Widgets Magazine
22
Oct / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'


യാഹ്യാ സിന്‍വറുടെ ഭാര്യയുടെ കയ്യിലെ ബാഗിന്റെ വില 27 ലക്ഷം രൂപ..മരണ സമയത്ത് സിന്‍വറിന് മുന്നൂറ് കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നു..സിന്‍വറിന്റെ മൂന്ന് മിനിട്ട് ദൈര്‍ഘ്യമുള്ള ഒരു വീഡിയോ...


കണ്ണൂര്‍ എ.ഡി.എം. നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവം... പാര്‍ട്ടി നിലപാട് ഉറപ്പിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍... പാര്‍ട്ടി അന്നും ഇന്നും നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് ഗോവിന്ദന്‍...


പത്മനാഭസ്വാമി ക്ഷേത്രത്തിൽ സുരക്ഷാവീഴ്ച.... ഭഗവാന്റെ കാവല്‍കാരന്‍ വിഷ്വക്‌സേനന്റെ തീര്‍ത്ഥ ചട്ടിയാണ് മോഷണം പോയത്... ഏതാണ്ട് 75 കൊല്ലത്തിന് മുകളില്‍ പഴക്കമുണ്ട്... നാല് പ്രതികളെയാണ് പോലീസ് പിടികൂടിയിട്ടുള്ളത്..


ഭാര്യ ലോക്കറിൽ സൂക്ഷിക്കാൻ നല്‍കിയ സ്വർണം പണയംവച്ച ഭർത്താവ് കുറ്റക്കാരനെന്ന് ഹൈക്കോടതി... ആറ് മാസം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള മജിസ്ട്രേട്ട് കോടതി വിധി...ആറുമാസം തടവ് ശരിവച്ച് ഹൈക്കോടതി...

എനിക്കേറ്റ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല.. നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല.. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്.. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്.. അതുപോലെ നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ഇല്ല! ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചു! പക്ഷെ സംഭവിച്ചത് മറ്റൊന്ന്.. മലയാളികളുടെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ

28 JUNE 2022 04:10 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ വാനമ്പാടിയായ ചിത്രയെ ഹൃദയത്തിൽ ഏറ്റെടുക്കാത്ത ആരും തന്നെയുണ്ടാവില്ല. ഭാഷാ വ്യത്യാസമില്ലാതെയാണ് ചിത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. എന്നാൽ താരത്തിന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല എന്നു തന്നെ പറയാം. മകള്‍ നന്ദനയുടെ വിയോഗം കെഎസ് ചിത്രയെ മാനസികമായി ആകെ തളര്‍ത്തിയിരുന്നു. ഇനിയും പൂര്‍ണ്ണമായി ജീവിതത്തിലേയ്ക്ക് മടങ്ങി വന്നിട്ടില്ല. മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാത്തതിന്റെ കാരണവും തുറന്നു പറയുകയാണ് ഇപ്പോൾ ചിത്ര. ഏത് മുറിവും കാലം മായ്ക്കുമെന്നാണല്ലോ പറയുന്നത്. എന്നാല്‍ എനിക്കേറ്റ ആ ആ മുറിവ് കാലത്തിന് ഉണക്കാന്‍ കഴിയില്ല. ഇപ്പോഴും നന്ദന എന്റെ നെഞ്ചില്‍ ശക്തമായി തന്നെയുണ്ട്. പിന്നെ എല്ലാവരുടേയും കൂടെ ആ ഒരു ഓളത്തിന് പോവുകയാണ്'. 'എല്ലാവര്‍ക്കും സന്തോഷം കൊടുക്കുന്ന സംഗീതം എന്ന പ്രൊഫഷനില്‍ എന്നെ കൊണ്ട് വിട്ടതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ട്. അതൊരു ആശ്വാസം തന്നെയാണ് എനിക്ക്. എന്റെ നന്മ ആഗ്രഹിക്കുന്ന ഒരുപാട് പേര് ചുറ്റിനുമുണ്ട്. ഞാന്‍ പാടണമെന്നും തിരിച്ച് വരണമെന്നുമാണ് ഇവരുടെ ആഗ്രഹം.

