പിരിയാന്‍ കാരണം ഇതാണോ? ഹൃത്വിക് റോഷനോടൊപ്പമുള്ള സുന്ദരി ആരാണ്?
എന്തായാലും ഇത് ആരാണെന്ന് ഇതുവരെയും ബോളിവുഡ് ഗോസിപ്പുകാര്‍ കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. എന്താണ് ഹൃത്വികുമായി ഈ സ്ത്രീക്കുള്ള ബന്ധമെന്നും സുസൈയ്‌നുമായി പിരിയാന്‍ ഹൃത്വിക്കിനെ പ്രേരിപ്പിച്ചത് ഇവരാണോ എന്ന അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു.
മൂംബൈയിലെ തിയറ്ററില്‍ ഇവര്‍ രണ്ടും ഒന്നിച്ചെത്തിയതോടെയാണ് പുതിയ ചര്‍ച്ചകള്‍ക്കു തുടക്കമായത്. തിയറ്ററിലെത്തിയ ഹൃത്വിക്കിനെ ഓടിയെത്തി ആലിംഗനം ചെയ്യുന്ന യുവതിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയആഘോഷിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha