MALAYALAM
ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് രണ്ടാം യാമം
സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ചെറിയ ചിത്രങ്ങളുടെ അണിയറക്കാര്‍
28 May 2014
സൂപ്പര്‍ താര ചിത്രങ്ങള്‍ കാരണം തങ്ങളുടെ സിനിമയ്ക്ക് തിയറ്ററുകള്‍ കിട്ടുന്നില്ലെന്ന ആരോപണവുമായി ചെറിയ ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത്. എന്നാല്‍ സിനിമ നന്നായാല്‍ പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാണെ...
മിസ്റ്റര്‍ ഫ്രോഡ് ലാഭത്തില്‍; ഹിന്ദി, തെലുങ്ക് റീമേക്ക് ഉടന്‍
21 May 2014
മോഹന്‍ലാലിന്റെ ആരാധകര്‍ക്കായി ഒരുക്കിയ മിസ്റ്റര്‍ ഫ്രോഡ് ലാഭത്തിലേക്ക്. ചിത്രത്തിന്റെ സംവിധായകനാണ് ഇക്കാര്യം പറഞ്ഞത്. ഹിന്ദിയിലേക്കും തെലുങ്കിലേക്കും താമസിക്കാതെ ചിത്രം റീമേക്ക് ചെയ്യും. അതിലൂടെ നിര്...
ബോറടിപ്പിക്കാതെ മിസ്റ്റര്‍ ഫ്രോഡ്
19 May 2014
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡ് ബോറടിപ്പിക്കുന്നില്ല. മോഹന്‍ലാലിന്റെ താരമൂല്യം ഉപയോഗപ്പെടുത്തി ചെയ്ത ചിത്രം നിര്‍മാതാവിന് നഷ്ടം ഉണ്ടാക്കില്ല. പത്മനാഭസ്വാമീക്ഷേത്രത്തിലെ നിധിയും അതിനോട് അനുബന്ധിച്ച് ...
മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി
17 May 2014
മഞ്ജുവാര്യര്‍ രണ്ടാം വരവ് കലക്കി. 14 വര്‍ഷത്തിനു ശേഷം വെള്ളിത്തിരയിലെത്തിയ മഞ്ജുവിന്റെ ഹൗ ഓള്‍ഡ് ആര് യു വരും ദിവസങ്ങളില്‍ തിയറ്ററുകളെ പൂരപ്പറമ്പാക്കും. ആദ്യ ഷോ തന്നെ തിരുവനന്തപുരത്ത് ഹൗസ് ഫുള്ളായിരുന...
മോഹന്‍ലാല്‍ അമേരിക്കയിലേക്ക്
11 May 2014
പെരുച്ചാഴിയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ അമേരിക്കയിലേക്ക്. 40 ദിവസത്തെ ചിത്രീകരണമാവും അവിടെ നടക്കുക. മുകേഷ്, അജുവര്‍ഗീസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍ . അമേരിക്കയിലെ ഗ്രീന്‍ കാര്‍ഡുള്ള ലാ...
ഗോഡ്സ് ഓണ്‍ കണ്ട്രി സൂപ്പര്‍
10 May 2014
ഫഹദ് ഫാസില്‍ പ്രധാന വേഷത്തിലഭിനയിച്ച ഗോഡ്സ് ഓണ്‍ കണ്ട്രി സൂപ്പര്‍ ഹിറ്റിലേക്ക്. ഒരു ദിവസം മധ്യകേരളത്തില്‍ നടക്കുന്ന സംഭവ ബഹുലമായ കഥയാണ് ചിത്രം പറയുന്നത്. പരസ്പരം പരിചയം പോലുമില്ലാത്ത ചില കഥാപാത്രങ്ങ...
മോഹന്‍ലാല്‍ മലബാറുകാരനാകുന്നു
10 May 2014
കൂതറ എന്ന ചിത്രത്തില്‍ തനി മലബാര്‍ ഗ്രാമീണനായി മോഹന്‍ലാല്‍ എത്തുന്നു. ഇങ്ങക്കൊരു വിചാരണ്ട് എന്നു തുടങ്ങുന്ന മോഹന്‍ലാലിന്റെ ഡയലോഗ് ചിത്രത്തിന്റെ ടീസറില്‍ ഉള്‍പ്പെടുത്തി. ഒരു പാട് നാളിനു ശേഷം മോഹന്‍ലാല്‍...
പറ്റിപ്പിന്റെ ലോ പോയിന്റ്
07 May 2014
ബുദ്ധി ഉപയോഗിച്ച് പറ്റിപ്പ് നടത്തുന്നവരുടെ കഥ പറയുന്ന ലോ പോയിന്റ് അവസാനം പ്രേക്ഷകരെ പറ്റിക്കാന്‍ നോക്കി. അത് എല്ലാവര്ക്കും അത്ര പിടിച്ചില്ല. കാമുകിയെ വിവാഹം കഴിക്കാന്‍ കോടീശ്വരനായ അച്ഛന് സമ്മതിക്കാത...
അമ്മയും ഫെഫ്കയും വിലക്കെന്നു പറയുന്നത് തമാശ
01 May 2014
മലയാള സിനിമയില്‍ വിലക്കിന് തുടക്കം കുറിച്ചതു അമ്മയും ഫെഫ്കയുമാണെന്ന് സംവിധായകന് വിനയന് . അവരാണ് ഇപ്പോള്‍ തങ്ങളെ വിലക്കുന്നെന്ന് പറഞ്ഞ് രംഗത്ത് വന്നത്. ഇത് വലിയ തമാശയാണെന്നും അദ്ദേഹം പറഞ്ഞു. മിസ്റ്റര...
മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ സിനിമകളെ തകര്‍ക്കുന്നു
22 April 2014
ഒരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഇരുവരുടെയും ചിത്രങ്ങളെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. ദൃശ്യം മെഗാഹിറ്റായതോടെ മോഹന്‍ലാല്‍ ഫാന്‍സുകാര്‍ മമ്മൂട്ടി ചിത്രങ്ങളെ അധിഷേപിക്കാ...
മോഹന്‍ലാലിന്റെ പ്രതിഫലം മൂന്ന് കോടി
21 April 2014
മോഹന്‍ലാല്‍ പ്രതിഫലം മൂന്ന് കോടിയാക്കി. ദൃശ്യം മെഗാഹിറ്റ് ആവുകയും 30 കോടിയിലധികം രൂപ കളക്ഷന്‍ ലഭിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് റേറ്റ് കൂട്ടിയത്. ഒരു കോടി രൂപ ലിക്വുഡ് ക്യാഷായി അഡ്വാന്‍സ് നല്...
ഫഹദിന് കിട്ടേണ്ടത് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡ്
20 April 2014
ഫഹദ് ഫാസിലിന് ഇത്തവണ ലഭിക്കേണ്ടത് രണ്ടാമത്തെ സംസ്ഥാന അവാര്‍ഡായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷം മുമ്പുള്ള അവാര്‍ഡ് നിര്‍ണയവേളയില്‍ പ്രായത്തിന്റെ പേരില്‍ അവാര്‍ഡ് നിഷേധിച്ചിരുന്നു. ചാപ്പാകുരിശ് അടക്കമുള്ള...
ഫഹദിനിത് നല്ല കാലം... ലാലും ഫഹദ് ഫാസിലും മികച്ച നടന്മാര്
19 April 2014
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യപിച്ചപ്പോള്‍ മികച്ച സിനിമയായി സുദേവന് സംവിധാനം ചെയ്ത ക്രൈ നമ്പര്‍ 89 എന്ന സിനിമ തിരഞ്ഞെടുക്കപ്പെട്ടു. ന്യൂ ജനറേഷന് നടന് ഫഹദ് ഫാസിലും മുതിര്‍ന്ന നടന് ലാലും മി...
വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ ഒന്നാമന്
16 April 2014
വിഷു ചിത്രങ്ങളില്‍ റിംഗ് മാസ്റ്റര്‍ കളക്ഷനില്‍ ഒന്നാമന്. തൊട്ടു പിന്നാലെ പൃഥിരാജിന്റെ സെവന്ത് ഡേ. മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്റര്‍ നഷ്ടമില്ലെങ്കിലും തിയറ്ററില്‍ വലിയ പരാജയമാണ്. വിഷുവിന് തൊട്ടുമുമ്പെത്ത...
മിസ്റ്റര്‍ ഫ്രോഡിന് വന്‍ സാറ്റലൈറ്റ് വാങ്ങാനുള്ള ശ്രമം പാഴായി
16 April 2014
മോഹന്‍ലാലിന്റെ മിസ്റ്റര്‍ ഫ്രോഡിന് ആറ് കോടി സാറ്റലൈറ്റ് വാങ്ങാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമം പാഴായി. മോഹന്‍ലാലിന്റെ ഇന്ട്രോഡക്ഷന് ഗാനരംഗത്തിന് രണ്ട് കോടി ചെലവായെന്നും ചിത്രത്തിന്റെ മൊത്തം കോസ്റ...