എന്റെ സന്തോഷമാണ് ഇതാണ്... ഈ സന്തോഷത്തിനായാണ് ഞാന്‍ ജീവിക്കുന്നത്; മനസ് തുറന്ന് അമൃത
'ഞാന്‍ കേട്ടതില്‍ വച്ച് ഏറ്റവും മധുരമുള്ള പാട്ട് ഞാന്‍ എഴുതണം എന്നവള്‍ പറഞ്ഞു. ഈ സന്തോഷത്തിനായാണ് ഞാന്‍ ജീവിക്കുന്നത്'.- വിഡിയോ പങ്കുവച്ച് അമൃത കുറിച്ചു. അമ്മയുടെ തോളില്‍ ചാഞ്ഞ് കിടന്ന് തകര്‍പ്പന്‍ പ്രകടനമാണ് അവന്തികയുടേത്. അമൃതയുടെയും നടന് ബാലയുടെയും മകളാണ് അവന്തിക. ഇന്‍സ്റ്റഗ്രാമിലാണ് മകള്‍ക്കൊപ്പമുള്ള വിഡിയോ അമൃത പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് മലയാളത്തിന്റെ പ്രിയഗായിക അമൃത സുരേഷ്. മകള്‍ക്കൊപ്പമുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. അമൃതയെ പോലെ മകള്‍ അവന്തികയും മലയാളികള്‍ക്കു പ്രിയങ്കരിയാണ്.
https://www.facebook.com/Malayalivartha