MALAYALAM
ഫസ്റ്റ്ലുക്ക് പുറത്തുവിട്ട് രണ്ടാം യാമം
സൂപ്പര്‍ സംവിധായകര്‍ക്ക് താരങ്ങളേക്കാള്‍ പ്രതിഫലം
10 January 2014
മലയാളത്തിലെ സൂപ്പര്‍ സംവിധായകര്‍ക്ക് യുവ താരങ്ങളേക്കാള്‍ പ്രതിഫലം. കടല്‍ക്കടന്നൊരു മാത്തുക്കുട്ടിയുടെ തിരക്കഥയ്ക്കും സംവിധാനത്തിനും രഞ്ജിത്ത് ഒരു കോടി വാങ്ങിയതോടെയാണ് പ്രതിഫലത്തിന്റെ വാര്‍ത്തകള്‍ പുറത...
പത്മകുമാര്‍ നിര്‍മാതാവിന് കൊടുത്തത് എട്ടിന്റെ പണി
09 January 2014
ഒരു കോടി എണ്‍പത് ലക്ഷം രൂപയ്ക്ക് പടം തീര്‍ക്കാമെന്ന് പറഞ്ഞിട്ട് സംവിധായകന്‍ പത്മകുമാര്‍ നാല് കോടിയിലധികം രൂപയ്ക്ക് ഒറീസ എന്ന ചിത്രം തീര്‍ത്തതായി പരാതി. നിര്‍മാതാവ് മാധവന്‍ ഇത് സംബന്ധിച്ച് ഫെഫ്ക്കയ്ക്ക...
രഞ്ജിത്തിന്റെ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി
07 January 2014
രഞ്ജിത്തിന് നല്‍കിയ ഡേറ്റ് മോഹന്‍ലാല്‍ ബി.ഉണ്ണികൃഷ്ണന് നല്‍കി. രഞ്ജിത്തിന്റെ തിരക്കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നാണ് താരം ഈ നിലപാടെടുത്തത്. ജനുവരി 10ന് തുടങ്ങാനിരുന്നതാണ് രഞ്ജിത്തിന്റെ 'ജി ഫോര്...
ദൃശ്യവും ഇന്ത്യന്‍ പ്രണയകഥയും ഇന്റനെറ്റില്‍
06 January 2014
നിറഞ്ഞ സദസ്സില്‍ തീയറ്ററുകളില്‍ ഓടുന്ന 'ദൃശ്യ'വും 'ഒരു ഇന്ത്യന്‍ പ്രണയകഥ'യും ഇന്റര്‍നെറ്റില്‍ . യൂട്യൂബിലും ടോറന്റിലും ഓണ്‍ലൈന്‍ സിനിമകള്‍ക്കായുള്ള സൈറ്റുകളിലുമാണ് ഈ പുത്തന്‍ സിന...
ഫഹദ് ഫാസില്‍ അച്ഛനാകുന്നു
01 January 2014
ഫഹദ് ഫാസില്‍ അച്ഛനാകുന്നു. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയെന്ന ചിത്രത്തിലാണ് ഫഹദ് അച്ഛനാകുന്നത്. കാമുകനായാണ് താരം ഏറ്റവും കൂടുതല്‍ തിളങ്ങിയിട്ടുള്ളത്. ഡയ്മണ്ട് നെക്ലസില്‍ ഭര്‍...
ഇന്ത്യന്‍ പ്രണയകഥ കുടുംബചിത്രം
21 December 2013
ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഒരു ഇന്ത്യന്‍ പ്രണയകഥ തരക്കേടില്ലാത്ത കുടുംബചിത്രമാണ്. ആക്ഷേപഹാസ്യത്തില്‍ അവതരിപ്പിച്ച ചിത്രത്തിന്റെ രണ്ടാം പകുതിയാണ് അതിമനോഹരം. മാതാപിതാക്കളെ തേട...
ദൃശ്യം ത്രസിപ്പിക്കുന്നു
21 December 2013
കുടുംബ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച ക്രൈം ത്രില്ലറായ ദൃശ്യം ത്രസിപ്പിക്കുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പരീക്ഷണമെന്ന് തോന്നുന്നു. മോഹന്‍ലാലും മീനയും കലാഭവന്‍ ഷാജോണും അടക്കമുള്ളവര്‍ ഒന്നിനൊന...
മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും
17 December 2013
മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ജോഡികളുടെ രഞ്ജിത്ത് ചിത്രം അടുത്ത മാസം തുടങ്ങും. മൈസൂരിലും കൊച്ചിയിലുമായി പൂര്‍ത്തിയാകുന്ന ചിത്രം വിഷുവിന് തിയറ്ററുകളിലെത്തും. പൃഥ്വിരാജും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു. ത...
ലിംഗം നഷ്ടപ്പെട്ടവന്റെ വേദനയുമായി മൊബിയസ്
13 December 2013
ലിംഗം നഷ്ടപ്പെടുന്ന പുരുഷന്‍ നേരിടുന്ന സാമൂഹ്യവും ജൈവികവുമായ പ്രശ്‌നങ്ങളാണ് കൊറിയന്‍ സംവിധായകന്‍ കിംകി ഡൂക്കിന്റെ മൊബിയസ്. ഇത് ഉദാത്തമായ സിനിമയാണെന്ന് പറയുന്നില്ല. പക്ഷെ, ഒരു ഡയലോഗ് പോലുമില്ലാതെ ഒന്നര...
രതി ചിത്രങ്ങള്‍ക്ക് ചലച്ചിത്രമേളയില്‍ ഇടിയോടിടി
12 December 2013
ചലച്ചിത്രമേളയില്‍ രതിചിത്രങ്ങള്‍ കാണാന്‍ സ്ത്രീപുരുഷ ഭേദമന്യേ തിരക്ക്. ലോക സിനിമാ വിഭാഗത്തില്‍ ഇന്നലെ അതുല്യയില്‍ പ്രദര്‍ശിപ്പിച്ച ബ്ലു ഈസ് ദ വാമസ്റ്റ് കളര്‍ എന്ന ചിത്രം കാണാന്‍ വലിയ തിക്കും തിരക്കുമാ...
ചലച്ചിത്രമേള: ലൈംഗികതയുടെ പൊരുള്‍ തേടി മൂന്ന് ചിത്രങ്ങള്‍
10 December 2013
വ്യത്യസ്തമായ വീക്ഷണ കോണുകളില്‍ നിന്ന് പ്രേക്ഷകനോട് സംവദിക്കുമ്പോള്‍ നവസിനിമയുടെ രാഷ്ട്രീയം ലൈംഗികതയെ നിസാരവല്‍ക്കരിക്കുന്നില്ല. സാങ്കേതികമായി പ്രേക്ഷകനെ ഉദ്ദീപിപ്പിക്കുക എന്നതിലുപരി സിനിമക്കുള്ളില്‍ ല...
അന്താരാഷ്ട്ര ചലച്ചിത്രമേള; ലോകസിനിമയില്‍ 12 വനിതാ സംവിധായകര്‍
07 December 2013
ഒരു കൂട്ടം വനിതാ സംവിധായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് 18 ാമത് രാജ്യാന്തര ചലച്ചിത്രമേള. ലോകസിനിമാ വിഭാഗത്തില്‍ 12 വനിതാ സംവിധായകരുടെ ചിത്രങ്ങളുണ്ട്. കുറഞ്ഞ നിര്‍മാണ ചെലവും അവതരണത്തിലെ വൈകാരികതയു...
ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കെതിരെ ഫെഫ്‌ക
04 December 2013
യുവതാരങ്ങളായ ഫഹദ് ഫാസില്‍, നിവിന്‍ പോളി എന്നിവര്‍ക്കെതിരെ ഫെഫ്‌ക യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ഇരുവരും സിനിമാ ചിത്രീകരണത്തിനിടയില്‍ സഹകരിക്കുന്നില്ല എന്നാണ് വിമര്‍ശനം. ഷെഡ്യൂള്‍ ചെയ്‌ത ദിവസങ്ങളില്‍ ഇവ...
രഞ്ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്
30 November 2013
സംവിധായകനും തിരക്കഥാകൃത്തും മെട്രോ വാര്‍ത്ത പത്രത്തിന്റെ ചീഫ് എഡിറ്ററുമായ രഞ്ജി പണിക്കരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. മെട്രോവാര്‍ത്ത ചെയര്‍മാനും റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനുമായ ഫ...
മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും വിജയ്ക്കു പിന്നാലെ
27 November 2013
മോഹന്‍ലാലിനു പിന്നാലെ മമ്മൂട്ടിയും വിജയ്ക്ക് പിന്നാലെ. ആഷിക് അബു മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഗ്യാങ്സ്റ്റര്‍ എന്ന ത്രില്ലറില്‍ വിജയ് അഭിനയിക്കും. ചിത്രത്തിലെ ഒരു ഗാനരംഗത്താണ് വിജയ് അഭിനയിക്കുന്നത...