69ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം: ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം: മികച്ച നടൻ അല്ലു അർജുൻ, നടി ആലിയ ഭട്ട്
69ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു. നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ഷാഹി കബീറിന്. ‘ഹോം’ സിനിമയിലൂടെ ഇന്ദ്രൻസിന് പ്രത്യേക ജൂറി പുരസ്കാരം. മികച്ച മലയാള ചിത്രവും റോജിൻ തോമസ് സംവിധാനം ചെയ്ത ‘ഹോം’ സ്വന്തമാക്കി. സർദാര്‍ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. 2021ൽ സെൻസർ ചെയ്ത സിനിമകളാണ് അവാർഡിനു പരിഗണിക്കുന്നത്.
നോണ്‍ ഫീച്ചര്‍ ഫിലിം
പ്രത്യേക പരാമര്‍ശം- ബാലേ ബംഗാര
സംഗീതം - സക്കലന്റ്- ഇഷാന് ദേവച്ഛ
ഉണ്ണിക്കൃഷ്ണന്- റീ റെക്കോര്‍ഡ്ങ്
സംവിധാനം- ബാകുല്‍ മാത്യാനി- സ്മൈല്‍ പ്ലീസ്
സിനിമ - ചാന്ദ് സാന്‍സേ- പ്രതിമാ ജോഷി
ഷോര്‍ട്ട് ഫിലിം ഫിക്ഷന്‍- ദാല്‍ഭാട്
മികച്ച ആനിമേഷന്‍ ചിത്രം- കണ്ടിട്ടുണ്ട്- അദിതി കൃഷ്ണദാസ
പരിസ്ഥിതി ചിത്രം - മൂന്നാം വളവ്- ഗോകുലം മൂവീസ്- ആര്.എസ്. പ്രദീപ്
ഫീച്ചര്‍ വിഭാഗം
പ്രത്യേക ജൂറി- കടൈസി വിവസായി-നല്ലാണ്ടി (മരണാനന്തരം)
ഝില്ലി - അരണ്യ ഗുപ്ത, ബിതന് ബിശ്വാസ്
ഹോം -ഇന്ദ്രന്‍സ്
അനുര്‍- ഐസ് ഓണ്‍ ദ സണ്‍ഷൈന്‍ -ജഹനാരാ ബീഗം
മിഷിങ് ഫിലിം- ഭീൃൂംബാ റൈഡ്
ആസാമീസ് ചിത്രം- അനുര്‍- ഐസ് ഓണ്‍ ദ സണ്‍ഷൈന്‍
ബംഗാളി ചിത്രം- കാല്കോഖോ- ഹൗസ് ഓഫ് ടൈം
ഹിന്ദി ചിത്രം- സര്‍ദാര്‍ ഉധം
ഗുജറാത്തി ചിത്രം- ഛെല്ലോ ഷോ
കന്നഡ ചിത്രം- 777 ചാര്‍ളി
https://www.facebook.com/Malayalivartha