Widgets Magazine
03
Jan / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇതാര്‍ക്കും ഉണ്ടാവരുത്... ജനങ്ങളുടെ മുമ്പില്‍ അപേക്ഷയുമായി ഉണ്ണിമുകുന്ദന്‍; പ്ലീസ്... ഞങ്ങള്‍ നിസ്സഹായരാണ് നിങ്ങളങ്ങനെ ചെയ്യരുത്...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


പുതുവത്സരത്തില്‍ ഇസ്രായേല്‍ വീണ്ടും പേജര്‍ മോഡല്‍ സ്‌ഫോടനത്തിന് കോപ്പുകൂട്ടുന്നു... ഇത്തവണ ടെലിവിഷനുകളും മൊബൈലും കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും പൊട്ടിത്തെറിക്കാം...


കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തി...ബെംഗളൂരുവിൽ വെച്ചാണ് വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത്...സാമ്പത്തിക പ്രയാസം കാരണം നാട്ടിൽ നിന്ന് മാറി...

മീരാനന്ദനും ഫര്‍ഹാന്‍ അക്തറും തമ്മിലെന്ത്?

31 OCTOBER 2014 11:00 PM IST
മലയാളി വാര്‍ത്ത.

മീരാനന്ദനും ബോളീവുഡ് നടന്‍ ഫര്‍ഹാന്‍ അക്തറും തമ്മിലെന്ത്?മീരയ്ക്ക് ഫര്‍ഹാനെ ഇഷ്ടമാണ്. ജറാന്‍ഡ് ബട്ട്‌ലര്‍ ബട്‌ലര്‍ എന്ന നടനോട് പ്രണയമല്ല വല്ലാത്തൊരിഷ്ടമാണ്. അങ്ങനെ ഒരുപാട് പുരുഷന്‍മാരോട് മീരയ്ക്ക് ഇഷ്ടമാണ്, പ്രണയമാണ്. അസൂയ തോന്നിയ ഒരുപാട് നടിമാരുണ്ട്. എത്ര നല്ല അഭിനേത്രിയാണ്, അല്ലെങ്കില്‍ എന്ത് അത്ഭുതപ്പെടുത്തുന്ന ജീവിതമാണ് അവരുടേതെന്ന് കണ്ടപ്പോള്‍ തോന്നിയിട്ടുണ്ട്. കറുപ്പിനോട് മീരയ്ക്ക് വല്ലാത്ത പ്രണയമാണ്. ഡ്രസുകളില്‍ കറുപ്പ് നിറം വളരെ നല്ലതാണ്. 

അഭിനയം നല്ല പ്രൊഫഷനാണ്. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ മീഡിയയുമായി ബന്ധപ്പെട്ട് നിന്നേനെ. ഡോക്ടറോ എഞ്ചിനിയറോ ആകാന്‍ ആഗ്രഹിച്ചിരുന്നില്ല-മീര പറഞ്ഞു. തനിക്ക് ഒറ്രയ്ക്ക് ഇരിക്കാനാണ് ഇഷ്ടമെന്ന് മീര പറഞ്ഞു. വീട്ടിലെ മുറിയില്‍ ഭക്ഷണം തന്ന് ഒറ്റയ്ക്കിട്ടാല്‍ വളരെ സന്തോഷം. അതുകൊണ്ട് ഷൂട്ടിംഗ് കഴിഞ്ഞ് യാത്രകള്‍ നടത്താറില്ല. ഷൂട്ടിംഗിന് പോകുമ്പോള്‍ തന്നെ ഒരുപാട് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടല്ലോ?പലപ്പോഴും എന്റെ മൂഡ് പെട്ടെന്ന് മാറും. അത് വളരെ മോശം സ്വഭാവമായിട്ടാണ് തോന്നുന്നത്. മറ്റുള്ളവരിലും ഞാന്‍ ഏറ്റവും വെറുക്കുന്ന കാര്യം ഇതാണ്.
വിവാഹം കഴിക്കും, പക്ഷെ, ഉടനെ ഉണ്ടാവില്ല. സമാധാനമുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. പഴയ രീതിയിലുള്ള വീടാണ് ഇഷ്ടം. അതുപോലൊന്ന് പണിയണം. സന്തോഷവും സമാധാനവും തരുന്ന ഭര്‍ത്താവിനെയാണ് ഇഷ്ടം. അങ്ങനെയുള്ളൊരു ജീവിതം സ്വപ്‌നം കാണുകയാണ് താനെന്ന് മീര പറഞ്ഞു. അടുത്ത സുഹൃത്തായ ആന്‍ അഗസ്റ്റിന്‍ വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നതില്‍ സന്തോഷമുണ്ട്. അതുപോലൊരു ജീവിതമാണ് സ്വപ്‌നം കാണുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാളിയെ കുത്തിക്കൊന്ന് രാജ്യം വിടാൻ ശ്രമം, മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ ഈജിപ്ഷ്യൻ പൗരന്റെ വധശിക്ഷ മക്ക പ്രവിശ്യയില്‍ നടപ്പാക്കി, രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത് ജിദ്ദ വിമ  (39 minutes ago)

അനന്ദ് അംബാനി ധരിച്ചിരിക്കുന്ന വാച്ചിന്റെ വില അറിഞ്ഞ് ഞെട്ടി സോഷ്യല്‍ മീഡിയ...  (50 minutes ago)

റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നെന്ന് റിപ്പോര്‍ട്ട്  (1 hour ago)

സിനിമയില്‍ നിന്നും ഇടവേളയെടുത്ത് യുകെയിലെത്തി: നടി എസ്തര്‍ അനിലിന്റെ വാക്കുകള്‍ വൈറലാകുന്നു  (1 hour ago)

1,200 ദിനാർ മുതൽ 2,000 ദിനാർവരെ, കുവൈത്തിൽ പുതിയ നിയമപ്രകാരം റെസിഡൻസി ലംഘനങ്ങൾക്കുള്ള പിഴകൾ പുതുക്കി, ജനുവരി 5 മുതൽ പുതുക്കിയ പിഴ നിരക്കുകൾ പ്രാബല്യത്തിൽവരും...!!!  (1 hour ago)

യുഎസിലെ ന്യൂ ഓര്‍ലിയാന്‍സില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു  (1 hour ago)

തെങ്ങ് മുറിക്കുന്നതിനിടെ കട്ടര്‍ കഴുത്തില്‍ തട്ടി യുവാവിന് ദാരുണാന്ത്യം  (2 hours ago)

നൃത്ത പരിപാടിയുടെ സംഘാടകനായ മൃദംഗ വിഷന്റെ ഉടമ നിഗോഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി  (2 hours ago)

പാറമേക്കാവില്‍ നാളെ വെടിക്കെട്ടോടെ വേല ആഘോഷം നടക്കും; ആചാര വെടിക്കെട്ടിന് 100 കിലോ വെടിമരുന്ന് ഉപയോഗിക്കാന്‍ എഡിഎം അനുമതി  (2 hours ago)

ഭിക്ഷക്കാരിയായ വയോധികയെ താമസ സ്ഥലത്ത് എത്തിക്കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച് കാട്ടിലുപേക്ഷിച്ച് യുവാവ്  (3 hours ago)

ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ച 65കാരനെ ആംബുലന്‍സില്‍ ശവസംസ്‌കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകവെ കൈവിരലനക്കി  (3 hours ago)

മദ്യപാനത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ 700 കോടിയുടെ റെക്കോര്‍ഡിനെ മറികടന്ന് തെലങ്കാന  (3 hours ago)

കാറില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു  (4 hours ago)

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്; വെന്റിലേറ്ററില്‍ തുടരേണ്ടതുണ്ടെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍  (4 hours ago)

ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി ആത്മഹത്യക്ക് ശ്രമിച്ച് യുവാവ്; രക്ഷിക്കാനിറങ്ങിയവര്‍ ഉള്‍പ്പെടെ 5 പേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends