MALAYALAM
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു
പ്രേക്ഷകര്‍ക്ക് ഇപ്പോഴുമിഷ്‌ടം ദിലീപ് കാവ്യ ജോഡിയെ, അവര്‍ അഭിനയിക്കുകയല്ല ജീവിക്കുകയാണ്...
08 October 2013
മലയാളത്തിലെ എക്കാലത്തേയും മികച്ച താരജോഡിയിയായി ദിലീപിനേയും കാവ്യയേയും തെരഞ്ഞെടുത്തു. മംഗളം വാരിക വായനക്കാരുടെ ഇടയില്‍ നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ദിലീപിനേയും കാവ്യയേയും പ്രേക്ഷകര്‍ അംഗീകരിച്ചത്....
രഞ്ജിത്തിന്റെ മഞ്ജുവാര്യര്‍ ചിത്രത്തിനായി പിടിവലി
01 October 2013
രഞ്ജിത്തിന്റെ മഞ്ജുവാര്യര്‍ ചിത്രത്തിനായി ആന്റണി പെരുമ്പാവൂരും സെവന്‍ ആട്‌സും പിടിവലി. രഞ്ജിത്ത് നിര്‍മിച്ച ബാവൂട്ടിയുടെ നാമത്തില്‍ സെവന്‍ ആട്‌സാണ് വിതരണം ചെയ്തത്. ചിത്രം പരാജയപ്പെട്ടതിനെ തുടര്‍ന്ന് അ...
എല്ലാം ഗുരുവായൂരപ്പന്‍ സാക്ഷി, അയ്യോ എന്നെ കല്യാണം കഴിപ്പിച്ച് വിടരുതേ...
26 September 2013
എന്നെ കല്യാണം കഴിപ്പിച്ച് വിടരുതേ... മലയാളികളുടെ പ്രിയങ്കരിയായ കാവ്യാമാധവന്‍ ഓണ്‍ലൈന്‍ പത്രക്കാരോട് ദയനീയമായി അപേക്ഷിക്കുകയാണ്. കാരണം കുറച്ചു നാളായി കാവ്യാ മാധവന്റെ വിവാഹത്തെ പറ്റിയാണ് ഓണ്‍ലൈന്‍ പ...
ഹൗ ഓള്‍ഡ് ആര്‍യു മഞജു
25 September 2013
മലയാളത്തിന്റെ പ്രിയതാരം മഞ്‌ജുവാര്യര്‍ രഞ്‌ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ സിനിമയിലൂടെ തിരിച്ചു വരാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ട് അധികമായിട്ടില്ല. ഇപ്പോഴിതാ തന്റെ രണ്ടാമത്ത ചിത്രത്ത...
ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും മഞ്ജുവാര്യര്‍ക്കൊപ്പം
18 September 2013
ഫഹദ് ഫാസിലും ദുല്‍ഖര്‍ സല്‍മാനും നിവിന്‍ പോളിയും പ്രധാനവേഷങ്ങള്‍ ചെയ്യുന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ നായികയാകുന്നു. അഞ്ജലിമേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡില്‍ വന്‍വിജയമായിരുന്ന ദില്‍ ചാഹ...
സേതുരാമയ്യര്‍ റിട്ടേര്‍ഡായി
14 September 2013
സി.ബി.ഐ ഡയറിക്കുറുപ്പിന്റെ അഞ്ചാം ഭാഗത്തില്‍ സേതുരാമയ്യര്‍ റിട്ടേര്‍ഡായി. അഞ്ചാം ഭാഗത്തില്‍ സുരേഷ് ഗോപിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ചിരുന്ന സേതുരാമയ്യര്‍ റിട്ടേര...
നാല്‍പ്പത് സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങാനാളില്ല
05 September 2013
നിലവാരമില്ലാത്ത നാല്‍പ്പതോളം മലയാള സിനിമകളുടെ സാറ്റലൈറ്റ് അവകാശം വാങ്ങാനാളില്ല. തിയറ്ററുകളില്‍ മികവു പുലര്‍ത്താത്ത ചിത്രങ്ങളുടെ റൈറ്റ് വാങ്ങണ്ടെന്ന് ചാനല്‍ സംഘടനകള്‍ തീരുമാനം എടുത്തതോടെയാണ് തട്ടിക...
പുതുമുഖങ്ങളടക്കം നായികമാരെല്ലാം ഗര്‍ഭിണികള്‍
30 August 2013
മലയാളസിനിമയിലെ നായികമാരെല്ലാം പ്രഗ്നന്റാണെന്ന് അടുത്തിടെ ഒരു നടന്‍ തമാശയ്ക്ക് പറഞ്ഞു. തമാശയാണെങ്കിലും ഇപ്പോഴത്തെ ട്രെന്‍ഡ് അങ്ങനെയാണ്. കളിമണ്ണില്‍ ശ്വേതാമേനോന്‍ ഗര്‍ഭിണിയായി അഭിനയിച്ചതിന് കിട്ടിയ പബ്ല...
