കൊടും തണുപ്പിൽ ബിക്കിനിയില്‍ രാകുല്‍ പ്രീത്
തെന്നിന്ത്യന്‍ താരമായ രാകുല്‍ പ്രീത് ഞെട്ടിച്ചിരിക്കുകയാണ്. തെന്നിന്ത്യക്ക് പുറമെ ബോളിവുഡിലും രാകുലിനെ വലിയ ഫാന്‍ ബേസാണുള്ളത്. താരത്തിന് സോഷ്യല്‍ മീഡിയ വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്യും.
ഇപ്പോഴിതാ താരത്തിന്റെ ബിക്കിനി വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത്. വെറും ബിക്കിനി വീഡിയോ അല്ല, തണുത്തുറഞ്ഞ് നില്ക്കുന്ന ഒരുടിത്ത് ബിക്കിനി മാത്രം ധരിച്ചുകൊണ്ട് പുളില്‍ ഇറങ്ങുന്ന വീഡിയോയാണ് രാകുല്‍ പ്രീതി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്. മൈനസ് 15 ഡിഗ്രി തണുപ്പുള്ള പ്രദേശത്ത് നീല ഫ്ലോറല്‍ നിറത്തിലുള്ള ബിക്കിനി ധരിച്ചെത്തിയാണ് ബോളിവുഡ് താരം പൂളില്‍ ഇറങ്ങിയത്.
പൂളില്‍ ഇറങ്ങി ഒന്ന് മുങ്ങി തിരികെ തന്റെ മുറിയിലേക്ക് ഓടി പോകുന്ന വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. താങ്ങാനാവത്ത അതിശൈത്യം നിറഞ്ഞ ഇടത്താണ് രാകുല്‍ ബിക്കിനി ധരിച്ചറിങ്ങിയത്. ചുറ്റും മഞ്ഞ് നിറഞ്ഞ് കിടക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കുന്നതാണ്.
https://www.facebook.com/Malayalivartha