തന്റെ സീനുകള്‍ ഗംഭീരമെന്ന് ജെന്നിഫര്‍ ലോപ്പസ്
ചിത്രത്തിലെ ചൂടന്‍ രംഗങ്ങള്‍ ചെയ്യുന്ന കാര്യം സംവിധായകന്‍ പറഞ്ഞപ്പോള്‍ തന്നെ മൂന്നാമത്തെ വിവാഹ ബന്ധവും പൊട്ടിപ്പോയ ഹോളിവുഡ് സൂപ്പര്‍താരവും പാട്ടുകാരിയുമായായ ജെന്നിഫര്‍ ലോപ്പസും വിവാഹമോചിതനായ റയാന്‍ ഗുസ്മാനും തങ്ങള്‍ക്ക് ഡ്യൂപ്പ് വേണ്ടെന്ന് പറഞ്ഞതായി റിപ്പോര്‍ട്ട്. \'ദി ബോയ് നെക്‌സ് ഡോര്‍\' ലെ സെക്‌സ് എന്ന ചിത്രത്തിലാണ് ഇരുവരും ഡ്യൂപ്പില്ലാതെ അഭിനയിച്ചതെന്നാണ് വിവരം. വിവാഹമോചനം നേടിയ ഒരു സ്ത്രീ തന്റെ നിഗൂഡതയുള്ള അയല്‍ക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഒരു സെക്‌സി ത്രില്ലറാണ് \'ഡാന്‍സ് എഗെയ്ന്‍\'.
എന്നാല്‍ തന്റെ കിടപ്പറ രംഗങ്ങള്‍ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ടെന്ന് ജെന്നിഫര്‍ ലോപ്പസ് പറഞ്ഞു. തന്റെ പുതിയചിത്രമായ \'ദി ബോയ് നെക്‌സ് ഡോര്‍\' ലെ സെക്‌സ് സീനുകള്‍ സ്‌ക്രീനില്‍ കാണാനാണ് ജന്നിഫര്‍ ലോപ്പസിന് ആഗ്രഹമുള്ളത്. അമ്പരപ്പിക്കുന്നത് എന്നാണ് ചിത്രത്തില്‍ റയാന്‍ ഗുസ്മാനുമായുള്ള അഭിനയത്തെക്കുറിച്ച് താരത്തിന്റെ അഭിപ്രായം. ഇത്തരം രംഗങ്ങള്‍ അഭിനയിക്കുക അത്ര സുഖകരമായ ഒന്നല്ല എന്നിരുന്നാലും തന്റെ ജോലി അഭിനയമാണെന്നും ജനങ്ങളെ വിശ്വസിപ്പിക്കുന്ന വിധത്തില്‍ രംഗങ്ങള്‍ ചെയ്യാന്‍ ഏതറ്റം വരെ പോകേണ്ടി വരുമെന്നും 45 കാരിയായ ജെന്നിഫര്‍ ലോപ്പസ് വിശദീകരിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha