വിക്രം ഹോളിവുഡിലേക്ക്
തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ വിക്രമിന് ഹോളിവുഡിലേക്ക് ക്ഷണം ലഭിച്ചതായി റിപ്പോര്‍ട്ട്. ദീപാവലി റിലീസിനൊരുങ്ങുന്ന ശങ്കറിന്റെ ഐ എന്ന തമിഴ്ചിത്രത്തിലെ പ്രകടനമാണ് വിക്രമിന് ഹോളിവുഡിലേക്ക് വഴിതുറന്നതെന്നാണ് സൂചന. ഹോളിവുഡിനെ വെല്ലുന്ന പ്രകടനമാണ് ഐയില്‍ വിക്രമിന്റേത്.
ഐയിലെ ചില സംഘട്ടനരംഗങ്ങള്‍ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റര്‍ യുവാന്‍ യു പിങ്ങാണ് വിക്രമിന് അവസരം ലഭിക്കുന്ന ഹോളിവുഡ് ചിത്രത്തിലെയും സ്റ്റണ്ട് മാസ്റ്റര്‍. കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha