ഗ്‌ലാമര്‍ ഫോട്ടോഷൂട്ടുമായി നടി അഞ്ജലി അമീര്‍
നടി അഞ്ജലി അമീറിന്റെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. റിയാസ് കാന്തപുരമാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അണിഞ്ഞൊരുങ്ങി അതി സുന്ദരിയായാണ് അഞ്ജലി ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോഷൂട്ടിന്റെ ചെറിയൊരു മേക്കിങ് വിഡിയോയും നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തുവന്നത്.സിനിമയിലെ തിരക്കുകള്‍ മാറ്റിവച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍കോളജില്‍ കഴിഞ്ഞ വര്‍ഷം ബിരുദപഠനത്തിന് ചേര്‍ന്നിരിക്കുകയാണ് അഞ്ജലി.
https://www.facebook.com/Malayalivartha