ഡോണ്ട് വറീ നസ്‌റിയാ... വിവാഹ ശേഷം എങ്ങനെയെന്ന് നോക്കേണ്ട കാര്യമില്ല
നസ്രിയയുടെ വിവാഹ ശേഷമുള്ള തടിച്ച ഫോട്ടോ കണ്ട് ആരാധകര്‍ തകര്‍ന്നു പോയിരുന്നു. അവരുടെ വേദന അവര്‍ ഫേസ്ബുക്കിലൂടെ ഒഴുക്കി. ഇതിനിടെ പലരും വേദന ആഘോഷമാക്കുകയും ചെയ്തു. ഇതിനിടെയാണ് നസ്രിയയ്ക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍ എത്തിയത്.
നസ്രിയ വളരെ സന്തോഷവും കഴിവും ഭംഗിയുമുള്ള ആളാണ്. വിവാഹ ശേഷം ഒരാള്‍ എങ്ങനെ വിവാഹത്തിന് മുമ്പ് എങ്ങനെയെന്നുള്ളതില്‍ ഒരു കാര്യവുമില്ല.
നസ്രിയ വിവാഹ ശേഷം എങ്ങനെയെന്ന് നോക്കേണ്ട കാര്യമില്ല. നസ്രിയായെ വീണ്ടും സ്‌ക്രീനില്‍ കാണാനായ് കാത്തിരിക്കുകയാണെന്നും റിമ ഫേസ്ബുക്കില്‍ കുറിച്ചു.
നസ്രിയായുടെ പുതിയ ഫോട്ടോകള്‍ നെറ്റില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഏറെക്കാലം ഫേസ്ബുക്കില്‍ നസ്രിയ പോസ്റ്റുകള്‍ ഒന്നും ഇട്ടിരുന്നില്ല. അതേസമയം നസ്രിയായുടെ ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രം പഴയതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha