Widgets Magazine
20
Dec / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻഇടിവ്... ഒരു പവൻ സ്വർണത്തിന് 520 രൂപ കുറഞ്ഞ് 56,560 രൂപയായി.. ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 61,225 രൂപ നൽകണം...


ലോകത്തെ പ്രധാന മുട്ട ഉല്‍പ്പാദക രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ...ഗള്‍ഫ് രാജ്യങ്ങള്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍..ഇന്ത്യയില്‍ നിന്നുള്ള മുട്ടകള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക്...


സിറിയയിൽ കണ്ണ് വച്ച് ഇസ്രായേൽ...ഇ​സ്രാ​യേ​ൽ ​സേ​ന കൈ​യേ​റി​യ ബ​ഫ​ർ സോ​ണി​ൽ സൈ​നി​ക സാ​ന്നി​ധ്യം തു​ട​രു​മെ​ന്ന് ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു...ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ഇത്തരം അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക്കു​ന്ന​ത്...


ഇറാനും സ്ത്രീകളും തമ്മിലുള്ള പ്രതിഷേധം...സ്ത്രീകൾ ലോലമായ പുഷ്പങ്ങളെന്ന്, ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി..ഹിജാബ് വലിച്ചെറിഞ്ഞ് സ്ത്രീകളുടെ പ്രതിഷേധം...


ബംഗാൾ ഉൾക്കടലിന് മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം...കൂടുതൽ ശക്തയാർജ്ജിച്ചതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വടക്കൻ തമിഴ്നാട് – തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് സമീപത്തേക്ക് നീങ്ങിയേക്കും...

ഒരു കഥ നല്ല കഥയുമായി ഷീല; ടൈറ്റിൽ ലോഞ്ചും മ്യൂസിക്ക് ലോഞ്ചും നടന്നു

19 DECEMBER 2024 05:15 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ പ്രിയ നടി ഷീല പ്രധാന വേഷത്തിലെത്തുന്ന ഒരു കഥ നല്ല കഥ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും, മ്യൂസിക്ക് ലോഞ്ചും നടന്നു. ബ്രൈറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബ്രൈറ്റ് തോംസൺ തിരക്കഥ രചിച്ച് നിർമ്മിക്കുന്ന ഈ ചിത്രം പ്രസാദ് വാളാച്ചേരിയാണ് സംവിധാനം ചെയ്യുന്നത്. കഴിഞ്‍ ദിവസം കോട്ടയം പ്രസ് ക്ലബ്ബ് ഹാളിൽ വെച്ചായിരുന്നു പരിപാടി.

ലളിതമായ ചടങ്ങിൽ വച്ച് പ്രശസ്ത നടൻ കോട്ടയം രമേഷാണ് ഈ പ്രകാശന കർമ്മം നിർവ്വഹിച്ചത്. സംവിധായകൻ പ്രസാദ് വാളാച്ചേരി, ഗായിക അഖിലാ ആനന്ദ് എന്നിവരും അണിയറ പ്രവർത്തകരും ഈ ചടങ്ങിൽ സന്നിഹിതരായിരുന്നു. ഒരു കാലത്ത് മലയാള സിനിമയിലെ പ്രബല ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിൻ്റെ ഉടമ മരിച്ചതിനു ശേഷം അദ്ദേഹത്തിൻ്റെ സഹധർമ്മിണിക്ക് ഒരു സിനിമ നിർമ്മിക്കണമെന്ന ആഗ്രഹമുണ്ടാകുന്നു.

അതിനായി ഇറങ്ങിത്തിരിച്ചു നിർമ്മാതാവിൻ്റെ ഭാര്യക്ക് പുതിയ കാലഘട്ടത്തിലെ സിനിമയുടെ സ്ഥിതിവിശേഷങ്ങൾ വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. വലിയ പ്രതിൽന്ധികള യിരുന്നു അവർക്ക് ഇതുമായി ബന്ധപ്പെടുമ്പോൾ നേരിടേണ്ടി വന്നത്. അതിനെയെല്ലാം സ്വന്തം ഇച്ഛാശക്തിയിലൂടെ നേരിട്ട് ഒരുമ്പിനി മനിർമ്മിച്ച് പ്രേക്ഷകർക്കു സമർപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വലിയ താരനിരയുടെ അകമ്പടിയോടെയും, ആകർഷകമായ മുഹൂർത്തങ്ങളിലൂടെയും ക്ലീൻ എൻ്റർടൈനറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. നിർമ്മാതാവിൻ്റെ ഭാര്യാ വേഷത്തിലെത്തുന്നത് പ്രശസ്ത നടി ഷീലയാണ്. അംബിക, ശങ്കർ, കോട്ടയം രമേഷ്,ഇടവേള ബാബു, ദിനേശ് പണിക്കർ, നന്ദകിഷോർ, നിഷാ സാരംഗ്, റിയാസ് നർമ്മ കല,ബാലാജി ശർമ്മ, കെ.കെ. സുധാകരൻ,സാബു തിരുവല്ല, ബ്രൈറ്റ് തോംസൺ,
ബ്രൈറ്റ് തോംസണിൻ്റെ ഗാനങ്ങൾക്ക് പ്രണവം മധു ഈണം പകർന്തിരിക്കുന്നു.

എസ്.പി. വെങ്കിടേഷാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. വേണുഗോപാൽ, അഖിലാ ആനന്ദ്. ഋതു കൃഷ്ണ, സ്റ്റാർ സിംഗർ വിന്നരി സരിത രാജീവ് എന്നിവരാണു ഗായകർ. ഛായാഗ്രഹണം - വിപിൻ. എഡിറ്റിംഗ് പി.സി.മോഹനൻ. അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയകൃഷ്ണൻ തൊടുപുഴ
കോസ്റ്റ്യും ഡിസൈൻ -ദേവൻ തിരുവനന്തപുരം. വാഗമൺ, കോട്ടയം എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷം: രാഹുല്‍ ഗാന്ധിക്കെതിരെ കേസ്  (27 minutes ago)

ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികള്‍ ഒളിവില്‍  (46 minutes ago)

എംആര്‍ഐ സ്‌കാനിംഗ് സെന്ററില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ  (57 minutes ago)

യുക്രെയ്‌നെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ വിട്ടുവീഴ്ചക്ക് തയാറാണെന്ന് പുട്ടിന്‍  (1 hour ago)

പ്രവാസം അവസാനിപ്പിച്ച് നാട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്ന മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു  (1 hour ago)

പ്രവാസികൾക്ക് വലിയ നേട്ടം, കുടുംബാംഗങ്ങളെ സന്ദർശക വിസയിൽ കൊണ്ടുവന്നാൽ ഇനി അധിക സമ്പത്തിക ബാധ്യയാകില്ല, ടൂറിസ്റ്റുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്ന സാധനങ്ങള്‍ക്ക് വാറ്റ് റീഫണ്ട് സംവിധാനവുമായി യുഎഇ...!!!  (1 hour ago)

കൂടുതൽ തസ്തികളിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കി സൗദി, 174 ഇനം തൊഴിൽ ഇനങ്ങളിൽ പുതിയ വിസയിലെത്തുന്നവർ ഇനി സ്വന്തം നാട്ടിൽ നിന്നും യോഗ്യത പരീക്ഷ പാസാകേണ്ടതായി വരും, പരീക്ഷാ കേന്ദ്രങ്ങൾക്കായി അതാത് രാജ്യങ്ങ  (1 hour ago)

ലൈംഗികാതിക്രമ കേസില്‍ നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ ചോദ്യം ചെയ്ത് പൊലീസ്  (1 hour ago)

എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിച്ച വിദ്യാര്‍ത്ഥി ബാലന്‍സ് കണ്ട് ഞെട്ടി  (2 hours ago)

സന്നിധാനത്ത് നിന്നും ആറടിയിലേറെ നീളമുള്ള മൂര്‍ഖനെ പിടികൂടി  (2 hours ago)

വ്യാജന്മാരെ സൂക്ഷിക്കണേ! വ്യാജന്മാരെ കണ്ടെത്താനായി ജില്ലാ കളക്ടര്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കി  (3 hours ago)

അപകടകരമായ നിക്ഷേപങ്ങള്‍ പ്രോത്സാഹിപ്പിച്ച യുട്യൂബര്‍ 9.5 കോടി രൂപ തിരിച്ചടയ്ക്കണമെന്ന് സെബി  (3 hours ago)

സേലത്തിനടുത്ത് മെട്ടൂരിലെ താപവൈദ്യുത നിലയത്തില്‍ വന്‍ തീപിടിത്തം: രണ്ട് കരാര്‍ തൊഴിലാളികള്‍ മരിച്ചതായാണ് വിവരം; പരുക്കേറ്റ 5 തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി  (3 hours ago)

കൊച്ചിയില്‍ 6 വയസുകാരിയുടെ മരണം കൊലപാതകം: കുട്ടിയുടെ അച്ഛനും രണ്ടാനമ്മയും പൊലീസ് കസ്റ്റഡിയില്‍  (3 hours ago)

പൈലറ്റ് ട്രെയിനികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞുണ്ടായ ദാരുണ അപകടം: 21 കാരിയായ പൈലറ്റ് ട്രെയിനി യാത്രയായത് ആറ് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷം  (4 hours ago)

Malayali Vartha Recommends