സ്റ്റൈലിഷ് ലുക്കില്‍ മിയ...
വളരെ കുറഞ്ഞകാലം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന താരമാണ് മിയ ജോര്‍ജ്. മിനിസ്ക്രീന്‍ സീരിയലിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. നിരവധി നല്ല കഥാപാത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനില്‍ എത്തി. നിരവധി റിയാലിറ്റി ഷോകളിലെ ജഡ്ജായും താരം പ്രത്യക്ഷപ്പെട്ടു.
ഇപ്പോഴിതാ ഓറഞ്ച് നിറത്തിലുള്ള ഷോര്‍ട്ട് കുര്‍ത്തയില്‍ സ്റ്റൈലിഷ് ലുക്കിലെത്തിയ ഭര്‍ത്താവ് അശ്വിന് ഫിലിപ്പിനൊപ്പം ഉള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഷോര്‍ട്ട് ഓറഞ്ച് നിറത്തിലുള്ള കുര്‍ത്തയ്ക്ക് ലോങ്ങ് സ്ലീവ് ആണ് ഉള്ളത്. സ്റ്റൈലിഷ് ലുക്കിലെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ വളരെ പെട്ടെന്ന് ആണ് ആരാധകര്‍ ഏറ്റെടുത്തത്.
https://www.facebook.com/Malayalivartha