തൃഷയ്ക്ക് പകര്‍ച്ചപ്പനി
തൃഷയ്ക്ക് പകര്‍ച്ചപ്പനി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന എന്നൈ അറിന്താല്‍ 2015 പൊങ്കലിന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അജിത്തിന്റെ നായികയായി ഒരു തമിഴ് നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. ചിത്രീകരണം ഏറെ കുറേ പൂര്‍ത്തിയായി. തൃഷയെ കൂടാതെ അനുഷ്‌ക ഷെട്ടിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അജിത്തും ഗൗതം മേനോനും ഒരുമിക്കുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.
എബോള ഉള്‍പ്പെടെ പടര്‍ന്ന് പിടിക്കുന്നതിനാല്‍ പലര്‍ക്കും ആശങ്കയുണ്ട്. അടുത്തകാലത്തെങ്ങും തൃഷ വിദേശ യാത്ര നടത്തിയിരുന്നില്ല. എന്നാല്‍ ചില ബന്ധുക്കളും സുഹൃത്തുക്കളും വിദേശത്ത് പോയി വന്നിരുന്നു. അവര്‍ക്കൊന്നും പനിയുടെ ലക്ഷണങ്ങളില്ലെങ്കിലും ആശങ്കയിലാണ് തൃഷയുടെ കുടുംബം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha