MALAYALAM
ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് രണ്ടാം യാമം
മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു... മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട് തന്നെ, ദേശീയ അവാര്‍ഡ് പങ്കിട്ടത് ഹിന്ദി നടന്‍ രാജ്‌കുമാറിനോടൊപ്പം
16 April 2014
മലയാളികളുടെ പ്രാര്‍ത്ഥന ഫലിച്ചു. അറുപത്തിയൊന്നാമത് ദേശീയ അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരത്തിന് സുരാജ് വെഞ്ഞാറമൂട് അര്‍ഹനായി. ഹിന്ദി നടന്‍ രാജ്‌കുമാറിനോടൊപ്പമാണ് മികച്ച നടനുള്ള പുരസ്‌കാരം സു...
അങ്ങനെ ഗ്യാംഗ്‌സ്റ്ററും പൊട്ടി; ആര്‍ക്കും നഷ്ടമില്ല
12 April 2014
ആരാധകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടിയുടെ ഗ്യാംഗ്സ്റ്ററും പൊട്ടി. സാറ്റലൈറ്റ് അവകാശവും വൈഡ് റിലീസിംഗും സാമ്പത്തിക നഷ്ടം വരുത്തിയില്ല. അതിനാല്‍ നിര്‍മാതാവും സംവിധായകനും ഉള്‍പ്പെടെ ആര്‍ക്കും നഷ്ടമില്ല. എതി...
സംവിധായിക രമ്യയുടെ ചിത്രത്തില്‍ ഫഹദിന് വ്യത്യസ്‌ത വേഷം
06 March 2014
യുവ സംവിധായിക രമ്യ രാജിന്റെ കന്നിചിത്രത്തില്‍ വ്യത്യസ്‌തമായ വേഷവുമായി ഫഹദ് എത്തുന്നു. വമ്പത്തി എന്ന ചിത്രത്തില്‍ ഫഹദിന്റെ ഇതുവരെയുളള അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളിയാകുന്ന കഥാപാത്രമായിരിക്കും എന...
സത്യന്റെ പടത്തില്‍ മജ്ഞു വാര്യരും മോഹന്‍ലാലും
26 February 2014
സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരും ജോഡികളാകുന്നു. മഞ്ജുവിന്റെ രണ്ടാം വരവ് മോഹന്‍ലാലിന്റെ കൂടെയായിരിക്കുമെന്ന വാര്‍ത്ത ആരാധകരില്‍ ഏറെ പ്രതീക്ഷ ഉണര്‍ത്തിയെങ്കിലും ആ ചി...
ചാനലുകള്‍ തട്ടിക്കളഞ്ഞ 1983 അഞ്ച് കോടി കളക്ഷന്‍
24 February 2014
താരസാനിധ്യം ഇല്ലാത്തതിനാലും പുതിയ സംവിധായകനായതിനാലും ചാനലുകള്‍ തട്ടിക്കളഞ്ഞ 1983ക്ക് അഞ്ച് കോടി കളക്ഷന്‍. 25 ദിവസം പിന്നിട്ട ചിത്രം റിലീസിംഗ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ സെന്ററുകളിലേക്ക് പ്രദര്‍ശന...
ഗണേശന്‍ പോയതോടെ ചലച്ചിത്ര അവാര്‍ഡും വൈകുന്നു
21 February 2014
ഗണേഷ് കുമാര്‍ സിനിമാ മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന ചലചിത്ര അവാര്‍ഡ് വിതരണം വൈകുന്നു. അക്കാദമിയും സര്‍ക്കാരും തമ്മിലുള്ള ഉടക്കാണ് ജൂറി തീരുമാനം വൈകാന്‍ കാരണമെന്നറിയുന്നു. ജൂറിയെ നിയമിക്കുന്ന കാര്യത...
നായകനെ മാറ്റാന്‍ സംവിധാകനോട് നായികമാര്‍, സംവിധായകന്‍ നായികമാരെ മാറ്റി !
19 February 2014
ഇന്ദ്രന്‍സിന്റെ നായികയായി അഭിനയിക്കാന്‍ തയ്യാറാകാത്ത രണ്ട് നായികമാരെ സംവിധായകന്‍ ശരത് ഒഴിവാക്കി. ലക്ഷ്മി ഗോപാലസ്വാമിയെയും ആശാ ശരതിനെയുമാണ് ഒഴിവാക്കിയത്. ആര്‍. ശരതിന്റെ 'ബുദ്ധന്‍ ചിരിക്കുന്നു...
ഗ്രാമീണ മേഖലകളില്‍ സര്‍ക്കാര്‍ തിയേറ്റര്‍ സമുച്ചയങ്ങള്‍
17 February 2014
പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഗ്രാമീണ മേഖലകളില്‍ തിയേറ്റര്‍ സമുച്ചയങ്ങള്‍ നിര്‍മിക്കുന്ന പദ്ധതി സര്‍ക്കാര്‍ പരിഗണനയില്‍. തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി പാട്ടത്തിന് നല്‍കാന്‍ തയാറായാല്‍ ചലച്ചിത്ര വികസന കോര്...
ലാല്‍ജോസിന്റെ ചിത്രത്തില്‍ വിജയ്ബാബു നായകന്‍
12 February 2014
ലാല്‍ജോസിന്റെ ചിത്രത്തില്‍ വിജയ് ബാബു നായകനാകുന്നു. ഇതിനായി ഭാരം കുറയ്ക്കാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടു. 95 കിലോ ഭാരമുള്ള വിജയ് ബാബു അതിനുള്ള ശ്രമത്തിലാണ്. മീശയും താടിയും വളര്‍ത്തണമെന്നും പറഞ്ഞിട്ടുണ്...
ബാല്യകാലസഖി നിര്‍മ്മാതാവ് വെട്ടിമുറിച്ചു
08 February 2014
മമ്മൂട്ടിയുടെ ബാല്യകാല സഖി നിര്‍മ്മാതാവ് വെട്ടിമുറിച്ചു. സെന്‍സര്‍ ചെയ്തപ്പോള്‍ രണ്ടേകാല്‍ മണിക്കൂറോളം ഉണ്ടായിരുന്ന സിനിമ ഒരു മണിക്കൂര്‍ 40 മിനിറ്റാക്കിയാണ് വെട്ടിമുറിച്ചത്. ഇതോടെ ചിത്രം വളരെ മോശമായി....
സര്‍ക്കാര്‍ സിനിമാ വ്യവസായത്തെ തകര്‍ക്കുന്നു
07 February 2014
സര്‍ക്കാര്‍ മലയാള സിനിമാ വ്യവസായത്തെ ദ്രോഹിക്കുന്നെന്ന് നിര്‍മാതാക്കളുടെ സംഘടന. മുന്‍കൂര്‍ നികുതി നല്‍കുന്ന വ്യവസായമാണ് സിനിമ. സാധാരണക്കാരന്‍ ഏറ്റവും ചുരുങ്ങിയ ചെലവില്‍ ആസ്വദിക്കുന്ന വിനോദം. നികുതി ഇന...
പുണ്യാളന് ശേഷം ജയസൂര്യ പാടുന്നു
03 February 2014
താരങ്ങള്‍ പാടുന്നത് സിനിമയുടെ പ്രമോഷന് ഏറെ ഗുണമായതിനാല്‍ ജയസൂര്യ വീണ്ടും പാടുന്നു. പുണ്യാളനില്‍ ജയസൂര്യ ആലപിച്ച 'ആശിച്ചവന് ആകാശത്തു നിന്നൊരു' എന്ന ഗാനം ഹിറ്റായിരുന്നു. ഈ ധൈര്യത്തിലാണ് ഹാപ്പി...
മീരാജാസ്മിന് മധ്യവയസ്‌കനായ കാമുകന്‍
26 January 2014
മീരാജാസ്മിന് മധ്യവയസ്‌കനായ കാമുകന്‍. കാമുകന്‍ ജീവിതത്തിലല്ല, സിനിമയിലാണ്. മലയാളത്തിലും തമിഴിലുമായി തിരിച്ച് വരവിനൊരുങ്ങുന്ന മീര ജാസ്മിന്റെ പുതിയ തമിഴ് ചിത്രമായ ഇങ്ക എന്ന സൊല്ലത് എന്ന ചിത്രത്തിലാണ് നാല...
ബാവൂട്ടിയുടെ നാമത്തിന്റെ നഷ്‌ടം തീര്‍ക്കാന്‍ രഞ്‌ജിത്ത് ഫഹത് ചിത്രം ഒരുക്കുന്നു
17 January 2014
ബാവൂട്ടിയുടെ നാമത്തില്‍ വിതരണം ചെയ്‌ത വകയില്‍ സെവന്‍ ആര്‍ട്‌സിന് ഉണ്ടായ നഷ്‌ടം നികത്താന്‍ രഞ്‌ജിത്ത് ഫഹദ് ചിത്രം ഒരുക്കുന്നു. ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങശളോ തീരുമാനിച്ചിട്ടില്ല. സെവന്‍ ആര്‍ട...
ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്; കോടികള്‍ വാരും
11 January 2014
വി്ജയ്-മോഹന്‍ലാല്‍ ചിത്രം ജില്ലയ്ക്ക് ഉജ്ജ്വല വരവേല്‍പ്പ്. അടുത്തകാലത്തിറങ്ങിയ ഏറ്റവും വലയി മാസ് എന്റര്‍ ടെയ്‌നറാണ് ചിത്രം. ചിത്രം കോടിക്കണക്കിന് രൂപ കളക്ഷന്‍ നേടുമെന്ന് ഉറപ്പായി. വിവിധകേന്ദ്രങ്ങളിലെ ...