Widgets Magazine
19
Oct / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലെബനന് ഇന്ത്യയുടെ മാനുഷിക സഹായം... മരുന്നുകൾ ഉൾപ്പടെ 31 ടൺ മെഡിക്കൽ സഹായമാണ് ഇന്ത്യ നൽകുക..11 ടൺ മെഡിക്കൽ സാമ​ഗ്രികളുടെ ആദ്യ ​ഗഡു അയച്ചു...


പ്രചാരണം ശക്തമാക്കാനൊരുങ്ങി മുന്നണികള്‍... ബിജെപി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന


നടൻ സൽമാൻ ഖാന് നേരെ വധ ഭീഷണി...ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത തീർക്കാൻ 5 കോടി രൂപ നൽകണമെന്നാണ് പുതിയ ആവശ്യം...തന്നില്ലെങ്കിൽ കാര്യങ്ങൾ മോശമാകുമെന്നും സന്ദേശത്തിൽ പറയുന്നു..


കണ്ണടച്ച്, തുലാസും വാളുമായി നില്‍ക്കുന്ന നീതിദേവത, ഇന്ത്യന്‍ നിയമ സംവിധാനത്തില്‍ നിന്നും പുറത്താകുന്നു..ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡാണ് പ്രതിമയുടെ ആശയത്തിന് പിന്നിലെന്നാണ്‌ റിപ്പോർട്ട്...


ഇന്ത്യക്കെതിരെ 'ആകാശയുദ്ധം' തുടരുന്നു...വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ...അന്വേഷണം ശക്തമാക്കി ഡൽഹി പൊലീസ്... സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം..

ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് ടിവി സീരിസുകളിലെ ശക്തനായ കഥാപാത്രം ഡോണ്‍ ഹെക്ടര്‍ സലാമങ്കയായി വേഷമിട്ട മാര്‍ക്ക് മാര്‍ഗോലിസ് അന്തരിച്ചു...

05 AUGUST 2023 08:16 AM IST
മലയാളി വാര്‍ത്ത

ബ്രേക്കിംഗ് ബാഡ്, ബെറ്റര്‍ കോള്‍ സോള്‍ എന്നീ ഹിറ്റ് ടിവി സീരിസുകളിലെ ശക്തനായ കഥാപാത്രം ഡോണ്‍ ഹെക്ടര്‍ സലാമങ്കയായി വേഷമിട്ട മാര്‍ക്ക് മാര്‍ഗോലിസ് (83) അന്തരിച്ചു.

അസുഖത്തെ തുടര്‍ന്ന് വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ വച്ചാണ് മാര്‍ഗോലിസ് മരിച്ചത്. ഭാര്യയും മകനും മരണ സമയത്ത് അടുത്തുണ്ടായിരുന്നു. 'ബ്രേക്കിംഗ് ബാഡ്' താരം ബ്രയാന്‍ ക്രാന്‍സ്റ്റണ്‍ ആദരാഞ്ജലി അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. 'സുഹൃത്തിന്റെ വിയോഗത്തെക്കുറിച്ച് വാര്‍ത്തയില്‍ ഇന്ന് വളരെ ദുഃഖിതനാണ്' - അദ്ദേഹം എഴുതി. മാര്‍ക്ക് മാര്‍ഗോലിസ് ഒരു നല്ല നടനും സുന്ദരനായ മനുഷ്യനുമായിരുന്നു എന്നും അദ്ദേഹം അനുസ്മരിച്ചു.


'ബെറ്റര്‍ കോള്‍ സോള്‍' എന്ന സ്പിന്‍-ഓഫ് സീരീസിലെ സോളിനെ അവതരിപ്പിച്ച ബോബ് ഒഡെന്‍കിര്‍ക്ക് മാര്‍ഗോലിസിനെ 'ശക്തമായ സ്‌ക്രീന്‍ സാന്നിധ്യം' എന്നാണ് അനുസ്മരിച്ചത്

