MALAYALAM
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു
ദിലീപ് ചിത്രത്തില്‍ നിന്നും വേദിക പിന്‍മാറി
22 January 2015
സിദ്ധാര്‍ത്ഥ് ഭരതന്‍ രചനയും സംവിധാനവും ചെയ്യുന്ന ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തില്‍ നിന്നും തെന്നിന്ത്യന്‍ നടി വേദിക പിന്മാറി. വ്യക്തിപരമായ കാരണങ്ങളിലാണ് തന്റെ പിന്‍മാറ്റമെന്ന് വേദിക പറഞ്ഞു. വേദി...
ഇന്നസെന്റ് ആദ്യം മത്സരിക്കേണ്ടത് നിയമസഭയിലേക്കായിരുന്നു
21 January 2015
അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിനോട് പലപ്പോഴും മമ്മൂട്ടി രാഷ്ട്രീയ കാര്യങ്ങളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുടയില്‍ നിന്ന് മത്സരിക്കണമെന്ന്പറഞ്ഞ് മമ്മൂട്ട...
നിക്കി ഗല്‍റാണി ഓടിപ്പോയതെന്തിന്?
21 January 2015
സിനിമയില്‍ വരണമെന്ന് നിക്കിക്ക് ആഗ്രഹമേ ഉണ്ടായിരുന്നില്ല. സഹോദരി സാഞ്ജന നേരത്തെ സിനിമയില്‍ ഉണ്ടായിരുന്നിട്ടും സിനിമയിലേക്ക് വരണം എന്ന ഉണ്ടായിരുന്നില്ലെന്ന് നിക്കി പറയുന്നു.ഫാഷന്‍ ഡിസൈനിംഗ് ആയിരുന്നു ആ...
സൂപ്പര്‍ താരങ്ങള്‍ക്ക് പണി കൊടുത്ത ചാനലുകള്‍ക്ക് കൈ പൊള്ളും
20 January 2015
തിയറ്ററില്‍ ഓടാത്ത താര രഹിത സിനിമകളുടെ സാറ്റലൈറ്റ് എടുക്കാതിരുന്ന ചാനലുകള്‍ സൂപ്പര്‍താരചിത്രങ്ങളുടെ റേറ്റും കുറച്ചതോടെ താരസംഘടനയായ അമ്മ രംഗത്ത്. സംഘടനയുടെ പേരില്‍ ചാനല്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കു...
കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി വിനയന്‍ രംഗത്ത്: കമലിന് യോഗ്യതയുണ്ടോ എന്നു വിനയന്‍
19 January 2015
സംവിധായകന്‍ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിനാലെ വേദിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കമല്‍ പങ്കെടുത്...
പിക്കറ്റ് 43യില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാല്‍
17 January 2015
തന്റെ പുതിയ ചിത്രത്തില്‍ പൃഥിരാജിനെ നായകനായി നിര്‍ദ്ദേശിച്ചത് മോഹന്‍ലാലെന്ന് സംവിധായകന്‍ മേജര്‍ രവി. പിക്കറ്റ് 43യില്‍ നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കിയതൊണെന്ന് സംസാരമുണ്ടായിരുന്നു. ഇതിനെ കുറിച്ച് പ്രതിക...
അഭിരാമി ആസിഫ് അലിയെ അടിച്ചു
12 January 2015
അഭിരാമി ആസിഫ് അലിയുടെ ചെകിട്ടിനടിച്ചു. ഒന്നല്ല പലതവണ! ഡ്രൈവര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലാണ് കോണ്‍സ്റ്റബിളായ ആസിഫിനെ എസ്.ഐയായ അഭിരാമി മര്‍ദ്ദിച്ചത്. അഭിരാമി ആദ്യമായാണ് പൊലീസ് വേഷത്തില്‍ അഭിനയിക്കുന...
വീണ്ടും ജനപ്രിയനാക്കാന്‍ ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി
12 January 2015
ദിലീപിനെ പഴയ ജനപ്രിയ നായകനിലേക്ക് കൊണ്ടു വരാന്‍ ശ്രമിക്കുകയാണ് സംവിധായകന്‍ ജിത്തു ജോസഫ്. ദൃശ്യത്തിന്റെ വന്‍ വിജയത്തിന് ശേഷമാണ് ജിത്തുവിന്റെ പുതിയ മലയാള സിനിമ. ലൈഫ് ഓഫ് ജോസഫ് ജോസൂട്ടി ഒരു ഓട്ടോബയോഗ്രഫി...
തര്‍ക്കങ്ങള്‍ പരിഹരിച്ചു; ഐ പൊങ്കലിന് റിലീസ് ചെയ്യും
10 January 2015
ശങ്കര്‍ സംവിധാനം ചെയ്ത ബിഗ്ബജറ്റ് തമിഴ് ചിത്രം ഐ യുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ പരിഹരിച്ചു. ചിത്രം ജനുവരി 14ന് തന്നെ തിയേറ്ററുകളില്‍ എത്തുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ഓസ്‌കാര്‍ ഫിലിംസ് അറി...
സുരേഷ്‌ഗോപിയുടെ മകള്‍ പാടുന്നു
10 January 2015
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ പാടുന്നു. ശ്യാമപ്രകാശ് പുതിയ ചിത്രത്തില്‍ ഇംഗ്ലീഷ് ഗാനമാണ് ആലപിക്കുന്നത്. പാട്ട് എഴുതി കംപോസ് ചെയ്തതും ഭാഗ്യ തന്നെയാണ്. ഭാഗ്യ വളരെ മുമ്പേ എഴുതാറുണ്ട്. പക്ഷെ അടുത്ത സുഹൃത്ത...
എന്നെ മാത്രം കുറ്റപ്പെടുത്തുന്നതെന്തിനാ? മമ്മൂക്കായും മുസ്ലിമല്ലേയെന്ന് നടി അന്‍സിബ ഹസ്സന്‍
10 January 2015
ഞാന്‍ മുസ്ലിം ആണ്. അഭിനയം എന്റെ തൊഴിലാണ്. സിനിമയില്‍ അഭിനയിച്ചത് കൊണ്ട് മാത്രം നരകത്തില്‍ പോകില്ലന്ന് നടി അന്‍സിബ ഹസന്‍. മമ്മൂക്കായും മുസ്ലിമല്ലേ. അദ്ദേഹം അഭിനയിക്കുന്നില്ലേ? എത്രയോ മുസ്ലിം നടിമാര്‍ അ...
ബെന്യാമന്റെ ആടുജീവിതത്തില്‍ വിക്രം നായകന്‍
10 January 2015
ബെന്യാമന്റെ ആടുജീവിതം എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി സംവിധായന്‍ ബ്ലസിയെടുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് തമിഴ് നടന്‍ വിക്രം. തമിഴിലും മലയാളത്തിലും റിലീസ് ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ...
പഴയതുപോലെ ഏറ്റില്ല... ശ്രീനിവാസന്റെ നഗരവാരിധി സാമൂഹ്യ പ്രസക്തിയുള്ള കൊച്ച് ചിത്രം
28 December 2014
ശ്രീനിവാസന്‍ തിരക്കഥ എഴുതി നായകനായ നഗരവാരിധി നടുവില്‍ ഞാന്‍ സാമൂഹ്യപ്രസക്തിയുള്ള കൊച്ച് ചിത്രം. കേരളം ഏറെ നേരിടുന്ന മാലിന്യപ്രശ്‌നമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. മാറുന്ന മലയാള സമൂഹത്തിന്റെ ജീവിതതാവസ...
ടി.പി ചന്ദ്രശേഖരന്റെ ഭാര്യ രമയായത് അച്ഛന്‍ പറഞ്ഞിട്ട്: ദേവി അജിത്ത്
28 December 2014
ഒഞ്ചിയത്തെ ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരന്റെ ജീവിതം സിനിമയാകുമ്പോള്‍ കാമുകിയും ഭാര്യയുമായ രമയുടെ വേഷത്തില്‍ ദേവി അജിത്ത് എത്തുന്നു. ചിത്രത്തില്‍ ദേവിക്ക് രണ്ട് ഗെറ്റപ്പാണുള്ളത്. രമയുടെ കോള...
മലയാള നടിമാര്‍ക്ക് തലവേദനയായി വാട്‌സ്ആപ്
26 December 2014
ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവര്‍ ഓര്‍ക്കുക. നിങ്ങളുടെ അമ്മമാരുടെയോ പെങ്ങമ്മാരുടെയോ ചിത്രമാമെങ്കില്‍ നാമിങ്ങനെ ചെയ്യുമോ? നടിമാരും മനുഷ്യരാണ...