മിത്രാകുര്യന്‍ മണവാട്ടിയാകുന്നു
200 ഓളം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് വില്യംസ് ഫ്രാന്‍സ്. അഴലിന്റെ ആഴങ്ങളില്‍, നാട്ടു വഴിയോരത്തെ പൂമരക്കൊമ്പില്‍, നിന്നോടെനിക്കുള്ള പ്രണയം, തുടങ്ങിയ ഗാനങ്ങളില്‍ വില്യംസിന്റെ കരസ്പര്‍ശമുണ്ട്. തൃശ്ശൂക്കാരായ ഫ്രാന്‍സിന്റെയും മേഴ്‌സിയുടെയും മകനാണ് വില്യംസ്. കുടുംബിനിയായാലും അഭിനയം തുടരുമെന്ന് മിത്ര അറിയിച്ചു.
വിസ്മയത്തുമ്പത്തില്‍ നയന്‍താരയുടെ കൂട്ടുകാരിയുടെ വേഷമായിരുന്നു. ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ട് മിത്ര നായിക നിരയിലേക്ക് കയറി. തമിഴില്‍ രണ്ട് ചിത്രങ്ങള്‍ പരീക്ഷിച്ചതിന് ശേഷം ഗുല്‍മാല്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായത്. ഏറ്റവും അവസാനം കൊറിയന്‍ പടത്തില്‍ അഭിനയിച്ചു. ബോഡി ഗാര്‍ഡിന്റെ തമിഴ് പതിപ്പില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ചു. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡിന് തമിഴകം നോമിനേറ്റ് ചെയ്തു. അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha