Widgets Magazine
01
Apr / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..


എമ്പുരാന് സംഭവിച്ച പാളിച്ചകളെല്ലാം പൃഥ്വിരാജിന്റെ തലയിൽ ചാരിയോ..മോഹൻലാലും പ്യഥ്വിരാജും മാനസികമായി അകലുന്നു... മല്ലികാ സുകുമാരൻ ഈ വിഷയം പരാമർശിച്ച് എഴുതിയ എഫ്. ബി. പോസ്റ്റ് വൈറലായി..


പാളത്തിലേക്ക് നടക്കുന്നതിനിടെ മേഘ സുകാന്തിനെ വിളിച്ചത് നാലുവട്ടം..ജീവന് വേണ്ടി കെഞ്ചിയോ..?അന്വേഷണം ശക്തമാക്കി പൊലീസ്.. ഉറപ്പായും എന്തൊക്കെയോ ഒളിക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്..വീട്ടുക്കാർക്കൊപ്പം മുങ്ങി..


സംഘപരിവാറിന്റെ രൂക്ഷവിമർശനം നിലച്ചില്ല..17 ഭാ​ഗങ്ങൾ നീക്കം ചെയ്യാൻ അണിയറപ്രവർത്തകർ തീരുമാനിച്ചതിന് പിന്നാലെ.. പുതിയ ലേഖനം എത്തി..വൈകിട്ടോടെയായിരിക്കും റീ എഡിറ്റ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം..


മുടി പൂര്‍ണ്ണമായും നീക്കം ചെയ്തും മുടി മുറിച്ചും സമരം കടുപ്പിച്ച് ആശവര്‍ക്കര്‍മാര്‍ ...

പ്രണയ കഥയുമായി അഭിലാഷം എത്തുന്നു; മാർച്ച് 29ന് തിയേറ്ററുകളിലേയ്ക്ക്

28 MARCH 2025 05:52 PM IST
മലയാളി വാര്‍ത്ത

More Stories...

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...

വോളന്ററി മോഡിഫിക്കേഷന്‍... വന്‍ ഹിറ്റായി മാറിയ എമ്പുരാന്‍ വിവാദം പബ്ലിസിറ്റിയുടെ ഭാഗമാണെന്ന് പലരും കരുതി; പക്ഷെ പ്രതിഷേധം കനത്തു; എമ്പുരാനില്‍ ചില മാറ്റങ്ങള്‍ വരുത്തും, മാറ്റം ആവശ്യപ്പെട്ടത് നിര്‍മാതാക്കള്‍ തന്നെയെന്ന് വിവരം

എമ്പുരാനില്‍ 17 സീനുകള്‍ക്ക് മാറ്റം വരുത്താല്‍ ധാരണ; തീയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമയിലാണ് മാറ്റം വരുത്തുന്നത്

മിസ്റ്റർ ആൻ്റ് മിസ്സസ്സ് ടീം. പുണ്യ മനസ്സോടെ വീണ്ടും ഒന്നിക്കുന്നു; ലൈലത്തൂർ ഖദർ പ്രഖ്യാപനം ഉടൻ

എംപുരാനാന്‍ കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് സ്റ്റാഫുകള്‍ക്കും അവധി പ്രഖ്യാപിച്ച് കോളേജ് അധികൃതര്‍

മലബാറിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയ കഥ പറയുന്ന അഭിലാഷം എന്ന ചിത്രം മാർച്ച് 29ന് പ്രദർശനത്തിനെത്തുന്നു. ഏറെ ശ്രദ്ധ നേടിയ മണിയ‌റയിലെ അശോകൻ എന്ന ചിത്രത്തിനു ശേഷം ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന ഈ ചിത്രം സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻ സരിഗ ആൻ്റെണി ശങ്കർ ദാസ് എന്നിവരാണ് നിർമ്മിക്കുന്നത്.

