Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണി: ഞെട്ടിച്ച് ഭീമൻ രഘു

22 MAY 2023 02:20 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് സീരിയൽ രം​ഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള നടനായിരുന്നു ദിനേശ് പണിക്കര്‍. നടനായും നിര്‍മ്മാതാവായും തന്റേതായ സ്ഥാനം താരം നേടിയെടുത്തിരുന്നു. പല സിനിമകളും പരാജയപ്പെട്ടപ്പോൾ തന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും ഫ്രീയായി വന്ന് അഭിനയിച്ചിട്ടുണ്ടെന്ന് ദിനേശ് പണിക്കർ വെളിപ്പെടുത്തിയത് സോഷ്യൽ മീഡിയയിലടക്കം വൈറലായിരുന്നു. ഇപ്പോഴിത നടൻ ഭീമൻ‌ രഘുവിനൊപ്പമുള്ള ഒരു അനുഭവം തുറന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം.

പരിപാടികളിൽ പങ്കെടുക്കാൻ പോകുമ്പോൾ സീരിയലുകളുടെ സ്ഥിരം പ്രേക്ഷകർ സ്നേഹം പ്രകടിപ്പിക്കാൻ എത്താറുണ്ട്. അവരിൽ കൂടുതലും പ്രായമുള്ളവരും കുട്ടികളുമാണ്. അത്തരത്തിൽ മൂന്ന്, നാല് വർഷം മുമ്പ് ചന്ദനമഴ സീരിയൽ ക്ലൈമാക്സിനോട് അടുത്ത് നിൽക്കുന്ന സമയത്ത് എന്റെ ഒരു കൂട്ടുകാരന്റെ മകളുടെ കല്യാണം കൂടാൻ തിരുവനന്തപുരത്ത് പോയി. ഓഡിറ്റോറിയത്തിലേക്ക് കയറി ചെന്നപ്പോൾ തന്നെ വലിയ സ്വീകരണം ലഭിച്ചു.

ചിലർ വന്ന് സംസാരിക്കുകയും എഴുന്നേറ്റ് നിന്ന് സ്നേഹം പ്രകടിപ്പിക്കുകയുമെല്ലാം ചെയ്തു. അങ്ങനെ നടന്ന് നിശ്ചയിച്ച സ്ഥാനത്ത് ഇരിക്കാനായി പോകവെ ഒരു വയസായ സ്ത്രീ ചാടി എഴുന്നേറ്റ് എന്റെ അടുത്ത് വന്ന് കൈയ്യിൽ കയറി പിടിച്ച് എന്നോടുള്ള സ്നേഹ പ്രകടനം നടത്തി. അത് സ്വീകരിച്ച ശേഷം ഞാൻ പോയി എനിക്ക് നൽകിയിട്ടുള്ള സ്ഥലത്ത് ഇരുന്നു.

അന്ന് കല്യാണത്തിൽ പങ്കെടുക്കാൻ വന്നവരിൽ ഏറെയും പേർ എനിക്ക് പരിചയമുള്ളവരാണ്. ഞാൻ ചുറ്റും നോക്കിയപ്പോൾ എനിക്ക് തൊട്ട് പിന്നിൽ നടൻ ഭീമൻ രഘു ഇരിക്കുന്നത് കണ്ടു. ഞങ്ങൾ‌ തമ്മിൽ നല്ല പരിചയമുണ്ട്. ഞങ്ങൾ സംസാരിച്ച് സ്നേഹം പുതുക്കി കൊണ്ടിരുന്നപ്പോൾ നേരത്തെ കണ്ട് വർത്തമാനം പറഞ്ഞ വയസായ സ്ത്രീ ഞാൻ ഇരിക്കുന്നിടത്തേക്ക് വന്ന് എന്നേയും എന്റെ സീരിയലുകളേയും അഭിനയത്തേയും പുകഴ്ത്താൽ തുടങ്ങി.

കുറെ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു ചമ്മൽ വരാൻ തുടങ്ങി. കാരണം ഈ സ്ത്രീ പറയുന്നത് എനിക്ക് ചുറ്റും ഇരിക്കുന്നവരെല്ലാം ശ്രദ്ധിക്കുകയാണ്. ആ സ്ത്രീയുടെ ശ്രദ്ധ എന്നിൽ നിന്നും മാറ്റാൻ ഞാൻ ഭീമൻ രഘുവിനെ കാണിച്ച് പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ആ സ്ത്രീക്ക് ഭീമൻ രഘുവിനെ പരിചയമുണ്ടായിരുന്നില്ല. ഭീമൻ രഘു ചേട്ടനെ അറിയില്ലേയെന്ന് ഞാൻ‌ ചോദിച്ചപ്പോൾ ആരാണ് മോനെ മനസിലായില്ലെന്ന് ആ സ്ത്രീ പറഞ്ഞു.

സ്ത്രീയുടെ മറുപടി കേട്ട് രഘുവിനും എനിക്കും എന്തോപോലെയായി. കാരണം വർഷങ്ങളായി സിനിമയിലുള്ള ആളല്ലെ അദ്ദേഹം. ഒരു ആർട്ടിസ്റ്റിനെ സംബന്ധിച്ച് റെക്ക​ഗനേഷൻ വളരെ പ്രധാനപ്പെട്ടതാണല്ലോ. രഘു ചേട്ടന് വല്ലാതെയായിയെന്ന് മനസിലായതോടെ ആ സ്ത്രീയെ ഞാൻ എങ്ങനെ ഒക്കയോ പറഞ്ഞ് ഒഴിവാക്കി വിട്ടു. പിന്നെ തിരികെ പോയി ഭീമൻ രഘുവിനെ കുറിച്ച് മനസിലാക്കി ആ സ്ത്രീ വീണ്ടും വന്നു സംസാരിക്കാൻ.

രഘുവിന്റെ കൈയ്യിൽ പിടിച്ച് സിനിമ കാണുന്നത് കുറവായതുകൊണ്ടാണ് മനസിലാകാതെ പോയത് എന്നൊക്കെ പറഞ്ഞു. ഉടൻ ആ സ്ത്രീ ചോദിച്ചു ഇപ്പോൾ എന്താണ് രഘു ചെയ്യുന്നതെന്ന്.... മസിൽ പിടിച്ചിരുന്ന രഘു ഉടൻ തന്നെ മറുപടി നൽകി ഞാൻ ഇപ്പോൾ‌ ഒന്നും ചെയ്യുന്നില്ല.... അഭിനയം നിർത്തി ഇപ്പോൾ മീൻ കച്ചവടമാണ് പണിയെന്ന് സ്വൽപം ​ഗൗരവത്തിൽ പറഞ്ഞു. ഇൻസൾ‌ട്ടഡായി ഇരിക്കുന്നത് കൊണ്ടാണ് അ​ദ്ദേഹം അങ്ങനെ പ്രതികരിച്ചത്.

ഇപ്പോഴും രഘുവിനെ കാണുമ്പോൾ ഈ സംഭവം ഞങ്ങൾ‌ സംസാരിക്കാറുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ ദിനേശ് പണിക്കർ പറയുന്നു. എന്റെ മാനസപുത്രി, ഹരിചന്ദനം, മകൾ, ചന്ദന മഴ തുടങ്ങിയ ഹിറ്റ് സീരിയലുകളിൽ അദ്ദേഹം അഭിനയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് മതേതരത്വവും വർഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാർഥി പറയുന്നു; രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ  (3 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സര്‍ക്കാരും സിപിഎമ്മും വെള്ളം ചേര്‍ക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി  (3 hours ago)

ഓന്തിന്റെ രാഷ്ട്രീയ രൂപമായി സരിന്‍ മാറി; സരിനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ ഗതികേടെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍  (3 hours ago)

ജനങ്ങളുടെ സമ്മര്‍ദ്ദവും ഉപതിരഞ്ഞെടുപ്പും വന്നതു കൊണ്ടു മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ മാറ്റാന്‍ സി.പി.എം തയാറായത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (3 hours ago)

ഇൻഡി മുന്നണിക്കെതിരായ വിധിയെഴുത്താവും കേരളത്തിൽ നടക്കുക; ഉപതിരഞ്ഞെടുപ്പു ഫലം കേരള രാഷ്ട്രീയത്തിൻ്റെ ഗതിമാറ്റുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ  (3 hours ago)

സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയില്‍ ഫീറ്റല്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ; എസ്.എ.ടി. ആശുപത്രിയുടേയും സിഡിസിയുടേയും  (3 hours ago)

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (4 hours ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (4 hours ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (4 hours ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (5 hours ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (5 hours ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (5 hours ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (5 hours ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (5 hours ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (5 hours ago)

Malayali Vartha Recommends