നടി സ്മിനു സിജോയുടെ സഹോദരന് അന്തരിച്ചു
നടി സ്മിനു സിജോയുടെ സഹോദരന് അന്തരിച്ചു. കെട്യോളാണ് എന്റെ മാലാഖ എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് സ്മിനു സിജോ. സ്മിനു സിജോയുടെ സഹോദരന് ഷാന്‍ കെ ദേവസ്യ ഇന്ന് അന്തരിച്ചു. ഷാനിന്റെ ഭാര്യ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
ജീവിതത്തില്‍ ഞങ്ങള്‍ സഹോദരങ്ങളെ അമ്മയുടെ അടുത്താക്കി പപ്പയുടെ അടുത്തേക്ക് അവന് പോയി. അനിയനോട് റിയല്‍ ലൈഫില്‍ പെരുമാറും പോലെയാണ് ഞാന്‍ ആസിഫിനോട് സിനിമയില്‍ പെരുമാറിയത് അതാണ് ഇത്രയും നാച്ചുറല്‍ ആയി തോന്നിയതെന്ന് സ്മിനു സിജോ പറഞ്ഞു.
https://www.facebook.com/Malayalivartha