ഭയ്യാ ഭയ്യ നിര്‍മാണച്ചെലവ് ഏഴരക്കോടി
ബിജുമേനോനെയും കുഞ്ചാക്കോ ബോബനെയും നായകന്‍മാരാക്കി ജോണി ആന്റണി സംവിധാനം ചെയ്യുന്ന ഭയ്യാ ഭയ്യായുടെ നിര്‍മാണ ചെലവ് കൂടി. ഏഴരക്കോടിയോളം രൂപയാകും ചിത്രം തിയറ്ററുകളിലെത്താന്‍. സാറ്റലൈറ്റ്,ഓവര്‍സീസ്, ഇന്ത്യന്‍ വീഡിയോ ഇനത്തില്‍ നാല് കോടിയോളം രൂപ ലഭിക്കും. തിയറ്ററുകളില്‍ നിന്ന് മൂരക്കോടി ലഭിച്ചാലേ ചിത്രം ലാഭമാകൂ. സൂപ്പര്‍ഹിറ്റായാല്‍ ഇതിന്റെ ഇരട്ടി കളക്ഷന്‍ ലഭിക്കും.
ബിജുമോനോനും കുഞ്ചാക്കോ ബോബനും അഭിനയിച്ച ഓഡിനറി, റോമന്‍സ്, ത്രീഡോട്‌സ് എീ ചിത്രങ്ങള്‍ സൂപ്പര്‍ഹിറ്റായിരുന്നു. ആ പ്രതീക്ഷയിലാണ് നിര്‍മാതാക്കളും സംവിധായകരും. ഇന്നസെന്റ്, നിഷ അഗര്‍വാള്‍ എിവരാണ് മറ്റ് താരങ്ങള്‍. അന്യസംസ്ഥാന തൊഴിലാളികളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കോട്ടയം, പാല, എറണാകുളം എിവിടങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുത്.
അടുത്തിടെയായി പല ചിത്രങ്ങള്‍ക്കും നിര്‍മാണച്ചെലവ് ക്രമാതീതമായി ഉയരുുണ്ട്. വ ബൈ ടു എ ചിത്രം റീ ഷൂട്ട് ചെയ്തത് കാരണം നിര്‍മാണ ചെലവ് ക്രമാതീതമായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംവിധായകന്‍ അരുകുമാര്‍ അരവിന്ദിന് നിര്‍മാതാക്കളുടെ സംഘടന വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha