Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...


യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു


കണ്ണീരോടെ... കോഴിക്കോട് പേരാമ്പ്രയില്‍ യുവതിയും പിഞ്ചുകുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍..


നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പിന്റെ സര്‍വേ....മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും


ഇപ്പോഴത്തെ വിവാദങ്ങളെല്ലാം കൂടെയുള്ളവർ പറ്റിച്ചതാണ്; അങ്ങനെ ചെയ്യേണ്ടൊരു സാഹചര്യം ദിലീപിന് ഉണ്ടായിരുന്നില്ല- നാരായണൻ നഗലശേരി

ബന്ധുരകാഞ്ചനക്കൂട്ടിലാണെങ്കിലും ..........നയന്‍സിന് വേണം സ്വാതന്ത്ര്യം

22 OCTOBER 2014 11:58 AM IST
മലയാളി വാര്‍ത്ത.

പ്രേക്ഷകര്‍ എന്നും ആവേശത്തോടെയാണ് സത്യന്‍ അന്തിക്കാടിന്റെ നായികമാരെ സ്വീകരിച്ചിട്ടുള്ളത്. \'മനസിനക്കരെ\' എന്ന സിനിമയ്ക്കു വേണ്ടി പുതുമുഖ നായികയെ അന്വേഷിച്ചിറങ്ങിയ സത്യന്‍ അന്തിക്കാടിന് കിട്ടിയ മാണിക്യം തന്നെയായിരുന്നു ഡയാന എന്ന നയന്‍താര. ആദ്യ സിനിമയില്‍ത്തന്നെ ഒതുക്കമുള്ള അഭിനേത്രിയെന്ന് പ്രേക്ഷകരെക്കൊണ്ട് പറയിച്ച നയന്‍സിന്റെ പിന്നീടുള്ള വളര്‍ച്ച ശരിക്കും ഒരു സിനിമാക്കഥപോലെ വിസ്മയിപ്പിക്കുന്നതായിരുന്നു.
വിവാദങ്ങളെപ്പോഴും കൂട്ടിനുള്ള നയന്‍സ് പക്ഷേ ഒന്നിനോടും അമിതമായി പ്രതികരിക്കുകയോ ചാനലുകളില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയോ ചെയ്യാറില്ല. ലാലേട്ടന്‍ മുതല്‍ ആര്യ വരെ എത്തി നില്‍ക്കുന്ന പ്രണയകഥകളെക്കുറിച്ച് സിനിമാലോകം പരസ്യമായി ചര്‍ച്ചചെയ്യുമ്പോഴും ഒന്നിനും അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ ഒഴിഞ്ഞു നിന്നു. ചിമ്പുവിനോടും പ്രഭുദേവയോടുമുള്ള പ്രണയം തകര്‍ന്നപ്പോള്‍ മാത്രം പ്രതികരിച്ചു.
വിവാഹമേ വേണ്ടായെന്ന നിലപാടില്‍ നില്‍ക്കുന്ന നയന്‍സിന് ഇപ്പോഴുള്ള ഏറ്റവും വലിയ വിഷമം തന്റെ സ്വാതന്ത്ര്യമില്ലായ്മയാണ്. നമ്മുടെ നായകന്‍മാരെക്കാള്‍ കൂടുതലായി പ്രതിഫലം പറ്റുന്ന അതിസുന്ദരിയായി ഈ തെന്നിന്ത്യന്‍ റാണിക്ക് കൂട്ടിലിട്ട കിളിയെപ്പോലുള്ള ഈ ജീവിതം മടുത്തുവത്രേ. ശരീരസൗന്ദര്യം സൂക്ഷിക്കാന്‍ ഇഷ്ടഭക്ഷണം ഒഴിവാക്കേണ്ട ഗതികേട്. പണം, പ്രശസ്തി, സെറ്റിലിരിക്കാന്‍ എ.സി.കാരവാന്‍, യാത്ര ചെയ്യുന്ന കാറില്‍ മസാജ് ചെയ്യാന്‍ വരെ സംവിധാനം. ലോകമെമ്പാടും ആരാധകര്‍ .... ഇതൊക്കെയാണെങ്കിലും ബന്ധനം, ബന്ധനം തന്നെയല്ലേ ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ വനിത സിവില്‍ പൊലീസ് ഓഫീസർ  (9 hours ago)

2017 രാഹുല്‍ മാങ്കുട്ടത്തില്‍ ചിന്ത ജെറോമിനെ പ്രപോസ് ചെയ്തിട്ടുണ്ട്..?സത്യം..?  (9 hours ago)

പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'  (9 hours ago)

മേപ്പാടി ഉരുള്‍ദുരന്തത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച കണക്കുകളുടെ വിവരങ്ങള്‍ കേട്ട് ഞെട്ടി ജനം  (9 hours ago)

മമ്മൂട്ടിക്കും മോഹന്‍ലാലിനും മുകളില്‍ നിന്ന് മലയാള സിനിമ ഭരിക്കും മുമ്പ്, ദിലീപിനെ ഒതുക്കാൻ കോക്കസ് ഉണ്ടായി...  (9 hours ago)

മിഷേല്‍ ഷാജിയുടെ ദുരൂഹ മരണത്തിൽ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണത്തിന്; സുഹൃത്തിന്റെ മൊബൈലിൽ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ വീണ്ടെടുക്കും...  (9 hours ago)

മുകേഷ് അല്ല, സഹോദരിമാരാണ് തനിക്ക് പ്രശ്നമായിരുന്നതെന്ന് നർത്തകി മേതിൽ ദേവിക...  (10 hours ago)

നെറ്റിയിൽ വെളുത്ത ജ്യോതിയുള്ള ഒരു പശുക്കിടാവ് ഇനി നരേന്ദ്രമോദിയ്ക്ക കൂട്ടാകുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഔദ്യോഗിക വസതിയിൽ പുതിയ അതിഥി  (10 hours ago)

ഛിന്നഗ്രഹം എത്തി ചിത്രങ്ങൾ പുറത്ത്..! നാളെയും അത് സംഭവിക്കുന്നു  (10 hours ago)

വിട്ടുവീഴ്ച ചെയ്യാന്‍ വിസമ്മതിച്ച് ഹമാസ്  (10 hours ago)

അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...  (10 hours ago)

യെമനിലെ ഹൂതി തീവ്രവാദികൾ തൊടുത്ത മിസൈൽ ആദ്യമായി മധ്യഇസ്രയേലിൽ പതിച്ചു; ഹൂതികൾ കനത്ത വില നൽകേണ്ടി വരുമെന്ന് ബെഞ്ചമിൻ നെതന്യാഹു  (10 hours ago)

സെക്രട്ടേറിയറ്റിലും പോലീസ് ആസ്ഥാനത്തും വൻ അട്ടിമറി : അലകും പിടിയും വിട്ട് പിണറായി  (10 hours ago)

നമ്മൾ മലയാളികൾ ഒന്നിച്ചൊരുമിച്ച് വയനാടിനൊപ്പം നിന്ന ദിനങ്ങൾ; പക്ഷേ കണ്ണിൽച്ചോരയില്ലാത്ത ഇടത് സർക്കാർ ആ ദുരന്തവും പണം മോഷ്ടിക്കാനുള്ള അവസരമായി കണ്ടിരിക്കുന്നു; തുറന്നടിച്ച് സന്ദീപ് ജി  (10 hours ago)

കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലെ അപകടം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു  (11 hours ago)

Malayali Vartha Recommends