Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...


കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...

എല്ലാവരും ചേര്‍ന്ന് എന്നെ കൊല്ലല്ലേ... സലിംകുമാര്‍ മരിച്ചെന്ന് വ്യാജ വാര്‍ത്ത

07 JANUARY 2015 09:29 AM IST
മലയാളി വാര്‍ത്ത.

ജീവിച്ചിരിക്കെ സ്വന്തം മരണവാര്‍ത്ത പ്രചരിക്കുന്നത് വേദനയോടെ കാണേണ്ടി വന്ന ഹതഭാഗ്യനാണ് നടന്‍ സലിം കുമാര്‍. സലിം കുമാര്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഇന്നലെ രാത്രിയാണു വ്യാപകമായി പ്രചരിച്ചത്.
വാര്‍ത്ത പുറത്തുവന്നതോടെ ആരാധകര്‍ പത്രമാധ്യമ ഓഫീസുകളിലേക്കു വിളിച്ചു. സത്യാവസ്ഥ അറിയാതെ ചിലര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ വാര്‍ത്ത ഷെയര്‍ ചെയ്തു. അതിനിടയില്‍ അനുശോചനം അറിയിച്ചുകൊണ്ടുള്ള മെസേജുകളും വാട്‌സ് ആപ്പ് വഴി പ്രചരിച്ചു.
ഇതോടെ സലിംകുമാറിന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആധിയായി. സലിംകുമാറിന് പെട്ടെന്നെന്തുപറ്റി എന്നറിയാതെ അവര്‍ പരക്കംപാഞ്ഞു. അവര്‍ സലിംകുമാറിന്റെ കുടുംബവുമായ് ബന്ധപ്പെട്ടു. അപ്പോഴാണറിയുന്നത് വാര്‍ത്ത വ്യാജമാണെന്ന്. തുടര്‍ന്ന് ജീവിച്ചിരിക്കുന്ന എന്നെ കൊല്ലല്ലേ എന്ന് സ്വതസിദ്ധമായ ശൈലിയില്‍ പറഞ്ഞ് സലിംകുമാര്‍ പൊട്ടിച്ചിരിച്ചു.

സലിംകുമാര്‍ രോഗബാധിതനാണെന്ന വാര്‍ത്ത നേരത്തെ തന്നെ പ്രചരിച്ചിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ആരോ സോഷ്യല്‍ മീഡിയയില്‍ ഇത് പോസ്റ്റ് ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ വ്യക്തി എന്ന റെക്കോര്‍ഡിന് ഉടമയായിരുന്ന പാവറട്ടി സ്വദേശി അന്തരിച്ചു  (11 minutes ago)

വിവാഹ വീട്ടില്‍ നിന്നു സ്വര്‍ണം കവര്‍ന്നെടുത്തു... പിടിക്കപ്പെടുമെന്നായപ്പോള്‍ വീട്ടിനരികില്‍ ഉപേക്ഷിച്ചു...  (49 minutes ago)

ഓണ വിപണിയില്‍ നടത്തിയത് 3881 പരിശോധനകള്‍...  ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയ 108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (1 hour ago)

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അനധികൃത സ്വത്ത് സമ്പാദനമടക്കം ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്...  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി.... ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ ട്രെയിനിന് അടിയിലേക്ക് വീണ് ഒറ്റപ്പാലം സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കും വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് ആരംഭിച്ചേക്കും...  (1 hour ago)

സ്വർണ വില  (12 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (12 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (12 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (12 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (14 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (14 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (14 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (14 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (15 hours ago)

Malayali Vartha Recommends