Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?


ഇനിയിപ്പോൾ ആരായിരിക്കും ഹമാസിനെ നയിക്കാൻ പോകുന്നത്... യഹ്യ സിൻവാറിന് പകരം ഗാസയ്ക്ക് പുറത്ത് ഒരു പുതിയ രാഷ്ട്രീയ നേതാവിനെ നിയമിക്കും...ചർച്ചകൾ തുടങ്ങി...


യുക്രെയ്‌നെതിരായ പോരാട്ടത്തിൽ റഷ്യയെ സഹായിക്കാൻ..ഉത്തരകൊറിയ തങ്ങളുടെ സൈനികരെ റഷ്യയിൽ വിന്യസിച്ചതായി റിപ്പോർട്ട്...1500ഓളം സൈനികർ നിലവിൽ റഷ്യയിൽ എത്തിട്ടുണ്ട്...


ദിവ്യക്കെതിരെ പ്രതിഷേധം ആളിക്കത്തുമ്പോഴും...ന​വീ​ൻ​ ​ബാ​ബു​വി​നെ​തി​രെ​ ​അ​ധി​ക്ഷേ​പം​ ​തു​ട​ർ​ന്ന്, ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​പി.​പി.​ ​ദി​വ്യ...​ ​മു​ൻ​കൂ​ർ​ ​ജാ​മ്യാ​പേ​ക്ഷ​യി​ലാ​ണ് ​ആ​ക്ഷേ​പ​ങ്ങ​ൾ.​..


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...

അസിന്‍ ചില സിനിമകളില്‍ അഭിനയിക്കാത്തതിന് കാരണം വെളിപ്പെടുത്തി തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു

28 JUNE 2023 10:26 PM IST
മലയാളി വാര്‍ത്ത

ഗജിനി എന്ന തമിഴ് ചിത്രത്തിലെ കല്‍പന എന്ന ഒറ്റക്കഥാപാത്രത്തിലൂടെ ദക്ഷിണേന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നടിയാണ് അസിന്‍. എന്നാല്‍ 2016ല്‍ വിവാഹം നടന്നതിന് പിന്നാലെ അഭിനയത്തോട് വിട പറയുകയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോഷ്യല്‍ മീഡിയയില്‍ തന്റെ ഫോട്ടോ പോലും പങ്കുവെക്കാറില്ല. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമുള്ള സ്വകാര്യ ജീവിതത്തിനാണ് അസിന്‍ ഇന്ന് പ്രാധാന്യം നല്‍കുന്നത്.

എന്നാല്‍ പിന്നീട് സമൂഹമാദ്ധ്യമത്തില്‍ താരമെത്തി. നിലവില്‍ ഭര്‍ത്താവ് രാഹുലിനൊപ്പം വേനലവധിക്കാലം ആഘോഷിക്കുകയാണെന്ന് അസിന്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഇപ്പോഴിതാ അസിനെക്കുറിച്ച് തമിഴ് സിനിമാ രംഗത്തെ മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

സാധാരണയായി നടിമാര്‍ക്കൊപ്പം അമ്മയാണ് സെറ്റില്‍ ഒപ്പം വരാറെങ്കില്‍ അസിനൊപ്പം നടിയുടെ പിതാവാണ് വന്നിരുന്നതെന്ന് ഇദ്ദേഹം പറയുന്നു. അസിന്റെ സിനിമകളുടെ കഥ കേട്ടിരുന്നത് അച്ഛനാണെന്നും സില്ലിനൊരു കാതല്‍ എന്ന സിനിമയില്‍ ഭൂമിക ചെയ്ത വേഷം അസിന്‍ നിരസിച്ചതിനെക്കുറിച്ചും ചെയ്യാറു ബാലു വെളിപ്പെടുത്തി. സൂര്യയാണ് അസിനെ നായികയായി നിര്‍ദ്ദേശിച്ചത്.

എന്നാല്‍ ജ്യോതികയുടെ കഥാപാത്രമാണെങ്കില്‍ എന്റെ മകള്‍ ചെയ്യാം. സെക്കന്റ് ഹീറോയിനായ ഈ കഥാപാത്രം വേണ്ടെന്ന് അസിന്റെ പിതാവ് പറയുകയായിരുന്നു. ഈ തീരുമാനത്തില്‍ സൂര്യ നിരാശനായി. തുടര്‍ന്ന് അസിന് പകരമാണ് ഭൂമിക സിനിമയിലെത്തുന്നത്. പിന്നീട് സിനിമ ഇറങ്ങിയ ശേഷം ഈ കഥാപാത്രം നഷ്ടപ്പെട്ടല്ലോ എന്നോര്‍ത്ത് അസിന്‍ വിഷമിച്ചതായും ഇദ്ദേഹം പറഞ്ഞു.

ഇതുകൂടാതെ ബില്ല എന്ന സിനിമയില്‍ അജിത്ത് അസിനെ നായികയാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അസിന്റെ ഫോട്ടോ ഷൂട്ടുകള്‍ നടത്തി. ഇതില്‍ പ്രധാനപ്പെട്ട ഒരു ഫോട്ടോഷൂട്ടില്‍ ബിക്കിനി ധരിക്കേണ്ടിയിരുന്നു. എന്നാല്‍ അത് പറ്റില്ലെന്ന് അസിന്റെ പിതാവ് പറയുകയും അങ്ങനെയാണ് ആ സിനിമ നയന്‍താരയ്ക്ക് ലഭിക്കുന്നതെന്നും ബാലു ഓര്‍ത്തു.

അന്ന് ഒരു സിനിമയിലും ശരീരപ്രദര്‍ശനത്തിന് അസിന്‍ തയ്യറായിരുന്നില്ല. മറ്റ് നടികളെ പോലെ അസിന്‍ കഷ്ടപ്പെട്ട് അവസരങ്ങള്‍ തേടി വന്ന ആളല്ല. ധനിക കുടുംബത്തിലായതിനാല്‍ പണത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു. വേണമെങ്കില്‍ പത്ത് കമ്ബനി അവര്‍ക്ക് നടത്താം. ഭര്‍ത്താവും ധനികനാണ്. വിവാഹശേഷം എന്തിനാണ് ഇനി അഭിനയിക്കുന്നതെന്ന് അസിന് തോന്നിയിരിക്കാം എന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സത്യത്തിൽ ആ മക്കളുടെ ശാപത്തേക്കാൾ പി പി ദിവ്യയുടെ കുലം മുടിപ്പിക്കുന്നത് ഈ കാഴ്ച്ച കണ്ട് അവളെ ശപിക്കുന്ന ജനസഹസ്രങ്ങളുടെ ശാപാഗ്നി തന്നെയാവും; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്  (20 minutes ago)

ദിർഹത്തിന്റെ മൂല്യം കുതിക്കുന്നു; കൂപ്പുകുത്തി ഇന്ത്യൻ രൂപ..! പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ ഏറ്റവും മികച്ച സമയം  (26 minutes ago)

ഇന്ത്യൻ പൗരൻമാർക്ക് വിസയിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് യുഎഇ; കൂടുതൽ ഇന്ത്യൻ പൗരന്മാർക്ക് വിസ ഓൺ അറൈവൽ സൗകര്യം ഒരുക്കി  (41 minutes ago)

അവിടെ ആ ചിത കത്തി തീർന്നില്ല... പി പി ദിവ്യയുടെ ചുടല.... നൃത്തം വൈറൽ...  (1 hour ago)

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത...  (1 hour ago)

ആരോ തന്നെ കെണിയില്‍ പെടുത്താന്‍ ശ്രമിക്കുന്നു; ഒരു സ്ത്രീ തന്റെ വീട്ടിലേക്ക് കുഞ്ഞുമായി എത്തി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു- CCTV ദൃശ്യങ്ങൾ പുറത്ത് വിട്ട് ബാല  (1 hour ago)

ജെറുസലേം തലസ്ഥാനമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതു വരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച് ഹമാസ്; ഇസ്രായേലിനെതിരെ യുദ്ധത്തിന്റെ പുതിയ ഘട്ടം തുടങ്ങിയെന്ന് പ്രഖ്യാപിച്ച് ഹിസ്ബുല്ല...  (1 hour ago)

വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി ശക്തം; ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന വിസ്താര വിമാനം ഫ്രാങ്ക്ഫർട്ടിലെ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി  (1 hour ago)

ഒക്ടോബർ ആറിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്: എഡിഎമ്മിൻ്റെ അരികിലേക്ക് പിന്തുടർന്നെത്തിയത് പ്രശാന്തന്‍..? ട്രെയിനില്‍ കയറിയെന്ന് കുടുംബത്തോട്... പിന്നീട് സംഭവിച്ചത് എന്ത്..?  (1 hour ago)

ഹമാസ് നേതാക്കളുമായി തുർക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തി; ഗസ്സയിലെ വെടിനിർത്തലുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്തു  (1 hour ago)

യഹ്യയുടെ മൃതദേഹം ഇസ്രയേൽ ഒളിപ്പിച്ചതെന്തിന്?3 ലക്ഷ്യങ്ങളിലേക്ക് ഇനിയുള്ള യുദ്ധം ഇങ്ങനെ  (1 hour ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപി  (2 hours ago)

കോൺഗ്രസിൽ നിന്നും സി.പി.എം തൊഴുത്തിലെത്തിയ ഡോ.പി.സരിൻ ഒരു ബലിമൃഗം മാത്രമാണ്; തുറന്നടിച്ച് ചെറിയാൻ ഫിലിപ്പ്  (2 hours ago)

ISRAEL ഗാസയ്ക്ക് പുറത്ത് നിന്ന് ഒരു നേതാവ്...  (2 hours ago)

RUSSIA റഷ്യയ്‌ക്കൊപ്പം ചേർന്ന് ഉത്തരകൊറിയ  (2 hours ago)

Malayali Vartha Recommends