'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനം കവർന്ന നടി ശ്രീരഞ്ജിനിയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യൽമീഡിയ....
'മൂക്കുത്തി' എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് ശ്രീ രഞ്ജിനി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയത്. പിന്നീട് 'ദേവിക പ്ലസ് ടു ബയോളജി' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷമാണ് 'തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍' എന്ന സിനിമയിലെ അശ്വതി മിസ്സ് എന്ന കഥാപാത്രം ലഭിച്ചത്. ഇതും ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീ രഞ്ജിനി അങ്കമാലി സ്വദേശിനിയാണ്. വിവാഹ നിശ്ചയം ചിത്രങ്ങള്‍ താരവും വരനും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. സെപ്റ്റംബര്‍ അഞ്ചിനായിരുന്നു വിവാഹനിശ്ചയം.പെരുമ്ബാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് വരന്.
https://www.facebook.com/Malayalivartha