ഒടുവിൽ ദുല്‍ഖര്‍ മറുപടി നല്‍കി ;സാമുവല്‍ അബിയോള റോബിന്‍സന് ആശംസകളുമായി യുവ താരം ദുല്‍ഖര്‍ സല്‍മാന്‍
സുഡാനി ഫ്രം നൈജീരിയയില്‍ സുഡാനിയായി വേഷമിട്ട സാമുവല്‍ അബിയോള റോബിന്‍സന് ആശംസകളുമായി യുവ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖറിന് മെസ്സേജ് അയച്ച സുഡു, മറുപടി കിട്ടിയില്ല എന്ന പരിഭവം സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. എന്നാല്‍ ഏറെ വൈകാതെ ഡിക്യുവിെന്റ മറുപടി മെസേജിന്‍റെ സ്ക്രീന്‍ ഷോട്ട് സഹിതം സാമുവല്‍ ഫേസ്ബുക്കില് വന്നു. അതീവ സന്തോഷവാനായ താരം ദുല്‍ഖറിന് ഹൃദയം നിറഞ്ഞ നന്ദി പറയുകയും ചെയ്തു.
https://www.facebook.com/Malayalivartha