malayalivartha