മയക്കുമരുന്ന് കാര്‍ട്ടല്‍ കുടുംബമായ സലാമങ്കയിലെ മുതിര്‍ന്ന അംഗമാണ് ബ്രേക്കിംഗ് ബാഡ് സീരിസില്‍ മാര്‍ക്ക് അവതരിപ്പിച്ച ഡോണ്‍ ഹെക്ടര്‍. വില്ലനായ ഗസ് ഫ്രിംഗ് ചതിയിലൂടെ വിഷം നല്‍കിയതിനെ തുടര്‍ന്ന് വിരല്‍ ഒഴികെ എല്ലാം തളര്‍ന്നു. എന്നാല്‍ ഒരു മണി തട്ടി തന്റെ കാര്യങ്ങള്‍ നേടിയെടുക്കുന്നുണ്ട് ശക്തനായ ഈ കഥാപാത്രം. 1939-ല്‍ ഫിലാഡല്‍ഫിയയില്‍ ജനിച്ച മാര്‍ഗോലിസ് അഭിനയം കരിയര്‍ ആക്കാനായി ന്യൂയോര്‍ക്കിലേക്ക് എത്തി. സ്‌കാര്‍ഫേസ്,ഏസ് വെഞ്ചുറ: പെറ്റ് ഡിറ്റക്റ്റീവ് ,ബ്ലാക്ക് സ്വാന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലും. എച്ച്ബിഒ സീരീസ് ഓസ് തുടങ്ങിയ സീരിസുകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2012-ല്‍ ബ്രേക്കിംഗ് ബാഡ് സീരിസിലെ അഭിനയത്തിന് എമ്മി അവാര്‍ഡ് നാമനിര്‍ദ്ദേശം ലഭിച്ചു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബ് പാര്‍ട്ടി വിട്ടു..  (58 minutes ago)

INDIA ലെബനന് ഇന്ത്യയുടെ കൈത്താങ്ങ്;  (1 hour ago)

യു.എസ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കമല ഹാരിസ് ജീവിതം മുഴുവന്‍ അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടിയ വ്യക്തിയാണെന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ  (1 hour ago)

സ്വകാര്യ മേഖല പ്രതിരോധ മേഖലയ്ക്ക് കരുത്തായി നിലനില്‍ക്കണം.... പ്രതിരോധ മേഖലയെ കൂടുതല്‍ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  (1 hour ago)

ഇടുക്കി നെടുങ്കണ്ടത്ത് പൊലീസിനെ കണ്ട് വിരണ്ടോടിയ യൂവാവ് പൊട്ടക്കിണറ്റില്‍ ... പൊലീസ് വാഹന പരിശോധനയ്ക്കിടെയായിരുന്നു സംഭവം  (1 hour ago)

കൊല്ലം ഇരവിപുരത്ത് വാഹനാപകടത്തില്‍ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം  (1 hour ago)

നിയുക്ത മേല്‍ശാന്തി ശക്തികുളങ്ങര തോട്ടത്തില്‍ മഠം നാരായണീയത്തില്‍ എസ്. അരുണ്‍കുമാര്‍ നമ്പൂതിരി ഇന്നലെ ശബരിമലയില്‍ ദര്‍ശനം നടത്തി....  (1 hour ago)

നവീന്റെ വീട്ടിൽ കളക്ടർ കയറിയാൽ കുറ്റിച്ചൂൽ എടുക്കും..!! കുടുംബത്തിന്റെ മുന്നറിയിപ്പ്  (2 hours ago)

സഞ്ചാരികള്‍ക്ക് കുളിരേകും കാഴ്ചകളുമായി കാറ്റുപാറ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു.... പവന് 320 രൂപയുടെ വര്‍ദ്ധനവ്  (2 hours ago)

ഒരു കലണ്ടര്‍ വര്‍ഷം 100 സിക്‌സറുകള്‍ നേടുന്ന ആദ്യ ടീം... ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അതുല്യ റെക്കോഡ് സ്വന്തമാക്കി ഇന്ത്യ...  (2 hours ago)

പൊറുഞ്ഞിശ്ശേരിയില്‍ അമ്മയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി ദീപാവലി ആഘോഷക്കാലത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം  (3 hours ago)

കൃത്രിമ ഗര്‍ഭധാരണം: എആര്‍ടി സറോഗസി നിയമം കര്‍ശനമായി പാലിക്കണം, പ്രജനന വന്ധ്യതാ നിവാരണ സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം  (3 hours ago)

സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ തീര്‍ഥാടകരുടെ വന്‍ തിരക്ക്...അയ്യപ്പന്മാര്‍ ദര്‍ശനം നടത്തുന്നത് ആറു മണിക്കൂറോളം കാത്തു നിന്ന്....  (3 hours ago)

Malayali Vartha Recommends