Widgets Magazine
27
Feb / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുറി തുറന്ന് അകത്തു കടന്ന പൊലീസുകാരും ഒരു നിമിഷം ഞെട്ടി...അഫാന്റെ ചിരിക്കുന്ന ചിത്രത്തിലേക്ക് ഫർസാനയുടെ രക്തത്തുള്ളികൾ തെറിച്ചു... കസേരയിൽ ചരിഞ്ഞിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം...


ഇസ്രയേലിൻ്റെയും യുഎസിൻ്റെയും ആക്രമണം ഭയന്ന് ഇറാൻ ആണവ കേന്ദ്രങ്ങൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.. കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്..


കേരളത്തിലെ കോണ്‍ഗ്രസിനെ പച്ചപിടിപ്പിക്കാന്‍ ഇന്നത്തെ നിലയില്‍ യോഗ്യതയുള്ള ഒരാളാണ് മാത്യു കുഴല്‍നാടന്‍..കെ സുധാകരന്‍ കെപിസിസി അധ്യക്ഷപദവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ പകരക്കാരനായി..


വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ മറ്റൊരു വിമാനം..പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. .അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചത്..


കേഡല്‍ ജീന്‍സണ്‍ രാജ എന്ന യുവാവ് നടത്തിയ കൊല, വെഞ്ഞാറമൂട്ടിലെ അഫാന്റെ ക്രൂരതയും വിലയിരുത്തുന്നു.. 'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍' എന്നതാണ് കേഡലും അഫാനും തമ്മിലുള്ള സാമ്യം..

ആപ് കൈസേ ഹോയുടെ ട്രെയിലർ പുറത്തുവിട്ടു

24 FEBRUARY 2025 03:58 PM IST
മലയാളി വാര്‍ത്ത

ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ്റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്. പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരൻ്റെ സൗഹൃദത്തിൻ്റെ കഥയാണ് പറയുന്നത്.

അജൂസ് എബൗ വേൾഡ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിരിയും ചിന്തയും നിറച്ച് ഈ ചിത്രം പ്രേക്ഷകർക്ക് പുതിയ അനുഭവം തന്നെ നൽകും. ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നതിൻ്റെ മുന്നോടിയായിട്ടാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത് എന്നും പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോൾഗാട്ടി, രമേഷ്പിഷാരടി, സുധീഷ്ഇടവേളബാബു, ജീവഎന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

സ്വാതി ദാസിൻ്റെ ഗാനങ്ങൾക്ക് ഡോൺ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം - അസീസ് കരുവാരക്കുണ്ട്. മേക്കപ്പ്- വിപിൻ ഓമശ്ശേരി, കോസ്റ്റ്യും - ഡിസൈൻ-ഷാജി ചാലക്കുടി.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - ദിനിൽ ബാബു, അസ്സോസ്സിയേറ്റ് ഡയറക്ടർ - അനൂപ് അരവിന്ദൻ. സഹ സംവിധാനം - ഡാരിൻ ചാക്കോ, ഹെഡ്വിൻ,ജീൻസ്. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ - ജൂലിയസ് ആംസ്ട്രോങ് (പവി കടവൂർ), പ്രൊഡക്ഷൻ എക്സി ക്കുട്ടീവ് - സഫി ആയൂർ, പ്രൊഡക്ഷൻ കൺട്രോളർ, സജീവ് ചന്തിരൂർ. ഫോട്ടോ - സന്തോഷ് പട്ടാമ്പി

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആലത്തൂരില്‍ 14 കാരനുമായി നാടുവിട്ട 35കാരി റിമാന്‍ഡില്‍  (3 hours ago)

അവിഹിത ബന്ധമാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി...  (3 hours ago)

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ത്ഥിനി താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

മദ്യലഹരിയില്‍ വിവാഹവേദിയില്‍ എത്തിയ വരന്‍ ആളുമാറി മാലചാര്‍ത്തി  (3 hours ago)

തൃശൂരില്‍ 54 കാരനെ തല ഭിത്തിയിലിടിച്ച് കൊലപ്പെടുത്തി  (3 hours ago)

വേതന വര്‍ധനവ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുള്ള ആശാ വര്‍ക്കേഴ്‌സ് സമരം 17 ആം ദിവസത്തിലേയ്ക്ക്; മഹാസംഗമത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പോലീസ് നോട്ടീസ് അയച്ചു  (4 hours ago)

ആശാവര്‍ക്കര്‍മാരെ പോലീസിനെ കൊണ്ട് അടിച്ചമര്‍ത്താമെന്ന് കരുതുന്നത് പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്ന് ചെന്നിത്തല  (4 hours ago)

ലഹരിയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രതിപക്ഷം പൂര്‍ണ പിന്തുണ നല്‍കുമെന്ന് വി ഡി സതീശന്‍  (4 hours ago)

ബാലയ്ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി നടന്റെ മുന്‍ഭാര്യ എലിസബത്ത് ഉദയന്‍  (4 hours ago)

ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുന്ന ചിത്രം 'ആപ്പ് കൈസേ ഹോ' തിയേറ്ററുകളിലേക്കെത്തുകയാണ്  (4 hours ago)

എല്ലാ പൗരന്മാര്‍ക്കുമായി സാര്‍വത്രിക പെന്‍ഷന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

ഔദ്യോഗിക ചാറ്റ് പ്ലാറ്റ്‌ഫോമില്‍ ലൈംഗിക ചുവയുള്ള സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടതിന് 100 യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു  (4 hours ago)

കേരളത്തിലെ ലഹരി വ്യാപനം ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയമാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (4 hours ago)

സുരേഷ് കുമാറിനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ ട്രോളുകള്‍  (4 hours ago)

കേന്ദ്ര കടല്‍ മണല്‍ ഖനന പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് ഷിബു ബേബി ജോണ്‍  (4 hours ago)

Malayali Vartha Recommends