മലയാള സിനിമ പുതുവഴിയില്‍ 126 ചിത്രങ്ങള്‍ , വിജയിച്ചത് വിരലിലെണ്ണാവുന്നത്
ഏറെ പ്രതീക്ഷയോടെയാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തു വന്നത്. എന്നാല്‍ അവയൊന്നും വളരെയാരും ശ്രദ്ധിച്ചില്ല. കോബ്രയും, ജവാന്‍ വെള്ളിമലയുമൊക്കെ മറ്റു ചിത്രങ്ങളുടെ മുമ്പില്‍ തകര്‍ന്നടിഞ്ഞു. മോഹന്‍ലാലിന് അല്ലറചില്ലറ പരിക്കു പറ്റിയെങ്കിലും റണ്‍ബേബി റണ്‍ പ്രേക്ഷകര്‍ക്ക് വിരുന്നായി. മോഹന്‍ലാലിന്റെ ആറ്റുമണല്‍ പായിലെ ഗാനം മറ്റൊരു ഹിറ്റായി. ദിലീപിന് നേട്ടമായി മായാമോഹിനി മാത്രമായി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മിസ്റ്റര്‍ മരുമകനെ മലയാളികള്‍ക്ക് ദഹിച്ചില്ല.
ഫഹദ് ഫാസിലും, ബിജുമേനോനും, കുഞ്ചാക്കോ ബോബനും നേട്ടം കൊയ്‌ത വര്‍ഷമാണ് 2012.
അല്‍പം ഗ്ലാമറായി അഭിനയിച്ചെങ്കിലും രമ്യ നമ്പീശനെ ജനം ഇഷ്‌ടപ്പെട്ടു. രമ്യയിലെ ഗായികയെ മലയാളികള്‍ അതിലേറെ ഇഷ്‌ടപ്പെട്ടു.
https://www.facebook.com/Malayalivartha