ഇതിലെ ഗാനങ്ങളെല്ലാം ഇതിനകം തന്നെ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞിരിക്കുന്നു. കാത്തിരിപ്പിൻ്റെ സുഖമുള്ള പ്രണയത്തിൻ്റെ മണമുള്ള ഒരു പ്രണയ കഥകൂടി എന്ന ടാഗ് ലൈനോടെ ഈ ചിത്രമെത്തുന്നത്. സൈജുക്കുറുപ്പും, തൻവി റാമും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ അർജുൻ അശോകൻ മറ്റൊരു സുപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്നും പിആർഓ വാഴൂർ ജോസ് അറിയിക്കുന്നു.

ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഉമ.കെ.പി,നീരജ രാജേന്ദ്രൻ,ശീതൾ സഖറിയ,അജിഷ പ്രഭാകരൻ നിംനഫതുമി, വാസുദേവ് സജീഷ്, ആദിഷ് പ്രവീൺ ഷിൻസ് ഷാൻ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനിത് കാച്ചപ്പിള്ളിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. കോഴിക്കോട് മുക്കം,കോട്ടക്കൽ മുംബൈ എന്നിവിടങ്ങളിലായി ആയിരുന്നു ചിത്രീകരണം പൂർത്തിയായത്.

ഛായാഗ്രഹണം -സജാദ് കാക്കു. എഡിറ്റിംഗ് - നിംസ്. ഗാനങ്ങൾ - ഷർഫു, സുഹൈൽ കോയ, സംഗീതം - ശ്രീഹരി കെ. നായർ, കലാസംവിധാനം - അർഷദ് നാക്കോത്ത്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സാംസൺ. ഡിസൈൻ - വിഷ്ണു നാരായണൻ. സ്റ്റിൽസ് - സുഹൈബ് എസ്.ബി.കെ.
മേക്കപ്പ് - റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ -ധന്യാ ബാലകൃഷ്ണൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - ജിസൻ പോൾ. പ്രൊഡക്ഷൻ കൺട്രോളർ- രാജൻ ഫിലിപ്പ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2000 കടന്നു...  (46 minutes ago)

ഇത് കേരളവും ഇന്ത്യയുമാണ്: എമ്പുരാന്‍ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്  (52 minutes ago)

ഭര്‍ത്താവ് ആത്മീയത സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു:ഭാര്യയ്ക്ക് വിവാഹമോചനം അനുവദിച്ച് കോടതി  (1 hour ago)

വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത് കരാട്ടെ അദ്ധ്യാപകന് 23 വര്‍ഷം തടവ് ശിക്ഷ  (1 hour ago)

വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍...  (1 hour ago)

പൗരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണ്: 'എമ്പുരാന്' പിന്തുണയുമായി മുഖ്യമന്ത്രി  (1 hour ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം: മേഘയുടെ മരണത്തില്‍ ആരോപണ വിധേയനായ സുകാന്ത് സുരേഷ് ഒളിവില്‍ പോയത് സുഹൃത്തുക്കളെ കബളിപ്പിച്ചാണെന്ന് വെളിപ്പെടുത്തല്‍  (1 hour ago)

കോഴിക്കോട് ഹോസ്റ്റലില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ പൂനെയില്‍ കണ്ടെത്തി  (2 hours ago)

ജപ്തി ചെയ്ത വീടിനു മുന്നില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിധി തിവാരി  (2 hours ago)

ഗുണ്ടാ നേതാവ് സന്തോഷ് കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി  (2 hours ago)

വൈറല്‍ മൊണാലിസയ്ക്ക് സിനിമയില്‍ അവസരം നല്‍കിയ സംവിധായകന്‍ അറസ്റ്റില്‍  (2 hours ago)

പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ പ്രതിയായ ബിരുദ വിദ്യാര്‍ത്ഥി റിമാന്‍ഡില്‍  (2 hours ago)

ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ അന്വേഷണം ശക്തമാക്കി പൊലീസ്  (2 hours ago)

തലമുണ്ഡനം നടത്തിയവര്‍ പ്രതിഷേധിക്കേണ്ടത് ഡല്‍ഹിയിലാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി  (3 hours ago)

Malayali Vartha Recommends