കളിമണ്ണ് വിവാദത്തില്‍ തന്റെ കുഞ്ഞിനെ വലിച്ചിഴച്ചത് വേദനിപ്പിച്ചു: ശ്വേതാമേനോന്‍
22 August 2013
കളിമണ്ണ് വിവാദത്തില്‍ തന്റെ കുഞ്ഞിനെയും വലിച്ചിഴച്ചത് വേദനിപ്പിച്ചെന്ന് ശ്വേതാമേനോന്‍. ചിത്രം ഇന്ന് തിയറ്ററുകളിലെത്തുന്ന അവസരത്തില്‍ മലയാളി വാര്‍ത്തയോട് സംസാരിക്കുകയായിരുന്നു അവര്‍. സംസ്ഥാന ചലച്ച...
മോഹന്‍ലാല്‍ പ്രണയത്തില്‍
21 August 2013
പ്രണയത്തില്‍ സൗന്ദര്യത്തിന് പ്രാധാന്യമുണ്ടെന്ന് മോഹന്‍ലാല്‍ വിശ്വസിക്കുന്നില്ല. ഒരാളുടെ വ്യക്തിത്വം നോക്കിയാണ് പ്രണയിക്കുന്നത്. സൗന്ദര്യം പ്രേമത്തിന്റെ മാറ്റ് കൂട്ടും. സൗന്ദര്യം മാത്രം നോക്കി പ്ര...
പോണ്‍ സെക്‌സ് കണ്ടിട്ടില്ലെന്ന് ലക്ഷ്‌മി ഗോപാലസ്വാമി
15 August 2013
താനിതുവരെ പോണ്‍ (Porn) സെക്‌സ് കണ്ടിട്ടില്ലെന്നും കാണാന്‍ ആഗ്രഹമില്ലെന്നും നടി ലക്ഷ്‌മി ഗോപാലസ്വാമി. എത്ര മനോഹരമായ നൃത്തങ്ങളും സിനിമകളും കണ്ടിട്ടുണ്ട്, നല്ല സംഗീതം കേട്ടിട്ടുണ്ട്. അതെല്ലാം എന്റെ എല...
കളിമണ്ണിന്റെ പ്രദര്‍ശനം തടയാനാകില്ലെന്ന് ഹൈക്കോടതി
08 August 2013
ബ്ലസിയുടെ കളിമണ്ണിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചിത്രത്തില്‍ നായികയായി അഭിനയിച്ച ശ്വേതാമേനോന്റെ പ്രസവരംഗം ചിത്രീകരിച്ച് സിനിമയില്‍ പ്രദര്‍ശിപ്പിച്ചിരിക്...
സയന്‍സ് ഫിക്ഷന്‍ ചിത്രം റെഡ് റെയിനില്‍ നരേന്‍ നായകന്‍
06 August 2013
നവാഗതനായ രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന റെഡ് റെയിനില്‍ നരേന്‍ നായകനാകുന്നു. 2001ല്‍ കേരളത്തില്‍ പെയ്‌ത ചുവന്ന മഴയുടെ പഠനങ്ങളെ ആധാരമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മലയാളത്തിലെ ആദ്യ സമ്പൂര്‍ണ്ണ ...
സ്വപ്‌നങ്ങള്‍... സ്വപ്‌നങ്ങളേ നിങ്ങള്‍ സ്വര്‍ഗ കുമാരികളല്ലോ... മലയാളികളുടെ സ്വന്തം സ്വാമികള്‍ വിടപറഞ്ഞു, അനശ്വരമായ കുറേ ഗാനങ്ങള്‍ സാക്ഷി
02 August 2013
സംഗീത സംവിധായകന്‍ വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 94 വയസ്സായിരുന്നു. ചെന്നൈയില്‍ മൈലാപൂരിലെ വസതിയിലാണ് അന്ത്യം. കര്‍ണാടക സംഗീതജ്ഞനായ ദക്ഷിണാ മൂര്‍ത്തി, അന്‍പത് വര്‍ഷമായി സംഗീത സംവിധാന രംഗത്തുണ്ട്. പ്...
ഞാന്‍ മരിച്ചിട്ടില്ല, എന്നെ കൊല്ലരുതേ... നടി കനക മരിച്ചെന്ന് ചാനലുകളും ഓണ്‍ലൈന്‍ സൈറ്റുകളും ഫേസ് ബുക്കും, കനക മാധ്യമങ്ങള്‍ക്കു മുമ്പില്‍
30 July 2013
ഒരാളെ ജീവനോടെ എങ്ങനെ കൊല്ലാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായിരുന്നു പ്രശസ്‌ത തെന്നിന്ത്യന്‍ നടി കനക മരിച്ചെന്ന വാര്‍ത്ത വന്നത്. പല പ്രമുഖ ചാനലുകളും ഓണ്‍ലൈന്‍ പത്രങ്ങളും സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റു...