Widgets Magazine
29
Mar / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...


കൂട്ടത്തോടെ പെട്ടു... ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്യു കുഴല്‍നാടനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി; മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന് വന്‍ തിരിച്ചടി


നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍


മ്യാന്‍മറിനെയും അയല്‍രാജ്യമായ തായ്‌ലന്‍ഡിനെയും വിറപ്പിച്ച് അതിശക്തമായ ഭൂചലനം... നിരവധി മരണം, മ്യാന്‍മറില്‍ എണ്ണൂറോളം പേര്‍ ആശുപത്രിയില്‍.... ഭൂചലനമുണ്ടായ മ്യാന്‍മറിലേക്ക് സഹായമെത്തിക്കാന്‍ ഇന്ത്യ


ഭാര്യയുടെ കാമുകനുമായി ഭർത്താവ് വിവാഹം ചെയ്തു നൽകി..നിയമപരമായ നടപടിക്രമങ്ങളും പൂർത്തിയാക്കി..ജീവനിൽ ഉള്ള ഭയം കൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് മറുപടി പറഞ്ഞത്..

യുവത്വത്തിൻ്റെ നെഗളിപ്പുമായി യു.കെ. ഓക്കെയിലെ വീഡിയോ ഗാനം പുറത്തുവിട്ടു

21 MARCH 2025 09:12 AM IST
മലയാളി വാര്‍ത്ത

യൂത്തിൻ്റെ നെഗളിപ്പും, നിറപ്പകിട്ടുമായി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (യുകെ ഓക്കേ,) എന്ന ചിത്രത്തിൻ്റെ ആദ്യ വീഡിയോ സോംഗ് പുറത്തുവിട്ടു. ശബരീഷ് വർമ്മ രചിച്ച് രാജേഷ് മുരുകേശൻ ഈണമിട്ട് ഫൈസി ആലപിച്ച രസമലരേ.. എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ. ഗാനം പൂർണമായും യൂത്തിൻ്റെൻ്റെ കാഴ്ചപ്പാടുകൾക്കൊപ്പം വർണപ്പകിട്ടോടെയാണ്ചിത്രീകരിച്ചിരിക്കുന്നത്.

യുവനായകൻ രഞ്ജിത്ത് സജീവ്  മികച്ച നൃത്തച്ചുവടുകളോടെ ഏറെ ആകർഷിക്കും വിധത്തിലാണ് ഈ ഗാനരംഗത്തിൽ ആടിത്തകർക്കുന്നത്.
മൈക്ക്,ഗോളം, ഖൽബ്, തുടങ്ങിയ ചിത്രങ്ങളിലൂടെ രഞ്ജിത്ത് സജീവ് ഇനി തകം തന്നെ യുവ തലമുറയുടെ ഇഷ്ട നടനായി മാറിക്കഴിഞ്ഞു. ഈ ചിത്രത്തിലെ  റോയ്എന്ന കഥാപാത്രം രഞ്ജിത്തിൻ്റെ അഭിനയ ജീവിതത്തിന് ഏറെ വഴിത്തിരിവാകാൻ സഹായിക്കുന്നതാണ്.

ഒരു സമൂഹത്തിൻ്റെ തന്നെ പ്രതീകമാണ്. ഇതിലെ ടോണി എന്ന കഥാപാത്രം ഫ്രഗ്രാൻ്റ് നേച്ചർ ഫിലിംസ് & പൂയപ്പള്ളി ഫിലിംസിൻ്റെ ബാനറിൽ  ആൻ സജീവ്.സജീവ് .അലക്സാണ്ടർ മാത്യു എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നമ്മുടെ നാടിൻ്റെ പൊതുവായ ഒരു പ്രശ്നം ഒരപ്പൻ്റെയും. മകൻ്റെയും ആത്മബന്ധത്തിലൂടെ രസകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.

ജോണി ആൻ്റണിയാണ് ഇവിടെ റോയി എന്ന അപ്പനെ അവതരിപ്പിക്കുന്നത്. മനോജ്.കെ. ജയൻ, ഇന്ദ്രൻസ്, ഡോ. റോണി. മനോജ്.കെ.യു.മഞ്ജു പിള്ള , സംഗീത, മീരാവാസുദേവ്, സാരംഗി ശ്യാം എന്നിവരും പ്രശസ്ത സംഗീത സംവിധായകൻ അൽഫോൻസ് പുത്രനും ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും പ്രമുഖ പിആർഓ വാഴൂർ ജോസ് അറിയിച്ചു.

ശബരീഷ് വർമ്മയുടേതാണ് ഗാനങ്ങൾ. സംഗീതം -രാജേഷ് മുരുകേശൻ. ഛായാഗ്രഹണം - സിനോജ്.പി. അയ്യപ്പൻ. എഡിറ്റിംഗ് - അരുൺ വൈഗ
കലാസംവിധാനം - സുനിൽ കുമരൻ. മേക്കപ്പ് - ഹസ്സൻ വണ്ടൂർ, കോസ്റ്റ്യും ഡിസൈൻ - മെൽവി ജെ. നിശ്ചല ഛായാഗ്രഹണം. ബിജിത്ത് ധർമ്മടം
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ

ലൈൻ പ്രൊഡ്യുസർ - ഹാരിസ് ദേശം. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - വിനോഷ് കൈമൾ. പ്രൊഡക്ഷൻ കൺട്രോളർ -റിനിൽ ദിവാകർ പാലാ ഭരണങ്ങാനം. കട്ടപ്പന, ഈരാറ്റുപേട്ട, ചെന്നൈ,മൂന്നാർ, കൊച്ചി,ഗുണ്ടൽപ്പെട്ട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഏപ്രിൽ പതിനേഴിന് ഈ ചിത്രം പ്രദർശനത്തിതെത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി  (1 hour ago)

പവന് 160 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പുലിയെ ചാലക്കുടിയില്‍ വീണ്ടും കണ്ടതായി നാട്ടുകാര്‍...  (1 hour ago)

ടിക്കറ്റിന്റെ പണം ലഭിക്കണമെങ്കില്‍ കൗണ്ടറില്‍തന്നെ  (1 hour ago)

16 മാവോയിസ്റ്റുകളെ കൊലപ്പെടുത്തി  (1 hour ago)

റിയാദിലെത്തിയ മലയാളി യുവാവ്  (2 hours ago)

16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു  (2 hours ago)

വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...  (2 hours ago)

വിമാനത്തില്‍ വച്ച് സുഹൃത്ത് കുഴഞ്ഞുവീണ കാഴ്ച സഹിക്കാനാവാതെ കൂട്ടുകാര്‍.  (2 hours ago)

മുഖം മറച്ച് കൊണ്ടാണിവര്‍ കാറില്‍ കയറുന്നത്. ഇത്, തെളിയിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍  (2 hours ago)

കോഴിക്കോട് ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

നിലവില്‍ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമാണ് ഡി.എ. ഇത് 55 ആയി വര്‍ദ്ധിക്കും.  (3 hours ago)

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ ....  (3 hours ago)

മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന്  (3 hours ago)

വഞ്ചനാക്കേസില്‍ ശ്രീതുവിന് ജാമ്യം അനുവദിച്ച് കോടതി  (4 hours ago)

Malayali Vartha Recommends