എന്റെ സങ്കടങ്ങള്‍ അറിഞ്ഞ് കേട്ട് എന്നെ പോലെ സങ്കടം അനുഭവിക്കുന്ന നിരവധി പേര്‍ അടുത്തെത്താറുണ്ട്. അവരുടെ സങ്കടങ്ങള്‍ എന്നോട് പങ്കുവെയ്ക്കാറുണ്ട്'. 'നിങ്ങള്‍ ഇപ്പോള്‍ കാണുന്നത് പഴയ ചിത്രയെ അല്ല. ഞാനും എന്റെ ഭര്‍ത്താവും ഒരോ ദിവസവും ഡിപ്രസിഡാണ്. മകളെ ഓര്‍ത്തു കൊണ്ടാണ് ദിവസം തുടങ്ങുന്നത്. അതുപോലെ നന്ദനയെ ആലോചിച്ച് കരയാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ലെന്നും'; ചിത്ര വ്യക്തമാക്കി. 'ഇനി എന്ത് വലിയ ദുഖം വന്നാലും എനിക്ക് താങ്ങാന്‍ പറ്റും. അത്രത്തോളം ഞാന്‍ താങ്ങിക്കഴിഞ്ഞു. എല്ലാം താങ്ങാനുള്ള കരുത്ത് എനിക്ക് തരാന്‍ വേണ്ടിയാകും ദൈവം ഇങ്ങനൊരു വേദന തന്നത്. മകളുടെ വിയോഗത്തിന് ശേഷം മറ്റൊരു കുഞ്ഞിനെ കുറിച്ച് ആലോചിക്കാത്തതിന് കാരണമുണ്ട്. 'ഇപ്പോഴും എന്റെ മകള്‍ തന്നെയാണ് മനസില്‍. അവള്‍ വളരെ പൊസസീവ് ആയിരുന്നു. മറ്റേതൊരു കുഞ്ഞിനെ എടുക്കുമ്പോഴും അവളുടെ മുഖം വല്ലാതാകും. അനിയന്റെ കുഞ്ഞിനെ എടുത്താല്‍ പോലും അവള്‍ ഡിസ്റ്റേര്‍ബ്ഡാകുമായിരുന്നു'. 'ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാനൊക്കെ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ ഞാന്‍ ഒരു കുഞ്ഞിനെ ദത്തെടുത്താല്‍ അതിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും നമുക്കാണ്. പഠിപ്പിക്കണം, കല്യാണം അടക്കം. അതുവരെ ഞാന്‍ ജീവിച്ചിരിക്കുമോ എന്ന് അറിയില്ല. അതുകൊണ്ടാണ് നന്ദന്‍ മോളെ മാത്രം മനസില്‍ വെച്ച് ജീവിക്കുന്നതെന്നും ചിത്ര പറഞ്ഞു.

മകളുടെ വിയോഗത്തിന് ശേഷം കുറെനാള്‍ ക്ഷേത്രത്തില്‍ പോയില്ലെന്നും പ്രിയഗായിക പറയുന്നു. അങ്ങനെ അമ്പലങ്ങളിലൊന്നും പോകാന്‍ തോന്നിയില്ല.ഇപ്പോഴാണ് ചെറുതായി തോന്നിത്തുടങ്ങിയത്. നമ്മള്‍ പ്രാര്‍ത്ഥിച്ചിട്ടൊന്നും യാതൊരു കാര്യവുമില്ല. എന്ത് വിധിച്ചിട്ടുണ്ടോ അത് നടക്കും'. 'ഇപ്പോള്‍ അമ്പലത്തിലൊക്കെ ചെന്ന് കഴിഞ്ഞാല്‍ തന്നെ എനിക്ക് പ്രത്യേകിച്ച് ഒന്നും പ്രാര്‍ത്ഥിക്കാനില്ല. വെറുതെ തൊഴുതു നില്‍ക്കും. പണ്ടൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടാകുമായിരുന്നു. പക്ഷേ ഇപ്പോള്‍ എന്റെ മനസ് ശൂന്യമാണ്. വിധിച്ചതെന്താണോ അത് നടക്കട്ടെ എന്നാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്നും ചിത്ര പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയനെ തലങ്ങും വിലങ്ങും എടുത്തിട്ട് കൊട്ടി കെ സുധാകരന്‍  (9 hours ago)

ഹിസ്ബുള്ളകള്‍ക്ക് ഫണ്ടൊഴുക്കുന്ന ഇറാന്‍ ബാങ്കുകള്‍ കത്തിച്ച് ഇസ്രയേല്‍  (9 hours ago)

കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ വായിലേക്ക് ചെന്നുകേറി പി പി ദിവ്യ; ആ 2 കോടിയുടെ സോഴ്‌സ് തോണ്ടും  (9 hours ago)

മുച്ചൂടും മുടിപ്പിച്ചേ കസേരയില്‍ നിന്ന് ഇറങ്ങു; ദേ കോടികള്‍ പി ആര്‍ വര്‍ക്കിന് നക്കിയ കണക്ക്  (9 hours ago)

സിഡിസിയെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി ഉയര്‍ത്തുന്നു: മന്ത്രി വീണാ ജോര്‍ജ്; ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ഇടപെടലും: ദേശീയ സമ്മേളനം  (12 hours ago)

കുടുംബവുമൊത്തുള്ള മലേഷ്യൻ യാത്രയിൽ അപകടം; സഹായിക്കാൻ ആരുമില്ലാതെ നിലവിളിച്ച് നവ്യ നായർ...  (12 hours ago)

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാക്കിയത് ട്രൂഡോ; തുറന്നടിച്ച് സഞ്ജയ് കുമാർ വർമ്മ...  (12 hours ago)

കുഞ്ഞുങ്ങളെ വെട്ടിനുറുക്കിയ മാംസം കൊണ്ട് ചോറും കറിയുമായി ബന്ദികളുടെ മുമ്പിലേയ്ക്ക് ഐഎസ് ഭീകരർ; കൊല്ലപ്പെട്ട മകനെ തിരിച്ചറിഞ്ഞ നിമിഷം കുഴഞ്ഞ് വീണ് മരിച്ച് 'അമ്മ'  (12 hours ago)

ദേഹാസ്വസ്ഥമുണ്ടായപ്പോള്‍ കൈയിലുള്ള തട്ടിൽ വെച്ചിരുന്ന പൂജാസാധങ്ങള്‍ ഉള്‍പ്പടെ നിലത്ത് വീണു; വരിയിൽ നിന്നൊരാള്‍ നിലത്ത് നിന്നും പൂജാസാധനങ്ങളെല്ലാം എടുത്ത് ഓട്ടു പാത്രത്തിൽ വച്ചുനൽകി: തളിപ്പാത്രം മോഷണം  (12 hours ago)

ഇറാന്റെ ബാങ്കുകള്‍ കത്തിച്ചു... ഇസ്രയേലിന്റെ ടാര്‍ഗറ്റഡ് അറ്റാക്ക് ! നട്ടെല്ലൊടിച്ച് മൊസാദിന്റെ എന്‍ട്രി  (13 hours ago)

കറുത്ത ലൂസ് ഫിറ്റ് പാൻസും മോഡേൺ ബ്ലൗസിൽ അതീവ സുന്ദരിയായി വേദിക! ചിത്രങ്ങൾ വൈറൽ  (14 hours ago)

മനുഷ്യന്റെ ഓരോരോ യോഗം. എന്തു ചെയ്യാൻ പറ്റും'- നടൻ ബെെജു സന്തോഷിൻറെ വീഡിയോ വൈറൽ  (14 hours ago)

ട്രെയിനില്‍ യാത്ര ചെയ്ത് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കുന്ന പ്രതി കൊല്ലം പുനലൂരില്‍ പിടിയില്‍...  (15 hours ago)

സീറോ ബാബു എന്ന പിന്നണി ഗായകന്‍ കെ. ജെ. മുഹമ്മദ് ബാബു വിടവാങ്ങിയിട്ട് നാല് വര്‍ഷം...  (15 hours ago)

കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ഡല്‍ഹിയില്‍ യോഗം ചേരും...  (15 hours ago)

Malayali Vartha Recommends