MALAYALAM
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ധീരം ചിത്രീകരണം ആരംഭിച്ചു
കേരളം കുഞ്ഞുങ്ങളെ കൊന്നൊടുക്കുന്ന കംസന്‍മാരുടെ നാട്: മോഹന്‍ ലാല്‍
30 July 2013
സംസ്ഥാനം കുഞ്ഞുങ്ങളെ കരിമ്പാറയില്‍ അടിച്ചുകൊല്ലുന്ന കംസന്‍മാരുടെ നാടായി മാറിയെന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ വെബ്‌സൈറ്റിലൂടെയാണ് അദ്ദേഹം ഈ വിമര്‍ശനം നടത്തിയത്. ഒരു കംസന് അന്തകനാവാന്‍ ഒരു കൃഷ്‌ണന്‍ ...
അരുണ ഷാന്‍ബാഗിന്റെ ജീവിതം സിനിമയാകുന്നു
29 July 2013
ആശുപത്രി ജീവനക്കാരന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി ജീവചഛവമായി കഴിയുന്ന അരുണ ഷാന്‍ബാഗിന്റെ ജീവിതം മലയാളത്തില്‍ സിനിമയാകുന്നു. മരം പെയ്യുമ്പോള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത...
കളിമണ്ണ് എ പടമോ? ശ്വേതയുടെ പ്രസവം, 3 ഐറ്റം നമ്പര്‍
25 July 2013
മലയാള സിനിമാ ചരിത്രത്തില്‍ ഒരു സിനിമയുടെ പേരില്‍, അതും ഷൂട്ടിംഗ് സമയത്ത് തന്നെ ഇത്രയേറെ വിമര്‍ശനങ്ങള്‍ നേടിയ മറ്റൊരു സിനിമ ഇല്ല തന്നെ. മലയാളത്തിന്റെ അനുഗ്രഹീത സംവിധായകന്‍ ബ്ലസിയുടെ കളിമണ്ണ് റിലീസാക...
നടി പ്രിയങ്ക ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ കാമുകന്‍ പിടിയില്‍
25 July 2013
പ്രിയങ്കയുടെ ദൂരുഹ മരണത്തില്‍ കാമുകന്‍ പിടിയില്‍. താമരശേരി സ്വദേശി റഹീം(36) ആണ് പിടിയിലായത്. ദുബായിയില്‍ നിന്ന് വിമാനത്തില്‍ മുംബൈയിലെത്തിയപ്പോള്‍ ലുക്ക് ഔട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ എമി...
ഫഹദിന്റെ നായികയായി ഇഷ
23 July 2013
സനല്‍ വാസുദേവ് സംവിധാനം ചെയ്യുന്ന റെഡ് എന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ നായകന്‍. തട്ടത്തിന്‍ മറയത്ത് ഫെയിം ഇഷ തല്‍വാറാണ് നായിക. ശ്രീനിവാസന്‍, ലാല്‍, നന്ദു, ജയരാജ് വാര്യര്‍, മണിക്കുട്ടന്‍, ലെന,ലക്ഷ...
കലാഭവന്‍മണിക്ക് മര്‍ദ്ദനം ശാലുവിന് തലോടന്‍
21 July 2013
രണ്ട് മാസം മുമ്പ് ഫോറസ്‌റ്റ് ഉദ്യോഗസ്ഥരെ തടഞ്ഞ കേസില്‍ നടന്‍ കലാഭവന്‍മണിയെ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ കോടികളുടെ തട്ടിപ്പ് കൂട്ടുന്നു നിന്ന ശാലുമേനോനെ അറസ്‌റ്റ് ചെയ്യാന്‍ പോലും പൊലീസ് വൈമനസ്യം കാ...
നിത്യ വീമാനത്തിന്റെ കോക്‌പിറ്റില്‍; സഹയാത്രികന്റെ പരാതിയില്‍ പൈലറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍
18 July 2013
തെന്നിന്ത്യന്‍ സിനിമാ താരം നിത്യാ മേനോന്‍ വീമാനത്തിന്റെ കോക്ക്‌പിറ്റില്‍ ഇരുന്നു യാത്രചെയ്‌തതിന്റെ പേരില്‍ രണ്ടു പൈലറ്റുമാരെ എയര്‍ ഇന്ത്യ സസ്‌പെന്റ് ചെയ്‌തു. ബാഗ്ലൂര്‍ ഹൈദരാബാദ് വീമാനത്തിന്റെ കോക്‌പ...
മോഹന്‍ലാലിന് നായികയെ കിട്ടാനില്ല
17 July 2013
മോഹന്‍ലാലിന്റെ നായികയാവാന്‍ കൊതിക്കാത്ത നായികമാരുണ്ടോ? ഉണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. പക്ഷെ, ലാലിന്റെ കുഴപ്പം കൊണ്ടല്ലെന്നു മാത്രം. ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്‌ളസ്‌ടു...
വിശ്വാസം അതല്ലേ എല്ലാം, ഒറ്റ ടേക്കില്‍ മഞ്‌ജു ഓക്കെ, 14 വര്‍ഷത്തിനു ശേഷം മഞ്‌ജു വാര്യര്‍ ക്യാമറയ്‌ക്ക് മുമ്പിലെത്തി
15 July 2013
മഞ്‌ജുവാര്യര്‍ അഭിനയിക്കുന്ന പരസ്യ ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബൈയില്‍ പുരോഗമിക്കുകയാണ്. അമിതാഭിന്റെ കാല്‍ തൊട്ടു വന്ദിച്ച ശേഷമാണ് മഞ്‌ജു അഭിനയത്തിലെ രണ്ടാം വരവിന് തുടക്കം കുറിച്ചത്. അമിതാഭ് ബച്...
ശാലുവിനു പിന്നാലെ സോളാര്‍ കേസില്‍ ഉത്തരയും; സരിതക്കൊപ്പം വീമാനയാത്ര
11 July 2013
ശാലുമേനോനു പിന്നാലെ ഉത്തരയും. സോളാര്‍ തട്ടിപ്പുകേസില്‍ നടി ഉത്തര ഉണ്ണിയെ ചോദ്യം ചെയ്യും. സോളാര്‍ കമ്പനിയുടെ ബ്രാന്റ് അംബാസിഡറാണ് ഉത്തര. കൂടാതെ സോളാര്‍ കേസിലെ പ്രതി സരിത എസ് നായര്‍ക്കൊപ്പം ഉത്തര പലത...
ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രം ഡിസംബറില്‍; നായിക മീരാജാസ്മിന്‍
10 July 2013
ആഷിക് അബുവിന്റെ മമ്മൂട്ടി ചിത്രമായ ഗ്യാങ്സ്റ്റര്‍ ഡിസംബറില്‍ തുടങ്ങും. അടുത്ത വിഷുവിന് ചിത്രം തിയറ്ററുകളിലെത്തും. അഹമ്മദ് സിദ്ധിക്കും അഭിലാഷ് കുമാറുമാണ് തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം മധു നീലകഠ്ണന്‍...
ടി പിയെക്കുറിച്ചുള്ള സിനിമയുടെ ചിത്രീകരണം ഒക്‌ടോബറില്‍
09 July 2013
കൊല്ലപ്പെട്ട ആര്‍. എം. പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ ജീവിതം പറയുന്ന 'സഖാവ് ടി.പി. 51 വയസ്സ്, 51 വെട്ട്' എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം ഒക്‌ടോബറില്‍ ആരംഭിക്കും. ടെലിവിഷന്‍ റിയാലിറ്റി...
മമ്മൂട്ടിയും മകനും ഏറ്റുമുട്ടുന്നു
08 July 2013
മമ്മൂട്ടിയും മകന്‍ ദുല്‍ക്കര്‍ സല്‍മാനും ഏറ്റുമുട്ടുന്നു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അത്യപൂര്‍വ സംഭവമാണിത്. മമ്മൂട്ടി നായകനാകുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയും ദുല്‍ഖറിന്റെ നീലാകാശം പച്ചക്കട...
മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായിക
07 July 2013
പഴയകാല നായികയായ മേനകയുടെ മകള്‍ മോഹന്‍ലാലിന്റെ നായികയാകുന്നു. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലാണ് മേനകയുടെയും നിര്‍മാതാവ് സുരേഷിന്റെയും മകളായ കീര്‍ത്തി അഭിനയിക്കുന്നത്. മോഹന്‍...
ഇത് സിനിമാ കഥയല്ല, ദരിദ്ര ജനങ്ങള്‍ക്ക് തണലാകാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കാവ്യ, റീമ, രമ്യ നമ്പീശന്‍ എന്നീ വമ്പന്‍ താരങ്ങള്‍
03 July 2013
മമ്മൂട്ടി, മോഹന്‍ലാല്‍, റീമ കല്ലിംഗല്‍, കാവ്യമാധവന്‍, രമ്യ നമ്പീശന്‍ തുടങ്ങിയ താരങ്ങളുടെ താരമൂല്യം മലയാളികളെ ആരും പറഞ്ഞ് മനസിലാക്കണ്ട. കോടികളോടടുത്തു പ്രതിഫലം വാങ്ങുന്ന ഇവര്‍ നാട്ടിലെ പാവങ്ങള്‍ക്ക് ...